ഒരേ തൂവൽ‌പ്പക്ഷികൾ

ബ്രിട്ടീഷ്‌  ശക്തിയുടെ കൊളോണിയൽ ജീർണ്ണതയിൽ തൊട്ടുകൊണ്ടാണ് സിനിമയാരംഭിക്കുന്നത് , ബ്രിട്ടീഷ് രാജിന്റെ അവസാന കാലഘട്ടമാണ് ഈ സിനിമയിൽ പ്രമേയമായത്.

ട്രേഡ് യൂണിയൻ സംഘടിപ്പിക്കപെടുകയും  തൊഴിലാളികളുടെ ആതമബോധമുണരുകയും അവരുടെ അധ്വാനത്തിന്റെ മൂല്യം അവർ തിരിച്ചറിയുകയും ചെയുന്നു, ഇതിനു സമാന്തരമായി എസ്റ്റേറ്റ്‌ ഉടമകൾക്ക് തൊഴിലാളികളുടെ ഭക്ഷണ ക്രമത്തിൽ,ലൈംഗിക ജീവിതത്തിൽഉള്ള പിടുത്തം ക്രമേണ അയഞ്ഞു വരുന്നതുമാണ് കഥാസന്ദർഭം.

Ore Thooval Pakshikal
1988

നിർമ്മാണ നിർവ്വഹണം
Submitted by aku on Tue, 05/05/2015 - 12:00