സൈഗാള്‍ പാടുകയാണ്

Title in English
Saigal Padukayanu malayalam movie

ഷൈന്‍ ടോം ചാക്കോയെയും, രമ്യാ നമ്പീശനെയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നെൽ5 ഗ്ലോബൽ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ ടി.എ റസാഖിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് 'സൈഗാള്‍ പാടുകയാണ്'. അനില്‍ ഈശ്വര്‍ ചായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്‍റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ആണ് സംഗീതം പകരുന്നത്. ബിജിത്ത് ബാലയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്

 

വർഷം
2015
റിലീസ് തിയ്യതി
Runtime
147mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/saigalpadukayanu
കഥാസന്ദർഭം

സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനില്‍ നിന്ന് അറിയപ്പെടുന്ന ഗസല്‍ ഗായകനായും പിന്നീടും ഉള്ള അയാളുടെ കഥയുമാണ് ചിത്രം പറയുന്നത്

വിസിഡി/ഡിവിഡി
സത്യം വീഡിയോസ്
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Producer
പി ആർ ഒ
അനുബന്ധ വർത്തമാനം

ഏറെ കാലത്തിനു ശേഷം ചലച്ചിത്രനടി സിതാര വീണ്ടും അഭിനയത്തിലെയ്ക്ക് തിരിച്ചെത്തുന്നു സൈഗാൾ പാടുകയാണ് എന്ന ചിത്രത്തിലൂടെ

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
ഗ്രാഫിക്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
കാസറ്റ്സ് & സീഡീസ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Mon, 05/11/2015 - 22:42

കർമ്മ കാർറ്റെൽ

Title in English
Karma Cartel

Karma Cartel movie poster

വർഷം
2015
റിലീസ് തിയ്യതി
Runtime
96mins
അവലംബം
https://www.facebook.com/karmacartelthefilm
Associate Director
Submitted by m3db on Mon, 05/11/2015 - 18:25

ഹല്ലേലൂയാ

Title in English
Hallelujah malayalam movie

ബാര്‍ക്കിംഗ് ഡോഗ്സ് സെല്‍ഡം ബൈറ്റ്' ഫിലിംസിന്‍റെ ബാനറില്‍ സുരേന്ദ്രന്‍ നിര്‍മ്മിച്ച് ,സുധി അന്ന സംവിധാനം നിര്‍വ്വഹിച്ച 'ഹല്ലേലൂയ' യില്‍ നരേനും മേഘ്ന രാജും പ്രധാന വേഷങ്ങളിലെത്തുന്നു. കഥ തിരക്കഥ അഭിമാൻ, സുനിരാജ് കശ്യപ്. ചിത്രത്തില്‍ ഗണേഷ് കുമാര്‍, സുധീര്‍ കരമന, സുനില്‍ സുഖദ, കലിംഗ ശശി, സാജു നവോദയ, സജിത മഠത്തില്‍, മാസ്റ്റര്‍ എറിക്ബേബി ദുർഗ്ഗ തുടങ്ങിയ ഒട്ടേറെ പ്രമുഖ താരങ്ങളും അണിനിരക്കുന്നു

 

വർഷം
2016
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/hallelooyahmovie
അനുബന്ധ വർത്തമാനം
  • ബി സന്ധ്യ (ഐ പി എസ്) ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിക്കുന്നു
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 05/10/2015 - 22:35

ലൗ 24*7

Title in English
Love 24*7 malayalam movie
വർഷം
2015
റിലീസ് തിയ്യതി
Executive Producers
അനുബന്ധ വർത്തമാനം
  • സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായിരുന്ന ശ്രീബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലൗ 24*7
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം,കൊച്ചി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 05/10/2015 - 18:54

ലസാഗു

Title in English
Lasagu malayalam movie

എ യു പി എസ് ചെമ്പ്രാശേരി നിർമ്മിച്ച്‌ സുമോദ് എസ് പിള്ള , ഗോപു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലസാഗു. ഛായാഗ്രഹണം എം സുരാജ്, ചിത്രസംയോജനം ജിനു ശോഭ,ഉനൈസ് മുഹമ്മദ്‌. സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്

Lasahu poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/groups/649316458545793
സിനിമാമംഗളം റിപ്പോർട്ട് ജനുവരി 26/2015
കഥാസന്ദർഭം

ഇന്ന് കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി അവ വിശകലനം ചെയ്യുകയാണ് ലസാഗു എന്ന ചലച്ചിത്രം. സ്കൂളിൽ പ്രത്യക്ഷപ്പെടുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തേടി അധ്യാപകരും വിദ്യാർത്‌ഥികളും നടത്തുന്ന അന്വേഷണമാണ് ലസാഗുവിന്റെ കഥാതന്തു. ലഭിക്കുന്ന ഉത്തരങ്ങൾക്ക് സമൂഹത്തിലുള്ള പ്രസക്തിയും സിനിമ വിശദീകരിക്കുന്നു.

