മോഹം കൊണ്ടു ഞാൻ.........
- Read more about മോഹം കൊണ്ടു ഞാൻ.........
- 5 comments
- Log in or register to post comments
- 6699 views
മലയാളം യുണീക്കോഡിൽ മലയാള സിനിമയുടേയും സംഗീതത്തിന്റേയും പൂർണ്ണവിവരങ്ങൾ ശേഖരിക്കാൻ വേണ്ടി ആരംഭിച്ച മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് എന്ന എം3ഡിബി ഉദ്ഘാടനം ചെയ്യാൻ വേണ്ടി സംഗീതരംഗത്തെ ഒരു പ്രഗൽഭനെത്തന്നെ തേടണമെന്ന് അണിയറയിലുള്ളവർ ഉറപ്പിച്ചിരുന്നു.അന്ന് ജോൺസൻ മാഷുടെ പേരാണ് ഏറ്റവും ശക്തമായി പൊങ്ങിവന്നത്.
ത്രേതായുഗത്തിലെ ദുഃഖപുത്രി ഊർമ്മിളയിലൂടെ ഒരു പ്രയാണം... ഒരു ബാലന്റെ ഭാവനയിലൂടെ…!
നാദത്തിൽ പുതിയതായി ഒരു കവിത, കേൾക്കുക…
ലിങ്ക് ഇവിടെ…
ബാബുരാജ് സ്വന്തം സിനിമകളിൽ സ്വയം പാടാറില്ല. ഒരു അപവാദമാണ് അദ്ദേഹം പാടിയ “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്…
വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല. പരവൂർ ദേവരാജിന്റെ സംഗീതസംവിധാനം ഒരുവിധം കൊള്ളാവുന്നതായിട്ടുണ്ട്.
മണ്ണിന്റെ മണവും താളവും, മണ്ണു നഷ്ടപ്പെടുന്നവന്റേ പ്രതിഷേധവും ഒരുപോലെ പാട്ടാവുന്നു ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന അധികമാരും അറിഞ്ഞിട്ടില്ലാത്ത, അധികമാരോടും എന്നെ അറിയില്ലേ എന്ന് ധാർഷ്ട്യം പൂണ്ടിട്ടില്ലാത്ത പാവം കവിയുടെ മനസ്സിൽ.
ഇന്നിതാ ചന്ദ്രു പോയോരും വന്നോരും ചോര പൊടിച്ച മണ്ണിന്റെ കഥ പറഞ്ഞ ഉറുമിയിലെ “ആരാന്നേ ആരാന്നേ ഒത്തു പിടിക്കണതാരാന്നേ“ തുടങ്ങിയ പാട്ടുകളിലൂടെ മുഖ്യധാരയിലേയ്ക്ക് ഒരു കാട്ടരുവിയുടെ ആരവത്തോടെ ഒഴുകിയെത്തിയിരിക്കുന്നു. ഇപ്പോഴും ജനക്കൂട്ടത്തിനിടയിൽ ചന്ദ്രുവില്ല.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടേയും മലയാളചലച്ചിത്രഗാനങ്ങളുടേയും ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച.ഭാഗം-15
പ്രധാനമായും കൃതികളുടെ അർത്ഥം അറിയാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്. പലരും പാട്ടു പഠിച്ച് പാടുമെങ്കിലും പാടുന്നതിന്റെ അർത്ഥം എന്താണെന്ന് അവരോട് ചോദിച്ചാൽ 99 ശതമാനവും കൈമലർത്തിക്കാണിക്കും. ഇതുകൊണ്ട് ആർക്കെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. കൃതികളിലെ വരികളുടെ അർത്ഥം നെറ്റിൽ തപ്പാൻ മെനക്കെടാൻ വയ്യാത്തവർക്കായി ഞാൻ ഇത് ഡെഡികേറ്റ് ചെയ്യുന്നു.ഇത്തരമൊരെണ്ണം എഴുതാൻ ഇന്റർനെറ്റിൽ വിവരങ്ങൾ കൊണ്ടിട്ടുതന്ന് സഹായിച്ച എല്ലാർക്കും കടപ്പാട്.
കൃതി : എന്തരോ മഹാനുഭാവുലു
ദേവരാജന്റെ സംഗീതത്തിനു ഗുണം പോരാ,യേശുദാസ് ഇനിയും വളരേണ്ടിയിരിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുന്നു സിനിക്ക്..
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച.ഭാഗം-14