അമ്പാടിതന്നിലൊരുണ്ണി

Title in English
AmbadiThannilorunni (Malayalam Movie)

ambadi thannilorunni poster

AmbadiThannilorunni
വർഷം
1986
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
ലാബ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by Kiranz on Sat, 02/14/2009 - 10:19

യാത്ര

Title in English
Yathra (Malayalam Movie)
Yathra
Yathra
വർഷം
1985
റിലീസ് തിയ്യതി
Runtime
124mins
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by rkurian on Sat, 02/14/2009 - 10:14

വെള്ളം

Title in English
Vellam (Malayalam Movie)
വർഷം
1985
ഓഫീസ് നിർവ്വഹണം
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Kiranz on Sat, 02/14/2009 - 10:13

തിങ്കളാഴ്ച നല്ല ദിവസം

Title in English
Thinkalazhcha Nalla Divasam

thinkalazhcha nalla divasam poster

Thinkalazhcha Nalla Divasam
വർഷം
1985
Runtime
126mins
കഥാസന്ദർഭം

അമ്മയുടെ പിറന്നാളും അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുന്ന മക്കളും ചെറുമക്കളും. അവരൊന്നിച്ചുള്ള ഏതാനും ദിവസങ്ങളിൽ നടക്കുന്ന സംഭവങ്ങൾ. പ്രായോഗികതയുടെയും ഗൃഹാതുരത്വത്തിലും കുടുങ്ങിയ പ്രവാസി മലയാളിയുടെ ജീവിതത്തിന്റെ നേർച്ചിത്രമാണ് ഈ സിനിമ.

കഥാസംഗ്രഹം

ജാനകിക്കുട്ടിയുടെ പിറന്നാളും ഒപ്പം അവധിക്കാലവും ആഘോഷിക്കാൻ നാട്ടിലെ കുടുംബവീട്ടിൽ ഒന്നിച്ചു കൂടുകയാണ് മക്കളും ചെറുമക്കളും. ബാംഗ്ലൂരിൽ ഫ്ലാറ്റ് വാങ്ങുന്നതിനായി കുടുംബവീട് വിൽക്കുക എന്ന ഉദ്ദേശവും ഗോപന്റെ വരവിനു പിന്നിലുണ്ട്. അമ്മയെ ശരണാലയത്തിലാക്കുവാനും അയാൾ തീരുമാനിക്കുന്നു. ഈ തീരുമാനങ്ങളോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്നെങ്കിലും എല്ലാവരുടെയും പിടിവാശി കാരണം എല്ലാം നോക്കി നിൽക്കാൻ മാത്രമേ മൂത്തമകൻ നാരായണൺ കുട്ടിക്കും ഭാര്യ അംബികയ്ക്കും കഴിയുന്നൊള്ളു.

ജ്യോത്സ്യൻ ഗണിച്ചു പറയുന്ന നല്ല ദിവസമായ ഒരു തിങ്കളാഴ്ച ആ അമ്മ വീടിനോട് വിട പറയുകയാണ്. വൈകാരികമായി ആ വീടുമായുള്ള ബന്ധമറ്റുപോകുന്നത് അമ്മയ്ക്ക് താങ്ങാനാവുന്നില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും ഗോപന് എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

Producer
അനുബന്ധ വർത്തമാനം
  • നാരായണൻകുട്ടിയുടെ രണ്ടാമത്തെ മകൾ മീനുവായി അഭിനയിച്ചത് പത്മരാജന്റെ മകൾ മാധവിക്കുട്ടി ആണ്.
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
അസ്സോസിയേറ്റ് എഡിറ്റർ
Film Score
പബ്ലിസിറ്റി
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി

സൗന്ദര്യപ്പിണക്കം

Title in English
Soundaryappinakkam
അതിഥി താരം
വർഷം
1985
റിലീസ് തിയ്യതി
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Film Score
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
ഡിസൈൻസ്
Submitted by Kiranz on Sat, 02/14/2009 - 10:10

കരിമ്പിൻ പൂവിനക്കരെ

Title in English
Karimbin Poovinakkare
വർഷം
1985
റിലീസ് തിയ്യതി
Associate Director
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വസ്ത്രാലങ്കാരം
സംഘട്ടനം
പരസ്യം
Submitted by rkurian on Sat, 02/14/2009 - 09:46

കണ്ടു കണ്ടറിഞ്ഞു

Title in English
Kandu Kandarinju

kandu kandarinju poster

വർഷം
1985
റിലീസ് തിയ്യതി
Direction
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Assistant Director
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
കാസറ്റ്സ് & സീഡീസ്
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Kiranz on Sat, 02/14/2009 - 09:46

വീരാളിപ്പട്ട്

Title in English
Veeralippattu (Malayalam Movie)
വർഷം
2007
റിലീസ് തിയ്യതി
Executive Producers
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ

വചനം

Title in English
Vachanam
വർഷം
1990
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ആൾദൈവങ്ങളും ആശ്രമപ്രവർത്തനങ്ങളും ചാരിറ്റിയുമൊക്കെ എങ്ങിനെ മറ്റു അസന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്ന തുറന്നുകാണിക്കലാണ് സിനിമയുടെ മുഖ്യ പ്രമേയം.

