ആനന്ദമുണ്ടെനിക്ക്
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ
ആനന്ദമുണ്ടെനിക്കാനന്ദമുണ്ടെനിക്കേശു മഹാരാജ സന്നിധിയിൽ
ലോകം എനിക്കൊരു ശാശ്വതമല്ലന്നെൻ
സ്നേഹം നിറഞ്ഞേശു ചൊല്ലീട്ടുണ്ട്
സ്വര്‍ല്ലോകനാട്ടുകാര്‍ക്കിക്ഷിതിയിൽ പല
കഷ്ടസങ്കടങ്ങൾ വന്നീടുന്നു
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
ആല്ലേലൂയാ, ആല്ലേലൂയാ, ആല്ലേലൂയാ ആമേൻ
- Read more about ആനന്ദമുണ്ടെനിക്ക്
- 1078 views