Director | Year | |
---|---|---|
പോക്കിരി രാജ | വൈശാഖ് | 2010 |
സീനിയേഴ്സ് | വൈശാഖ് | 2011 |
മല്ലൂസിംഗ് | വൈശാഖ് | 2012 |
സൗണ്ട് തോമ | വൈശാഖ് | 2013 |
വിശുദ്ധൻ | വൈശാഖ് | 2013 |
കസിൻസ് | വൈശാഖ് | 2014 |
പുലിമുരുകൻ | വൈശാഖ് | 2016 |
മധുരരാജ | വൈശാഖ് | 2019 |
വൈശാഖ്
ആരെയും കൂസാത്ത സ്വഭാവക്കാരനാണ് മുരുകൻ. അയാളുടെ പ്രവർത്തനങ്ങൾ അധികവും വനത്തിലാണ് താനും. അതുകൊണ്ട് തന്നെ നാട്ടുകാരും പ്രീയപ്പെട്ടവരും അയാൾക്ക് അറിഞ്ഞു നൽകിയ പേരാണ് 'പുലിമുരുകൻ'.
മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമ്മിച്ച് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലിമുരുകൻ. കെ ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ലാൽ, മകരന്ദ് ദേശ് പാണ്ഡെ, ജഗപതി ബാബു, കമാലിനി മുഖർജി, ബാല, തുടങ്ങിയവരാണ് മറ്റ് താരങ്ങൾ
ആരെയും കൂസാത്ത സ്വഭാവക്കാരനാണ് മുരുകൻ. അയാളുടെ പ്രവർത്തനങ്ങൾ അധികവും വനത്തിലാണ് താനും. അതുകൊണ്ട് തന്നെ നാട്ടുകാരും പ്രീയപ്പെട്ടവരും അയാൾക്ക് അറിഞ്ഞു നൽകിയ പേരാണ് 'പുലിമുരുകൻ'.
- മുളകുപാടം ടോമിച്ചൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്‌ജറ്റ് 16 കോടിയാണ്
- അതിശക്തമായ സംഭാഷണവും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രത്യേകതെയന്ന് അണിയറപ്രവർത്തകർ
- സിനിമാലോകം ഏറെ ചര്‍ച്ചചെയ്‌ത ശിവാജി, അന്യന്‍, യന്തിരന്‍, ഐ തുടങ്ങിയ ചിത്രങ്ങളില്‍ ആക്ഷനൊരുക്കിയ സ്‌റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്‌നാണ് പുലിമുരുകന് സ്‌റ്റണ്ടൊരുക്കുന്നത്.
- മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേതെന്ന് സംവിധായകന്‍ വൈശാഖ് വ്യക്‌തമാക്കുന്നു
- മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി അറുപതോളം താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു എന്നതും പ്രത്യേകതയാണ്.
- പോക്കിരി രാജ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം വൈശാഖും നിര്‍മാതാവ് ടോമിച്ചന്‍ മുളകുപ്പാടവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
- മലയാളത്തിൽ നിന്നും ആദ്യമായി നൂറുകോടി ക്ലബിൽ കയറിയ ചിത്രമാണ് പുലിമുരുകൻ

- 1525 views