മുംബൈ ടാക്സി

Title in English
Mumbai Taxi Malayalam Movie

മീഡിയ മിഷന്റെ ബാനറിൽ റിയാസ് ഫസാൻ നിർമ്മിച്ച് നവാഗതനായ ഫാസിൽ ബഷീർ കഥയും സംവിധാനവും നിർവഹിക്കുന്ന 'മുംബൈ ടാക്സി'. പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരം ബാദുഷ, റിയാസ് ഫസാൻ, മറീന മൈക്കിൾ എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

mumbai taxi poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/MumbaaiTaxiOfficial
കഥാസന്ദർഭം

മുംബൈ എ ടി എസിന് കീഴിലുള്ള 10 പേരടങ്ങുന്ന സ്പെഷ്യൽ വിംഗ് ഓഫീസിൽ ഒരു ദിവസം വന്ന അഞ്ജാത സന്തേശമണ് ഈ കഥയ്ക്ക്‌ ആധാരം. മുംബൈ നഗരത്തിൽ വൈകിട്ട് 6 മണിക്ക് നടക്കാൻ ഇരിക്കുന്ന ഭീകരാക്രമണത്തെ കുറിച്ചായിരുന്നു ആ സന്തേശം. 10 പേരടങ്ങുന്ന ആ ചെറിയ ഓഫീസിൽ വന്ന വ്യജമണൊ യഥാർത്ഥമാണോ എന്ന അന്വേഷണത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത് . ദിവസം മുംബൈയിൽ നടക്കുന്ന ഈ സംഭവമാണ് ചിത്രം പറയുന്നത്.

അനുബന്ധ വർത്തമാനം
  • പപ്പയുടെ സ്വന്തം അപ്പൂസിലെ ബാലതാരം ബാദുഷ നായകാകുന്ന ചിത്രമാണ് മുംബൈ ടാക്സി
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 06/21/2015 - 22:10

ഞാൻ സംവിധാനം ചെയ്യും

Title in English
Njan samvidhanam cheyyum

എഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും'. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നിർമ്മാണം സംഗീതം എല്ലാം ബാലചന്ദ്രമേനോൻ തന്നെ. മധു, മേനക, ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.

njan samvidhanam cheyyum poster m3db

വർഷം
2015
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/NjanSamvidhanamCheyyum
കഥാസന്ദർഭം

സിനിമാപ്രേമിയായ കൃഷ്ണദാസിന്റെ കഥയാണ്‌ ചിത്രം പറയുന്നത്

അനുബന്ധ വർത്തമാനം
  • ഏഴു വർഷത്തിനു ശേഷം ബാലചന്ദ്രമേനോൻ രചനയും സംവിധാനവും സംഗീത സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് 'ഞാൻ സംവിധാനം ചെയ്യും' ബാലചന്ദ്ര മേനോന്റെ മുപ്പത്തിയേഴാമത് ചിത്രമാണ് ഞാൻ സംവിധാനം ചെയ്യും. ബാലചന്ദ്ര മേനോന്‍ സംഗീതം നിർവ്വഹിയ്ക്കുന്ന നാലാമത്തെ സിനിമയാണ് ഞാന്‍ സംവിധാനം ചെയ്യും.
  •  ബാലചന്ദ്രമേനോൻ സിനിമാലോകത്തിനന് നൽകിയ ശോഭന, കാര്‍ത്തിക, പാര്‍വതി, ആനി തുടങ്ങിയ എക്കാലത്തും ഇഷ്ടപ്പെടുന്ന നായികമാരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടി ദക്ഷിണ.
  • ശങ്കര്‍ - മേനക പ്രണയകഥകള്‍ കണ്ട മുന്‍തലമുറക്ക് ഒരു ഒാര്‍മ്മപ്പെടുത്തല്‍ കൂടിയാകും ഞാന്‍ സംവിധാനം ചെയ്യും എന്ന ചിത്രം. ശങ്കറും മേനകയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
  • ഏകലവ്യന്‍, യാദവം എന്നീ ചിത്രങ്ങള്‍ക്കു ശേഷം നടന്‍ മധു മുഖ്യമന്ത്രി വേഷത്തിൽ വീണ്ടുമെത്തുന്നു.
  • ഉത്രാടരാത്രി മുതല്‍ ബാലചന്ദ്രമേനോന്‍റെ 23 സിനിമകളില്‍ നായികമാര്‍ക്ക് ശബ്ദം നല്‍കിയ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചിത്രത്തില്‍ വേഷമിടുന്നുണ്ട്. പൂവച്ചല്‍ ഖാദര്‍ എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നതും ബാലചന്ദ്ര മേനോന്‍ തന്നെ.
  • ഒരിടവേളയ്ക്ക് ശേഷം ശ്രീ പൂവച്ചല്‍ ഖാദര്‍ മലയാള സിനിമ ഗാനരചന രംഗത്തേക്ക് മടങ്ങി വരുന്നത് ഈ സിനിമയിലൂടെയാണ്
  • പട്ടാളം എന്ന ചിത്രത്തിലെ നായികയായിരുന്ന ടെസ വീണ്ടും അഭിനയരംഗത്തെയ്ക്ക് 
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sun, 06/21/2015 - 21:36

