ഡ്രാമ

ആകാശഗോപുരം

Title in English
Akashagopuram
വർഷം
2008
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
റീ-റെക്കോഡിങ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Submitted by rkurian on Tue, 02/17/2009 - 09:35

ശീലാബതി

Submitted by rkurian on Mon, 02/16/2009 - 19:05

മഞ്ഞുപോലൊരു പെൺ‌കുട്ടി

Title in English
Manjupoloru Penkutti
വർഷം
2004
റിലീസ് തിയ്യതി
Runtime
120mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
കഥാസന്ദർഭം

ടീനേജുകാരിയായ നിധി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിൽ അവളുടെ രണ്ടാനഛനായ മോഹന്റെ കൈകടത്തലുകളും തുടർന്ന് നിധി കടന്നുപോകുന്ന മാനസിക സംഘർഷങ്ങളുടെയും കഥ. 

Direction
അനുബന്ധ വർത്തമാനം

മോഡലിംഗ് രംഗത്തുനിന്നും വന്ന അമൃത പ്രകാശ് എന്ന ടീനേജുകാരിയാണ് ഇതിലെ പ്രധാന കഥാപാത്രം. Crime and Punishment in Suburbia എന്ന സിനിമയുടെ മലയാളം റീമേക്ക് ആണിത്.

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Assistant Director
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി, പാരീസ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
Choreography

അകലെ

Title in English
Akale
വർഷം
2004
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം

ടെന്നീസി വില്ല്യംസിന്റെ The Glass Menagerie എന്ന നാടകത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ചെയ്ത സിനിമയാണ് അകലെ

വസ്ത്രാലങ്കാരം

മൂന്നാംപക്കം

Title in English
Moonnaampakkam (On the Third Day)
വർഷം
1988
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

അപ്പൂപ്പനും പേരക്കുട്ടിയും തമ്മിലുള്ള തീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് ഈ ചിത്രം. വര്‍ഷങ്ങള്‍ക്കു ശേഷം അവധിക്ക് കൂട്ടുകാരുമൊത്ത് നാട്ടിൽ വരുന്ന പേരക്കുട്ടിയുമായി കുറെ നല്ല ദിനങ്ങൾ സ്വപ്നം കാണുന്ന അപ്പൂപ്പന് അവന്റെ വരവ് ഒരു ദുരന്തമായി മാറുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അനുബന്ധ വർത്തമാനം
  • ജഗതി ശ്രീകുമാറും അദ്ദേഹത്തിന്റെ അച്ഛൻ ജഗതി എൻ കെ ആചാരിയും ഒന്നിച്ചഭിനയിച്ച ചിത്രമാണ് മൂന്നാംപക്കം.
  • അജയൻ, കീർത്തി സിംഗ് എന്നീ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചു.
  • ഒരു പത്രവാർത്തയാണ് പത്മരാജനെ ഈ സിനിമയിലേക്കെത്തിച്ചത്.
Cinematography
ലാബ്
Film Score
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കന്യാകുമാരി ജില്ലയിലെ കുളച്ചൽ, വട്ടക്കോട്ടൈ എന്നിവിടങ്ങൾ
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Kiranz on Mon, 02/16/2009 - 01:54

തനിയാവർത്തനം

Title in English
Thaniyavarthanam (Malayalam Movie)

thaniyavarthanam poster

അതിഥി താരം
വർഷം
1987
റിലീസ് തിയ്യതി
Runtime
119mins
സർട്ടിഫിക്കറ്റ്
അനുബന്ധ വർത്തമാനം

ലോഹിതദാസിന്റെ ആദ്യതിരക്കഥ.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Film Score
Assistant Director
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
Submitted by Kiranz on Mon, 02/16/2009 - 01:41

സ്വാതി തിരുനാൾ

Title in English
Swathithirunal
വർഷം
1987
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Associate Director
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
വസ്ത്രാലങ്കാരം
Submitted by Kiranz on Mon, 02/16/2009 - 01:41