ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയിൽ
ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു

ശാലീനയായ തപോവനകന്യയായ് ശാരദേ നീ വന്നുനിന്നൂ മനസ്സിൽ,
ശാരദേ നീ വന്നുനിന്നൂ
ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയൽ ഞാൻ ശാകുന്തളം വായിച്ചിരുന്നു
- Read more about ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയിൽ
- Log in or register to post comments
- 170 views