Director | Year | |
---|---|---|
ലസാഗു | സുമോദ് എസ് പിള്ള , ഗോപു | 2015 |
സുമോദ് എസ് പിള്ള

ഗോപു

ഇന്ന് കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി അവ വിശകലനം ചെയ്യുകയാണ് ലസാഗു എന്ന ചലച്ചിത്രം. സ്കൂളിൽ പ്രത്യക്ഷപ്പെടുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തേടി അധ്യാപകരും വിദ്യാർത്‌ഥികളും നടത്തുന്ന അന്വേഷണമാണ് ലസാഗുവിന്റെ കഥാതന്തു. ലഭിക്കുന്ന ഉത്തരങ്ങൾക്ക് സമൂഹത്തിലുള്ള പ്രസക്തിയും സിനിമ വിശദീകരിക്കുന്നു.
എ യു പി എസ് ചെമ്പ്രാശേരി നിർമ്മിച്ച് സുമോദ് എസ് പിള്ള , ഗോപു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലസാഗു. ഛായാഗ്രഹണം എം സുരാജ്, ചിത്രസംയോജനം ജിനു ശോഭ,ഉനൈസ് മുഹമ്മദ്. സീരിയലുകളിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനുവാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 121.52 KB |
ഇന്ന് കുട്ടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹിക പ്രശ്നങ്ങളെ തുറന്നുകാട്ടി അവ വിശകലനം ചെയ്യുകയാണ് ലസാഗു എന്ന ചലച്ചിത്രം. സ്കൂളിൽ പ്രത്യക്ഷപ്പെടുന്ന ചില ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും തേടി അധ്യാപകരും വിദ്യാർത്‌ഥികളും നടത്തുന്ന അന്വേഷണമാണ് ലസാഗുവിന്റെ കഥാതന്തു. ലഭിക്കുന്ന ഉത്തരങ്ങൾക്ക് സമൂഹത്തിലുള്ള പ്രസക്തിയും സിനിമ വിശദീകരിക്കുന്നു.
- കേരളത്തിലെ ആദ്യത്തെ സ്കൂൾ സിനിമ
- ചെമ്പ്രശ്ശേരി എ.യു.പി. സ്‌കൂള്‍ നിര്‍മ്മിച്ചതാണ് 'ലസാഗു' ചലച്ചിത്രം
- ചിത്രത്തിൽ അഭിനയിക്കുന്ന കുട്ടികളെല്ലാം ചെമ്പ്രശ്ശേരി എ.യു.പി. സ്കൂളിലെ വിദ്യാർത്‌ഥികൾ തന്നെയാണ്. മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മിക്കവാറും സ്കൂളിലെ അധ്യാപകരും പൂർവ്വ വിദ്യാർത്‌ഥികളായ നാട്ടുകാരുമാണ്
- ചിത്രത്തിലെ സംവിധായകരും ഛായാഗ്രാഹകനും ഉൾപ്പെടെ സാങ്കേതിക വിദഗ്ദ്ധരിൽ ഭൂരിഭാഗവും സ്കൂളിലെ പൂർവ്വ വിദ്യർത്‌ഥികളാണ്.
- റ്റെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയനായ ഷാനവാസ് ഷാനു നായകനാകുന്നു, നാടൻ പാട്ട് കലാകാരനും നടനുമായ സുരേഷ് തിരുവാലിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

- 643 views