ഓടയിൽ നിന്ന്

കഥാസന്ദർഭം

ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു.  കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ  പോയിക്കഴിഞ്ഞിരുന്നു.

റിലീസ് തിയ്യതി
Odayil ninnu-Malyalam Movie 1965
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1965
വസ്ത്രാലങ്കാരം
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ജഡിലവ്യവസ്ഥകളോട് പൊരുതിയാണ് പപ്പു ജീവിച്ചു പോന്നത്. ഒരിക്കൽ അയാൾ അറിയാതെ ഓടയിൽ വീഴിച്ച ലക്ഷ്മി എന്ന പെൺകുട്ടി അയാളൂടെ ജീവിതത്തിന്റെ ഭാഗമായിത്തീരുന്നു. അമ്മമാത്രമുള്ള ലക്ഷ്മി പപ്പുവിനെ അമ്മാവൻ എന്നു വിളിച്ച് സ്നേഹിച്ചു.  കഠിനാധ്വാനം മൂലം പപ്പു ക്ഷയരോഗി ആയിത്തീർന്നു. കോളേജ് പ്രായത്തിൽ വെറും റിക്ഷാക്കാരനായ പപ്പുവിനോട് അവൾക്കും അമ്മ കല്യാണിക്കും അകൽച്ച തോന്നി. ത്യാഗസമ്പന്നനായ പപ്പുവിന്റെ മഹത്വം അവർ തിരിച്ചറിയുമ്പോഴേയ്ക്കും അയാൾ  പോയിക്കഴിഞ്ഞിരുന്നു.

ശബ്ദലേഖനം/ഡബ്ബിംഗ്
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
  • നായകൻ-നായിക ബന്ധസങ്കൽ‌പ്പം ഉടച്ചു വാർക്കുന്ന കഥ മലയാളത്തിൽ ആദ്യമായിട്ടാണ്.
  • സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു ബാലന്റെ ചെറിയ റോൾ ചെയ്തിട്ടുണ്ട്.
  • കെ എസ് സേതുമാധവൻ ഈ നോവലിന്റെ തമിഴ് പതിപ്പ് വായിച്ചാണ് കഥയിൽ ആകൃഷ്ടനായതും സിനിമ ചെയ്യണമെന്നുറച്ചതും.
ലാബ്
അസിസ്റ്റന്റ് ക്യാമറ
റിലീസ് തിയ്യതി

മേക്കപ്പ് അസിസ്റ്റന്റ്
വസ്ത്രാലങ്കാരം അസിസ്റ്റന്റ്