സുബൈദ

റിലീസ് തിയ്യതി
Subaida
1965
ഡിസൈൻസ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം
  • എൽ.ആർ.ഈശ്വരിയുടെ അനുജത്തി എൽ.ആർ.അഞ്ജലി ആദ്യമായി മലയാളത്തിൽ പാടിയ സിനിമ.
  • “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്” എന്ന പാട്ട് ബാബുരാജ് തന്നെ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്.
ലാബ്
കഥാസംഗ്രഹം

ഡോ.അഹമ്മദുമായുള്ള വിവാഹനാളിൽ തന്നെ വിധവയായിത്തീർന്നു സുബൈദ. പക്ഷേ അവൾ ആദ്യരാത്രിയിൽ തന്നെ ഗർഭിണിയായിത്തീർന്നിരുന്നു. അതിനുത്തരവാദി പരിചാരകനായ ഊമയാണെന്നു വിശ്വസിച്ച സഹോദരൻ അവളെ ആട്ടിപ്പുറത്താക്കി. പ്രസവശേഷം സുബൈദ കുഞ്ഞിനെ അഹ്മ്മദിന്റെ കല്ലറ മേൽ വിട്ടു പോകുന്നു. കുഞ്ഞ് അനപത്യനായ പ്രൊഫസർ മൊയ്തുവിന്റെയും ഭാര്യയുടേയും സംരക്ഷണത്തിൽ വളരുന്നു.പിതാവോ മാതാവോ ആരാണെന്ന് നിശ്ചയമില്ലാത്തതിനാൽ വളർന്നപ്പോൾ അവളുടെ വിവാഹം മുടങ്ങുന്നു.  കുഞ്ഞിനെ എടുത്ത് മൊയ്തുവിനെ ഏൽ‌പ്പിച്ച മമ്മു സത്യം തുറന്നു പറയുന്നു. മൊയ്തുവിന്റെ വീട്ടിൽ ആയയായി കഴിഞ്ഞ സുബൈദ തന്നെയാണ് അമ്മയെന്ന്. 

റിലീസ് തിയ്യതി
അസിസ്റ്റന്റ് എഡിറ്റർ
മേക്കപ്പ് അസിസ്റ്റന്റ്
വസ്ത്രാലങ്കാരം അസിസ്റ്റന്റ്
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്