ദി മെട്രോ
കൊച്ചിയിൽ മൂന്നിടത്തായി ഒരേ സമയം സംഭവിക്കുന്ന സംഭവങ്ങളെ ആധാരമാക്കിയുള്ള ഒരു ആക്ഷൻ സിനിമ.
ശരത് കുമാർ ആദ്യമായി മലയാളത്തിൽ നായകനാവുന്ന സിനിമ.
- Read more about ദി മെട്രോ
- 1748 views
കൊച്ചിയിൽ മൂന്നിടത്തായി ഒരേ സമയം സംഭവിക്കുന്ന സംഭവങ്ങളെ ആധാരമാക്കിയുള്ള ഒരു ആക്ഷൻ സിനിമ.
ശരത് കുമാർ ആദ്യമായി മലയാളത്തിൽ നായകനാവുന്ന സിനിമ.
തൃശൂർ സ്വദേശിനി, ഇപ്പോൾ കൊച്ചിയിൽ താമസം. ബികോം ബിരുദത്തിനുശേഷം ഫാഷൻ ഡിസൈനിംഗിൽ പി ജി ഡിപ്ലോമ. സംഗീതത്തിൽ മാത്രമല്ല പെയിന്റിംഗിലും വസ്ത്രാലങ്കാരത്തിലും ഒരു പോലെ താത്പര്യം.
കഴിഞ്ഞ ഏഴുവർഷമായി കർണ്ണാടകസംഗീതവും ഒരു വർഷമായി ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നു. കൈരളി ടിവിയുടെ വി-ചാനലിൽ ഗാനമേള എന്നൊരു പരിപാടി കഴിഞ്ഞ 2 വർഷമായി അവതരിപ്പിക്കുന്നു. സുപ്രസിദ്ധ പിന്നണിഗായകൻ വിനീത് ശ്രീനിവാസൻ പുറത്തിറക്കിയ കോഫി@ എം ജി റോഡെന്ന ആൽബത്തിൽ അദ്ദേഹത്തോടൊപ്പം പാടാനുള്ള അവസരലം ലഭിച്ചു,
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2012 ജൂലയിൽ റിലീസ് ചെയ്യുന്ന “തട്ടത്തിൻ മറയത്ത്” എന്ന ചിത്രത്തിലെ ‘അനുരാഗം അനുരാഗം അതിനാഴം തേടുന്നു ഞാൻ’ എന്ന ഗാനം ആലപിച്ചത് ദിവ്യ എസ് മേനോൻ ആണ്.
ഭർത്താവ് : രഘു മേനോൻ
ലിറിക്സ്,ആൽബം,ആർട്ടിസ്റ്റ്,ചിത്രം ഇവയുടെ ഒക്കെ ആദ്യ വാക്ക് തിരയുക
Loading google.load('search', '1', {language : 'en'}); google.setOnLoadCallback(function() { var customSearchControl = new google.search.CustomSearchControl('016723913563240308980:dgkkcwqpspm'); customSearchControl.setResultSetSize(google.search.Search.FILTERED_CSE_RESULTSET); customSearchControl.draw('cse'); }, true);
മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും.നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.
നുറുങ്ങുകൾ - (ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ).വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി ഇത്തവണ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത് വെരി വെരി സംശയാലു.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.........എതിരൻ എഴുതുന്ന പരമ്പര
21. നീലക്കുയിൽ
(1954 നവംബർ)
ഓം.........ഓം........ഓം......
ഓം നമഃശിവായ ഓം നമഃശിവായ
ചന്ദ്രക്കലാധര ശത്രുഹരാ..ചന്ദ്രക്കലാധര ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ
ഓം....ഓം നമഃശിവായ
ഓം നമഃശിവായ
പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ
ആറു ഋതുക്കൾ നിൻ ഉടയാടകളേ [ പഞ്ചഭൂതങ്ങൾ ]
പ്രകൃതീ പാർവ്വതി നിന്നോടു ചേർന്നു
ഏഴടി വച്ചതു സ്വരമാലികയായ്
സ ഗ മ ധനിസഗ ഗ മ ധ നിസ ഗ മ
ഗഗഗ സസസ നി, ഗാ മഗസനിധമഗസ
നിൻ ദൃഷ്ടികൾ അഷ്ടദിക്കുകൾ
നിൻ വാക്കുകൾ നവരസങ്ങളും
താപസമന്ദാരാ.......ആ......നിൻ മൗനമേ
ദശോപനിഷത്തുകൾ ഈ മഹിയിൽ [ ഓം ]
ബാലകനകമയ ചേല സുജനപരിപാല
കനകമയ ചേല സുജനപരിപാല
കനകമയ ചേല സുജനപരിപാല
ശ്രീരമാലോല വിധൃതശരജാല
ശുഭത കരുണാലവാല
ഘന നീല നവ്യ വനമാലികാഭരണ
യേലാ നീ ദയരാദൂ
പരാകു ജേസേ വേലാ സമയമു ഗാദൂ
രാരാ രാ..രാ രാരാ രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ രാജീവനേത്രാ
രഘുവരപുത്രാ
സാരതരസുധാപൂരഹൃദയാ...രാരാ...
രാരാ സാരതരസുധാപൂരഹൃദയ
പരിവാര ജലധി ഗംഭീര
ധനുജ സംഹാര ദശരഥകുമാര
ബുധജനവിഹാര സകല ശ്രുതിസാര
നാദുപൈ യേലാ നീ ദയരാദൂ