സൈക്കോളജിക്കൽ ത്രില്ലർ

വേട്ട

Title in English
Vettah (2016)

ട്രാഫിക്ക്, മിലി എന്നീ സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കിയ ചിത്രമാണ് 'വേട്ട'. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺലാൽ ബാലചന്ദ്രൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഭാമ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ: റോണി, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..

വർഷം
2016
റിലീസ് തിയ്യതി
Runtime
115mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അവലംബം
https://www.facebook.com/VettahMovieOfficial
വിസിഡി/ഡിവിഡി
സൈന വീഡിയോസ്, ചാനൽ പാർട്ട്ണർ സൂര്യ ടി വി.
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

മൂന്നാളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്നും ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും സംവിധായകൻ രാജേഷ് പിള്ള..

സംവിധായകൻ രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണസംരംഭം കൂടിയാണ് ഈ ചിത്രം

ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേട്ട.

മഞ്ജു വാരിയർ ആദ്യമായാണ്‌ പൊലീസ് ഓഫീസറായി അഭിനയിക്കുന്നത്

നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by Neeli on Sat, 09/19/2015 - 14:20

അകം

Title in English
Akam-Malayalam Movie

വർഷം
2013
റിലീസ് തിയ്യതി
കഥാസന്ദർഭം

മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി (1969) എന്ന വളരെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കപ്പെട്ട സിനിമ.യക്ഷി എന്ന മിത്ത് പ്രചാരം നേടിയ മലയാളി സൈക്കി മുഖ്യപരാമർശവിധേയമാവുന്ന സിനിമ. ആർക്കിടെക്റ്റായ ശ്രീനി തന്റെ സുന്ദരിയായ ഭാര്യ യക്ഷി ആണെന്ന് സംശയിക്കുന്നതൂം തുടർന്നുള്ള സംഭവങ്ങളുമാണ് കഥ.

വെബ്സൈറ്റ്
http://www.akamthefilm.com/
അനുബന്ധ വർത്തമാനം

2011 ഡിസംബറിൽ ദുബായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ , ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള എന്നിവിടങ്ങളിലാണ് അകം ആദ്യമായി പ്രദർശിപ്പിച്ചത് .2012 ൽ ഷാങ്ങ്ഹായ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ പനോരമ വിഭാഗത്തിലും പ്രദർശിപ്പിച്ചിരുന്നു.

ഓഡിയോഗ്രാഫി
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
ശബ്ദലേഖനം/ഡബ്ബിംഗ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
Submitted by Kiranz on Wed, 08/08/2012 - 09:10

സൺ‌ഡേ 7 പി എം

Title in English
Sunday 7 PM

sunday 7pm poster

വർഷം
1990
Runtime
100mins
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • നിമ്മി ഡാനിയേൽസിന്റെ ആദ്യ ചിത്രം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Film Score
റീ-റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
പരസ്യം
ഡിസൈൻസ്