കൂടെവിടെ?
Title in English
Koodevide? (Where is the nest?)



വർഷം
1983
Tags
വിതരണം
Runtime
150mins
സർട്ടിഫിക്കറ്റ്
Story
Screenplay
Dialogues
അസോസിയേറ്റ് ക്യാമറ
Direction
Producer
അനുബന്ധ വർത്തമാനം
- മറ്റൊരാളുടെ കഥയെ ആധാരമാക്കി പത്മരാജൻ തിരക്കഥ രചിച്ച ആദ്യ ചിത്രം. മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചിരുന്ന ഇല്ലിക്കാടുകൾ പൂത്തപ്പോൾ (മൂൺഗിൽ പൂക്കൾ) എന്ന നോവലാണ് ഈ ചിത്രത്തിനാധാരം. പ്രശസ്ത തമിഴ് നോവലിസ്റ്റ് വാസന്തി ആണ് അതിന്റെ രചയിതാവ്.
- നടൻ റഹ്മാന്റെ ആദ്യ ചിത്രമാണ് കൂടെവിടെ?. സുഹാസിനിയുടെ ആദ്യ മലയാളചിത്രവും ഇതാണ്.
- പത്മരാജന്റെ ഇതിനു മുൻപ് പുറത്തുവന്ന നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിൽ അഭിനയിച്ച രാമചന്ദ്രനെയാണ് ക്യാപ്റ്റൻ തോമസ് എന്ന കഥാപാത്രം ചെയ്യാൻ ആദ്യം നിശ്ചയിച്ചത്. പിന്നീട് നിർമ്മാതാവായ പ്രേം പ്രകാശിന്റെ നിർബ്ബന്ധത്തിനു വഴങ്ങിയാണ് മമ്മൂട്ടിയെ അഭിനയിപ്പിച്ചത്.
- IFFIൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
- പത്മരാജൻ സംവിധാനം ചെയ്തതിൽ ആദ്യ സൂപ്പർഹിറ്റ് ആയിരുന്നു ഈ ചിത്രം.
- പിൽക്കാലത്ത് പ്രശസ്ത ഛായാഗ്രാഹകനായി മാറിയ വേണു ഈ ചിത്രത്തിൽ ഷാജി എൻ കരുണിന്റെ ഛായാഗ്രഹണ സഹായി ആയിരുന്നു.
Cinematography
നിർമ്മാണ നിർവ്വഹണം
Editing
ഇഫക്റ്റ്സ്
Associate Director
ലാബ്
Film Score
Assistant Director
വാതിൽപ്പുറ ചിത്രീകരണം
Art Direction
റീ-റെക്കോഡിങ്
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഊട്ടിയിലെ ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂൾ
നിശ്ചലഛായാഗ്രഹണം
Lyrics
Music
Singers
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്
- Read more about കൂടെവിടെ?
- 3251 views