 

 

അനുബന്ധ വർത്തമാനം
  • കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ
  • ചെമ്പ്രശ്ശേരി എ.യു.പി. സ്‌കൂള്‍ നിര്‍മ്മിച്ചതാണ് 'ലസാഗു' ചലച്ചിത്രം
  • ചിത്രത്തിൽ അഭിനയിക്കുന്ന കുട്ടികളെല്ലാം ചെമ്പ്രശ്ശേരി എ.യു.പി. സ്കൂളിലെ വിദ്യാർത്‌ഥികൾ തന്നെയാണ്. മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മിക്കവാറും സ്കൂളിലെ അധ്യാപകരും പൂർവ്വ വിദ്യാർത്‌ഥികളായ നാട്ടുകാരുമാണ്
  • ചിത്രത്തിലെ സംവിധായകരും ഛായാഗ്രാഹകനും ഉൾപ്പെടെ സാങ്കേതിക വിദഗ്ദ്ധരിൽ ഭൂരിഭാഗവും സ്കൂളിലെ പൂർവ്വ വിദ്യർത്‌ഥികളാണ്‌.
  • റ്റെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനു നായകനാകുന്നു, നാടൻ പാട്ട് കലാകാരനും നടനുമായ സുരേഷ് തിരുവാലിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
Cinematography
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
Submitted by Neeli on Fri, 05/08/2015 - 14:36

ഒരേ തൂവൽ‌പ്പക്ഷികൾ

Title in English
Ore Thooval Pakshikal

ബ്രിട്ടീഷ്‌  ശക്തിയുടെ കൊളോണിയൽ ജീർണ്ണതയിൽ തൊട്ടുകൊണ്ടാണ് സിനിമയാരംഭിക്കുന്നത് , ബ്രിട്ടീഷ് രാജിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിൽ പ്രമേയമായത്.

ട്രേഡ് യൂണിയൻ സംഘടിപ്പിക്കപെടുകയും  തൊഴിലാളികളുടെ ആതമബോധമുണരുകയും അവരുടെ അധ്വാനത്തിന്റെ മൂല്യം അവർ തിരിച്ചറിയുകയും ചെയുന്നു, ഇതിനു സമാന്തരമായി എസ്റ്റേറ്റ്‌ ഉടമകൾക്ക് തൊഴിലാളികളുടെ ഭക്ഷണ ക്രമത്തിൽ,ലൈംഗിക ജീവിതത്തിൽഉള്ള പിടുത്തം ക്രമേണ അയഞ്ഞു വരുന്നതുമാണ് കഥാസന്ദർഭം.

വർഷം
1988
നിർമ്മാണ നിർവ്വഹണം
Submitted by aku on Tue, 05/05/2015 - 12:00

വണ്‍ ഡേ

Title in English
One Day Malayalam movie

ബൂലോകം മൂവീസിന്റെ ബാനറിൽ ഡോ. മോഹൻ ജോർജ് നിർമ്മിച്ച് സുനിൽ വി പണിക്കർ സംവിധാനം ചെയ്ത സിനിമയാണ് 'വൺ‌ ഡേ'. ഡോ. ജെയിംസ് ബ്രൈറ്റ് കഥയും തിരക്കഥയും ഒരുക്കുന്ന ഈ ചിത്രത്തിൽ മഖ്ബൂൽ സൽ‌മാൻ, ഫവാസ് സയാനി, ജോൺ ജേക്കബ്, ഗൌരി കൃഷ്ണ, ദിഷ ദിനകർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മദൻ മോഹൻ, നോബി, കലാശാല ബാബു, കൊച്ചുപ്രേമൻ, കലാഭവൻ നാരായണൻ‌കുട്ടി, നസീർ സംക്രാന്തി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

one day movie poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/1DAY.Movie
കഥാസന്ദർഭം

വൈകിട്ട് ആറ് മണിക്ക് തുടങ്ങി പിറ്റേന്ന് ആറ് മണിക്ക് അവസാനിക്കുന്ന സംഭവങ്ങളെക്കുറിച്ചു പറയുന്ന ചിത്രമാണ് 'വണ്‍ ഡേ'. അമ്മു എന്ന പെൺകട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട്‌ ഇരുപത്തിനാല്‌ മണിക്കൂർ കൊണ്ട്‌ പര്യവസാനിക്കുന്ന സസ്പെൻസ്‌ ത്രില്ലറാണ്‌ ചിത്രം. കുട്ടിയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ്‌ ഉദ്യോഗസ്ഥനായി പുതുമുഖം ഫവാസ്‌ സയാനി വേഷമിടുന്നു. ഐ.ടി പ്രൊഫഷണൽ അനിൽ മേനോൻ എന്ന പരാതിക്കാരന്റെ വേഷം മഖ്ബൂൽ സൽമാനും, സുഹൃത്ത്‌ രാജീവായി മദൻ മോഹനും അവതരിപ്പിക്കുന്നു. പോലീസ്‌ സൂപ്രണ്ട്‌ അജിത്ത്‌ ശങ്കറായി ത്രീജിയിലൂടെ ശ്രദ്ധേയനായ ജോൺ ജേക്കബ് വേഷമിടുന്നു. പതിവ്‌ ശൈലികളിൽ നിന്ന് വ്യത്യസ്തമായി കലാശാല ബാബുവും നോബിയും തമാശ കലർന്ന സീരിയസ്സ്‌ കഥാപാത്രങ്ങളായി സ്ക്രീനിലെത്തുന്നു. ആറ്റുകാൽ പപ്പനെന്ന ഗുണ്ടയെ നോബിയും, ശിവൻ പിള്ള എന്ന വീട്ടുവേലക്കാരനെ കലാശാല ബാബുവും അവതരിപ്പിക്കുന്നു.