കഥാസംഗ്രഹം

മഴ പെയ്യുന്നൊരു രാത്രിയിൽ രവി (സുരേഷ് ഗോപി) എന്ന ചെറുപ്പാക്കാരൻ ഒരു കൂട്ടം ആളുകളാൽ ഒരു വഴിയിൽ വെച്ച് ആക്രമിക്കപ്പെടുന്നു. ആ വഴി ആരോ വരുന്നത് കണ്ട് മൃതപ്രായനായ രവിയെ വഴിയിലുപേക്ഷിച്ച് ആളുകൾ കടന്നു കളയുന്നു. രവിയുടെ സുഹൃത്തായ ഗോപൻ(ജയറാം)ആയിരുന്നു ആ വഴി വന്ന ആൾ. രവിയെ അപകടാവസ്ഥയിൽ കണ്ട ഗോപൻ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുന്നു. എന്നാൽ ഗോപനും പോലീസ് സംഘവും എത്തി സംഭവ സ്ഥലം പരിശോധിക്കുമ്പോൾ രവിയുടെ ശരീരം അവിടെ കാണാനില്ലായിരുന്നു. ആക്രമിക്കപ്പെട്ടത് ആരാണെന്ന പോലീസിന്റെ ചോദ്യത്തിനു ഗോപൻ രവിയെപ്പറ്റി വിശദമായി പറയുന്നു.

അനാഥനെന്ന് പറയാവുന്ന രവി ശാന്തിപുരത്തെ വിഷ്ണുജി(ചാരുഹാസൻ)യുടെ ആശ്രമത്തിലെത്തുന്നു. നിരവധി ചാരിറ്റി പ്രവർത്തനവും ഡയറി ഫാമും നടത്തുന്ന ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന വ്യക്തിയാണ് വിഷ്ണുജി. നിരവധി നിർദ്ധനർ ആശ്രമത്തിൽ താമസിക്കുന്നുണ്ട്. രവി ആശ്രമത്തിലെ ഡയറി ഫാമിൽ ജോലിക്ക് നിൽക്കുന്നു. രവിയെ അന്വേഷിച്ച് ആശ്രമത്തിലെത്തുന്ന ഗോപൻ ജെ എൻ യുവിൽ പഠനം കഴിഞ്ഞ് സോഷ്യോളജിയിൽ റിസർച്ച് ചെയ്യുകയാണ്. അതിന്റെ ഭാഗമായും ആശ്രമത്തിലെത്തിയതാണ്. വിഷ്ണുജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ മായ(സിതാര) ഗോപനുമായും രവിയുമായും പരിചയപ്പെടുന്നു. രവിക്കും മായക്കും ഉള്ളിൽ പരസ്പരം ഇഷ്ടമുണ്ട് എന്നു മനസ്സിലാക്കുന്ന ഗോപൻ ഇരുവരേയും അടുപ്പിക്കുന്നു. ഗോപൻ വിഷ്ണുജിയേയും ആശ്രമത്തേയും കുറിച്ച് രവിയോട് വിമർശനങ്ങൽ പറയുന്നു എങ്കിലും ഗോപന്റെ നിരീക്ഷണങ്ങൾ രവി വക വയ്ക്കുന്നില്ല. ഒരു ദിവസം സമീപപ്രദേശത്തുള്ള ഒരു ആശ്രമത്തിലെ ആത്മീയനേതാവായ ആര്യാദേവി(ശ്രീവിദ്യ) ശാന്തിപുരം ആശ്രമം സന്ദർശിക്കുന്നു. ആര്യാദേവിയും രവിയും കണ്ടുമുട്ടുകയും രവി ആര്യയുടെ വളർത്തുമകനാണെന്നും ആര്യാദേവിക്കൊപ്പം രവിയെ കൊണ്ടുപോകാനാണ് വന്നതെന്നും വെളിപ്പെടുന്നു. രാത്രിയിൽ ആര്യാദേവിയും വിഷ്ണുജിയും തമ്മിലുള്ള സ്വകാര്യ സംഭാഷണം രവി യാ‍ദൃശ്ചികമായി കേൾക്കുന്നു. വിഷ്ണു ജിയെക്കുറിച്ചും ആശ്രമത്തെക്കുറിച്ചുമുള്ള വിവാദപരമായ ചില സംഭവങ്ങൾ ആ സംഭാഷണങ്ങളിൽ ഉള്ളതായി രവിക്ക് മനസ്സിലാകുന്നു. അടുത്ത ദിവസം രവി വിഷ്ണുജിയെ നേരിൽ കണ്ട് പ്രതികരിക്കുന്നു, വിഷ്ണു ജി ഒരു കാപട്യമാണെന്ന് പൊട്ടിത്തെറിക്കുന്നു. ശേഷം രവി ആശ്രമത്തിൽ നിന്നും പോകുന്നു.

രവിയുടെ മരണത്തിന്റെ കൊലപാതകികളെ കണ്ടെത്താൻ പോലീസ് സൂപ്രണ്ടും(തിലകൻ) സംഘവും വരുന്നു. അവരുടേ ആദ്യ സംശയം രവിയുടെ സുഹൃത്തായ ഗോപൻ ആയിരുന്നു. പിന്നെ മായയും ആര്യാദേവിയും.. പോലീസ് അന്വേഷണം ദ്രുതഗതിയിലാകുമ്പോൾ പ്രേക്ഷകർ അറിയാത്ത നിരവധി രഹസ്യങ്ങൾ വെളിവാകുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by rkurian on Fri, 02/13/2009 - 23:33

സൺ‌ഡേ 7 പി എം

Title in English
Sunday 7 PM

sunday 7pm poster

വർഷം
1990
Runtime
100mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • നിമ്മി ഡാനിയേൽസിന്റെ ആദ്യ ചിത്രം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Film Score
റീ-റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പരസ്യം
ഡിസൈൻസ്