സംഗീതം

ഗാനമേളയുടെ പുത്തൻ കള്ളക്കളികൾ

ഗായകന്മാരും ഓർക്കസ്ട്രക്കാരുമൊപ്പം കാണികളും അരങ്ങ് തകർക്കുന്ന പുത്തൻ ഗാനമേളകളുടെ കാണാപ്പുറങ്ങളിലേക്ക്..ഗാനമേളകളിൽ സംഗീതം സൃഷ്ടിക്കുന്ന എളുപ്പവഴികളും കാണികളിൽ നിന്ന് മറച്ച് പിടിക്കുന്ന ചില ടെക്നിക്കുകളുമാണിവിടെ പരിചയപ്പെടുത്തുന്നത്.

Contributors
Article Tags

പ്രീതിവാര്യരുമായ് ഒരു സൗഹൃദ സംഭാഷണം..

Submitted by Kiranz on Sun, 06/03/2012 - 14:34

 കുറച്ച് കാലം മുമ്പ് ദോഹ-ഖത്തറിലെത്തിയ പ്രിയഗായകൻ ജി.വേണുഗോപാലുമായി ഒരു ഇന്റർവ്യൂ തരപ്പെടുത്തിയത് നേരത്തേ ഇവിടെ പബ്ലിഷ് ചെയ്തിട്ടുണ്ട്. അന്ന് കൂടെ പാടാനെത്തിയ പ്രീതി വാര്യർ തന്റെ ഗാനങ്ങളിലൂടെ കാണികളെ അതിശയപ്പെടുത്തിയിരുന്നു.

Contributors
Article Tags

അഭിനയിക്കുന്നത് എംബി ശ്രീനിവാസൻ,യേശുദാസ്,പി ലീല,ദക്ഷിണാമൂർത്തി & പി ബി ശ്രീനിവാസ്

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

Contributors
Article Tags

വയലാർ ദേവരാജൻ ടീമിന്റെ ആദ്യഗാനമേത്?

Submitted by Achinthya on Wed, 03/14/2012 - 15:52

 

കലയിലെ രാഷ്ട്രീയത്തെക്കുറിച്ച് ഏറെ ബോധവാനായിരുന്നു ദേവരാജൻ മാസ്റ്റർ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടി 27 വർഷം തടവിലായിരുന്ന നെൽസൺ മണ്ഡേലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനേകം ഗായകരെ അണി നിരത്തി ദേവരാജൻ മാസ്റ്റർ തിരുവനന്തപുരത്ത് ഒരു "മണ്ഡേല വിമോചന ഗാനസന്ധ്യ" ഒരുക്കുകയുണ്ടായി.

Contributors
Article Tags

പാട്ടുപിറന്ന വഴിയിലൂടെ

Submitted by Baiju T on Sun, 10/16/2011 - 20:28

എം3ഡിബിയുടെ സംഗീത വിഭാഗമായ ഈണത്തിന്റെ ഈ വർഷത്തെ ഓണ ആൽബത്തിലെ ഗാനങ്ങൾ നിങ്ങളേവരും ആസ്വദിച്ചല്ലോ. ഒരു ഗാനം സൃഷ്ടിച്ച് ആസ്വാദകർക്ക് നൽകിക്കഴിഞ്ഞാൽ മിക്കപ്പോഴും അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും, ആ ഗാനം എങ്ങനെയാണ് പിറവിയെടുത്തതെന്ന് സഹൃദയ സമക്ഷം അവതരിപ്പിക്കാനും മിക്കവാറും അവസരമുണ്ടാകാറില്ല.

Article Tags

ഗോപന്റെ വരവിരുതുകൾ

Submitted by gopzadoor on Tue, 09/06/2011 - 16:59

ഗോപൻ തന്റെ കമ്പ്യൂട്ടറിന്റെ മൗസുപയോഗിച്ചാണിതൊക്കെ വരച്ചെടുക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലായിരിക്കും..!

 

 

Contributors
Article Tags

രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ - ഒരു പരിചയം

Submitted by Baiju T on Sun, 08/28/2011 - 23:43

പുസ്തകം: രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ 

എഴുതിയത്: ശ്രീമതി ശോഭനാ രവീന്ദ്രൻ

പ്രസാധകർ: മാതൃഭൂമി ബുക്സ് കോഴിക്കോട്

പേജുകൾ: 176

വില: 100 രൂ

വായന: രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ 

     ====================

Contributors
Article Tags

മൂവന്തി നേരത്താരോ പാടീ..

Submitted by SSChithran on Sat, 08/20/2011 - 23:05

ഒരു പാത്രത്തിന്റെ ഉപയോഗയോഗ്യത ഒരു സാധനം ഉൾക്കൊള്ളുക എന്നതാണ്. ഉൾക്കൊള്ളാനുള്ള കഴിവില്ലെങ്കിൽ അതു ഹിരണ്മയമായാലും മൃണ്മയമായാലും – പൊന്നുകൊണ്ടുണ്ടാക്കിയാലും മണ്ണുകൊണ്ടുണ്ടാക്കിയാലും ശരിയല്ല എന്നതാണ് പാത്രത്തിന്റെ തത്വം എന്നൊരുദാഹരണം കലയെ സംബന്ധിച്ച് പൂർവ്വികർ പറഞ്ഞിട്ടുണ്ട്. ജോൺസൻ മാഷ് ഈ തത്വത്തിന്റെ ആൾരൂപമായിരുന്നു. താൻ പ്രയോഗിക്കുന്ന കലയുടെ ഫങ്ഷണൽ യൂട്ടിലിറ്റിയെപ്പറ്റിയുള്ള സൂക്ഷ്മബോധം – പശ്ചാത്തലസംഗീതമായാലും സംഗീതസംവിധാനമായാലും ജോൺസൻ മാഷ് മുറുകെപ്പിടിച്ചു.

Relates to
Contributors
Article Tags