ഇണക്കിളി

Submitted by tester on Sat, 03/07/2009 - 20:54

ഇടവേളയ്ക്കുശേഷം

Title in English
Idavelaikku Sesham (Malayalam Movie)

Idavelakku Sesham
വർഷം
1984
റിലീസ് തിയ്യതി
Direction
നിർമ്മാണ നിർവ്വഹണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
Submitted by m3db on Sat, 03/07/2009 - 20:53

എന്റെ ഗ്രാമം

Title in English
Ente Gramam

ente gramam poster m3db

വർഷം
1984
അനുബന്ധ വർത്തമാനം

സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്ററുടെ ആദ്യ ചിത്രം

Submitted by Achinthya on Sat, 03/07/2009 - 20:51

അറിയാത്ത വീഥികൾ

Title in English
Ariyaatha Veedhikal (Malayalam Movie)

Ariyatha veedhikal poster

പോസ്ടറിനു നന്ദി Rajagopal Chengannur

വർഷം
1984
റിലീസ് തിയ്യതി
Screenplay
അനുബന്ധ വർത്തമാനം

സി എൽ ജോസിന്റെ 'മണൽക്കാട്' എന്ന നാടകത്തിന്റെ പ്രമേയമാണ് മൂലകഥ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
ഡിസൈൻസ്
Submitted by m3db on Sat, 03/07/2009 - 20:50

അമ്മേ നാരായണാ

Title in English
Amme Narayana
വർഷം
1984
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം

പ്രേംനസീർ റ്റ്രിപ്പിൾ റോളിൽ അഭിനയിച്ച ചിത്രം.

Submitted by tester on Sat, 03/07/2009 - 20:49

അമേരിക്ക അമേരിക്ക

Title in English
America America

america america m3db poster

വർഷം
1983
റിലീസ് തിയ്യതി
ഓഫീസ് നിർവ്വഹണം
Cinematography
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by m3db on Sat, 03/07/2009 - 20:06

പാതിരാതെന്നലായ് പാടാം ഞാൻ

പാതിരാ തെന്നലായ് പാടാം ഞാൻ
താലാട്ടൂഞ്ഞാലാടാം സ്നേഹ പൂങ്കാവിൽ
നീയുറങ്ങ് നീലാമ്പൽ പൂമുത്തേ നീയുറങ്ങെൻ കണ്മണിയേ ( പാതിരാ..)

പാവമീ പൂങ്കരൾ തൊട്ടുണർത്തീ
നീയങ്ങു ദൂരേയ്ക്കു പോകയാണോ
കുഞ്ഞിക്കാറ്റേ ശ്യാമ രാത്രിയിൽ (പാവമീ..)
മായല്ലേ പൂത്തുമ്പീ കന്നിത്താമര പൂവിതൾ തുമ്പീ
ദു:ഖത്തിൻ ചൂടിൽ നീ വാടല്ലേ ( പാതിരാ..)

നെഞ്ചിലെ തേൻ കിളി കൂടണഞ്ഞൂ
താഴ്വാരങ്ങൾ മയങ്ങി നിന്നൂ
നീയെവിടേ വിരഹ ചന്ദ്രികേ ( നെഞ്ചിലെ..)
എങ്ങാണോ തീരങ്ങൾ മുത്തോളങ്ങളിൽ മൌനം വിതുമ്പീ
ആത്മാവിൻ സംഗീതം തേങ്ങുമ്പോൾ (പാതിരാ..)