പി ആർ ഒ
അനുബന്ധ വർത്തമാനം
  • പരസ്യചിത്ര സംവിധായകൻ സുനിൽ വി പണിക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന ചലച്ചിത്രം
  • ശക്തി എന്ന തമിഴ്‌ ഹിറ്റ്‌ പരമ്പരയിൽ ജീവ എന്ന ഹീറോ വേഷത്തിലൂടെ ശ്രദ്ധേയനായ ഫവാസ്‌ സയാനി ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നു.
  • 'വണ്‍ ഡെ' ചലച്ചിത്രം ബ്ലോഗ്‌ എഴുത്തുകാരുടെ ഒരു കൂട്ടായ്മയാണ്
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Tue, 05/05/2015 - 11:47

*ing പൗർണ്ണമി

Title in English
Starring Pournami malayalam movie
വർഷം
2015
അവലംബം
https://www.facebook.com/pages/Starring-Pournami/702117219898156
Direction
അനുബന്ധ വർത്തമാനം
  • ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റ്
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
Submitted by Neeli on Mon, 05/04/2015 - 13:22

പുലിമുരുകൻ

Title in English
Pulimurukan malayalam movie

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ. കെ ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ലാൽ, മകരന്ദ് ദേശ് പാണ്ഡെ, ജഗപതി ബാബു, കമാലിനി മുഖർജി, ബാല, തുടങ്ങിയവരാണ്  മറ്റ് താരങ്ങൾ

Pulimurukan
വർഷം
2016
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/pulimuruganmovieofficial
കഥാസന്ദർഭം

ആരെയും കൂസാത്ത സ്വഭാവക്കാരനാണ് മുരുകൻ. അയാളുടെ പ്രവർത്തനങ്ങൾ അധികവും വനത്തിലാണ് താനും. അതുകൊണ്ട് തന്നെ നാട്ടുകാരും പ്രീയപ്പെട്ടവരും അയാൾക്ക് അറിഞ്ഞു നൽകിയ പേരാണ് 'പുലിമുരുകൻ'.

Direction
അനുബന്ധ വർത്തമാനം
  • മുളകുപാടം ടോമിച്ചൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്‌ജറ്റ് 16 കോടിയാണ്  
  • അതിശക്തമായ സംഭാഷണവും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകതെയന്ന് അണിയറപ്രവർത്തകർ
  • സിനിമാലോകം ഏറെ ചര്‍ച്ചചെയ്‌ത ശിവാജി, അന്യന്‍, യന്തിരന്‍, ഐ തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷനൊരുക്കിയ സ്‌റ്റണ്ട്‌ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ്‌ പുലിമുരുകന്‌ സ്‌റ്റണ്ടൊരുക്കുന്നത്‌.
  • മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേതെന്ന്‌ സംവിധായകന്‍ വൈശാഖ്‌ വ്യക്‌തമാക്കുന്നു 
  • മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്‌.
  • പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന്‌ ശേഷം വൈശാഖും നിര്‍മാതാവ്‌ ടോമിച്ചന്‍ മുളകുപ്പാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്‌.
  • മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ക്ലബിൽ കയറിയ ചിത്രമാണ് പുലിമുരുകൻ
Cinematography
നിർമ്മാണ നിർവ്വഹണം
Associate Director
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Fri, 05/01/2015 - 12:19

ജിലേബി

Title in English
Jilebi malayalam movie

ഈസ്റ്റ്‌ കോസ്റ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍ നിര്‍മ്മിക്കുന്ന ജിലേബി. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കോര്‍പ്പറേറ്റ് ചിത്രങ്ങളടക്കം നിരവധി പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അരുണ്‍ ശേഖറാണ്. ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ, ശശികല മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ബിജിപാല്‍ ഈണം പകരുന്നു. ഛായാഗ്രഹണം ആല്‍ബി. ജയസൂര്യ, രമ്യ നമ്പീശൻ, വിജയരാഘവൻ, ശാരി, ഗൌരവ് മേനോൻ, സയുരി അരുണ്‍ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

JIlebi movie poster m3db

വർഷം
2015
റിലീസ് തിയ്യതി
Runtime
119mins
സർട്ടിഫിക്കറ്റ്
Executive Producers
അവലംബം
https://www.facebook.com/jilebithefilm
http://www.eastcoastmovies.in/jilebi
http://www.eastcoastdaily.com/2015/04/23/songs-in-jilebi-special
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
ആനിമേഷൻ & VFX
Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വടക്കുംചേരി, ആലത്തൂര്‍, പൊള്ളാച്ചി, പഴനി, കൊടൈക്കനാല്‍, കൊച്ചി, ദുബായ്
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Neeli on Wed, 04/29/2015 - 21:28