ആശംസകളോടെ അന്ന

Title in English
Ashamsakalode Anna malayalam movie

ashamsakalode anna poster m3db

വർഷം
2015
റിലീസ് തിയ്യതി
അവലംബം
http://www.eastcoastdaily.com/2015/01/17/ashamsakalode-anna/
കഥാസന്ദർഭം

ആദര്‍ശധീരനായ എസ്.പി.വിശ്വനാഥന്റെയും, മകന്റെയും വീരസാഹസിക കഥ പറയുകയാണ്  'ആശംസകളോടെ അന്ന' എന്ന ചിത്രം

നിർമ്മാണ നിർവ്വഹണം
ചമയം
വസ്ത്രാലങ്കാരം
Submitted by Neeli on Sat, 06/20/2015 - 14:04

തീക്കുച്ചിയും പനിത്തുള്ളിയും

Title in English
Theekkuchiyum panithulliyum malayalam movie

എൻസൈൻ മീഡിയയുടെ ബാനറിൽ ടി എ മജീദ് നിർമാണത്തിൽ മിത്രൻ കഥയെഴുതി മിത്രൻ നൗഫലുദീൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തീക്കുച്ചിയും പനിത്തുള്ളിയും.

വർഷം
2018
റിലീസ് തിയ്യതി
Screenplay
അവലംബം
https://www.facebook.com/pages/Ensign-Media/136838076469184
https://www.facebook.com/theekkuchipanithulli
Dialogues
കഥാസന്ദർഭം

കേരള - തമിഴ്നാട് അതിർത്തിഗ്രാമമായ വെട്ടിലാകുടിയിൽ 5 വർഷങ്ങൾക്കു മുൻപ് നടന്ന കൊലപാതക പരമ്പരകളുടെ തുടരന്വേഷണത്തിനായി ഹരി എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ വരികയും.തുടർന്ന് ക്രൈം നോവലിസ്റ്റായ തനുജയുടെ കഥയുമായി ഈ കുറ്റകൃത്യത്തിന് നല്ല സാമ്യം തോന്നിയതിനാൽ കേസിന്റെ അന്വേഷണത്തിന് കഥ പ്രയോജനപ്പെടുത്തി തെളിവുണ്ടാക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • കേരള - തമിഴ്‌നാട്‌ അതിര്‍ത്തി ഗ്രാമത്തില്‍ ചിത്രീകരിച്ച്, സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ കഥ പറയുന്ന തീക്കുച്ചിയും പനിതുള്ളിയും
  • മലയാളത്തിലും തമിഴിലുമായി എന്‍സെെന്‍ മീഡിയ ഒരുക്കുന്ന ചിത്രം
  • പി.സി ജോർജ് എസ്‌ പി യായി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
  • ഒരു യഥാർഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് തീക്കുച്ചിയും പനിതുള്ളിയും.
  • ചിത്രത്തിന്റെ അനൗൺസ്മെന്റും മറ്റും തുടങ്ങിവച്ചത് 2015 ലായിരുന്നു
നിർമ്മാണ നിർവ്വഹണം
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Neeli on Thu, 06/18/2015 - 12:35

സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്

Title in English
Zacharia Pothan jeevichirippund malayalam movie

മനോജ് കെ ജയന്‍, ലാല്‍, പൂനം ബാജ്വ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം . കഥ തിരക്കഥ സംഭാഷണം മനോജ് നായര്‍.

വർഷം
2017
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Executive Producers
അവലംബം
https://www.facebook.com/zachariapothenjeevichirippundu
https://www.facebook.com/profile.php?id=100005645443540
അസോസിയേറ്റ് ക്യാമറ
Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Wed, 06/17/2015 - 21:52

നാളെ

Title in English
Malayalam movie nale
വർഷം
2015
Executive Producers
അവലംബം
എ എസ് ദിനേശിന്റെ സിനിമാ മംഗളം റിപ്പോർട്ട് ഫെബ്രുവരി 16/2015
അനുബന്ധ വർത്തമാനം
  • ചിത്രീകരിക്കാൻ തീരുമാനിച്ച ശേഷം ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റ്
നിർമ്മാണ നിർവ്വഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി, കാന്തല്ലൂർ ,പൂയംകുട്ടി ,തിരുവനന്തപുരം
വസ്ത്രാലങ്കാരം
പരസ്യം
Submitted by Neeli on Tue, 06/16/2015 - 23:03

