ദന്തഗോപുരം തപസ്സിനു
ദന്തഗോപുരം തപസ്സിനു തിരയും
ഗന്ധര്‍വ്വ കവിയല്ല ഞാന്‍
മൂകതമൂടും ഋഷികേശത്തിലെ
മുനിയല്ല ഞാന്‍ ഒരു
മുനിയല്ല ഞാന്‍
(ദന്തഗോപുരം..)
കാലത്തിന്‍ കൈനഖ
കലപതിയാത്തൊരു
കവിതയുണ്ടോ വിശ്വകവിതയുണ്ടോ
മനുഷ്യന്റെ സങ്കല്പ
ഗന്ധമില്ലാത്തൊരു
മന്ത്രമുണ്ടോ വേദമന്ത്രമുണ്ടോ
(ദന്തഗോപുരം..)
- Read more about ദന്തഗോപുരം തപസ്സിനു
- Log in or register to post comments
- 1465 views