ചാർലി

Title in English
Charlie

ദുൽഖർ സൽമാൻ, പാർവതി  കേന്ദ്രകഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചാർലി

charley movie poster m3db

വർഷം
2015
റിലീസ് തിയ്യതി
Runtime
130mins
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/CharlieMovieOfficial
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

അഭിനേതാവ് ജോജു ജോർജ് മാർട്ടിൻ പ്രക്കാട്ടും ഷെബീനുമായി ചേർന്ന് നിർമ്മാണരംഗത്തിറങ്ങുന്ന ആദ്യ ചിത്രം.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
പോസ്റ്റ് പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പീരുമേട്, തപ്പക്കുളം, കൊച്ചി, കണ്ണമാലി, തൃശൂർ എന്നിവിടങ്ങളിൽ
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
കാരിക്കേച്ചേഴ്സ്
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by m3db on Sun, 06/14/2015 - 22:51

ജോര്‍ജ്ജേട്ടന്‍സ് പൂരം

Title in English
Georggettan's Pooram

"ഡോക്ടര്‍ ലൗ" എന്ന ചിത്രത്തിനുശേഷം കെ. ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ജോര്‍ജേട്ടന്‍സ് പൂരം". ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അനുരാഗ കരിക്കിന്‍വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയനാണ്. ചാന്ദ്‌വി ക്രിയേഷന്‍സ് ഇന്‍ അസോസിയേഷന്‍ വിത്ത് ശിവാനി എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ അരുണ്‍ഘോഷ്, ബിജോയ്ചന്ദ്രന്‍, ശിവാനി സുരാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Georggettan's Pooram
Georggettan's Pooram
Georggettan's Pooram
വർഷം
2017
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അവലംബം
https://www.facebook.com/Georgettans-Pooram-550065671844259
അനുബന്ധ വർത്തമാനം
  • തൃശൂർ ഭാഷയിലാണ് ദിലീപ് ചിത്രത്തിൽ സംസാരിക്കുന്നത്
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Neeli on Sun, 06/14/2015 - 20:39

കളിപ്പാട്ടക്കാരന്‍

Title in English
Kalippattakkaran malayalam movie

റഹ്മാൻ ബ്രദേഴ്സിന്റെ ബാനറിൽ ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ എന്നീ സഹോദരങ്ങൾ നിർമ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളിപ്പാട്ടക്കാരൻ. നോയല്‍ റാഫേല്‍ എന്ന പുതുമുഖ നടനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സ്ത്രീ കഥാപാത്രങ്ങളെ നാടക നടിയായ സുനിതയും നടിയും ക്ലാസ്സിക്കല്‍ ഡാന്‍സറും കൂടിയായ ക്ഷമാകൃഷ്ണയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം മുകേഷ് മുരളീധരന്‍, സിനോജ് അയ്യപ്പന്‍ എന്നിവർ നിർവ്വഹിക്കുന്നു.

 

വർഷം
2015
Runtime
80mins
അവലംബം
https://www.facebook.com/kalippaattakaaran
കഥാസന്ദർഭം

ഇന്നിന്റെ കാലഘട്ടത്തിന്റെ തിരക്കിനൊപ്പം ജീവിക്കാന്‍ പറ്റാത്ത യുവാവ് സേബയുടെ കഥയാണ് കളിപ്പാട്ടക്കാരനെന്ന ചിത്രം പറയുന്നത്. തന്റെ ചെറുപ്പക്കാലത്തെ കളിക്കൂട്ടുക്കാരിക്കു വേണ്ടി കാത്തിരിക്കുന്ന സേബ, തുടര്‍ന്ന് അവര്‍ അഭിമുഖീകരിക്കുന്ന ഒരു മരണം, അതിന്റെ പ്രത്യാഘാതങ്ങള്‍ എന്നിവയാണ് കഥയുടെ സാരാംശം.

 

 

അനുബന്ധ വർത്തമാനം
  •  യാഥാര്‍ഥ്യവും സങ്കല്‍പവും കൂടിച്ചേര്‍ന്നതാണ് 'കളിപ്പാട്ടക്കാരന്‍’ എന്ന സിനിമ.
  • സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും പുതുമുഖങ്ങളാണ്
  • 'കളിപ്പാട്ടക്കാരന്‍' കൊറിയന്‍ എക്‌സ്പ്പാറ്റ് ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
  • മൈക്രോ ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയിരിക്കുന്നത്
  • ചിത്രം റിലീസ് ചെയ്തിട്ടില്ല 
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ആലുവ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Submitted by Neeli on Sun, 06/14/2015 - 12:08