ഭാർഗ്ഗവീനിലയം

റിലീസ് തിയ്യതി
Bhargaveenilayalam
1964
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ചമയം
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം
    • സിനിമാ എന്ന ശിൽ‌പ്പം എല്ലാ അർത്ഥത്തിലും പൂർത്തീകരിച്ച സിനിമയായി ഭാർഗ്ഗവീനിലയം വാഴ്ത്തപ്പെടാൻ യോഗ്യമാണ്.
    • ബഷീർ ആദ്യമായി രചന നിർവ്വഹിച്ചെങ്കിലും ഒരു തുടക്കക്കാരനെന്നല്ല മറിച്ച് കൃതഹസ്തനാണെന്നാണ് തെളിയിച്ചത്.
    • പ്രേതബാധയുള്ള വീടായി സെറ്റ് നിർമ്മിച്ചതിന്റെ തന്മയത്വം പഴയ വീടുകളെ വിശേഷിപ്പിക്കാനുള്ള സംജ്ഞയായി മാറി. എസ്.കോന്നനാട്ടിന്റെ കൌശലം.
    • ‘താമസമെന്തേ വരുവാൻ’ യേശുദാസിനെ ആരും എത്താത്ത ഔന്നത്യത്തിൽ കൊണ്ടിരുത്തി.
    • നാടകനടനായ പദ്മദളാക്ഷൻ ‘കുതിരവട്ടം പപ്പു’ എന്ന കഥാപാത്രമായി, ഈ പേര് പിന്നീട് മലയാളസിനിമയുടെ അവിഭാജ്യഘടകം ആയി മാറി.
ലാബ്
കഥാസംഗ്രഹം

അപമൃത്യുവടഞ്ഞ ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതബാധയുണ്ടെന്നു കേൾവിയുള്ള വീട്ടിൽ താമസമുറപ്പിയ്ക്കുന്ന സാഹിത്യകാരന് അവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ഭാർഗ്ഗവിയേയും സംഗീതജ്ഞനായ കാമുകൻ ശശികുമാറിനെയും കൊലപ്പെടുത്തിയ ‘എം.എൻ”, ഭാർഗ്ഗവിയുടെ കഥ എഴുതുന്ന സാഹിത്യകാരനെ പിൻ തുടരുന്നു. യഥാർത്ത കഥ ഭാർഗ്ഗവിയുടെ തന്നെ സഹായത്താലെന്നപോലെ സാഹിത്യകാരൻ എഴുതിത്തീർക്കാൻ ശ്രമിക്കുന്നു.  എം. എൻ, ഈ കഥ നശിപ്പിയ്ക്കാനും സാഹിത്യകാരനെ കൊലചെയ്യാനും ശ്രമിയ്ക്കുമ്പോൾ അത് അയാളുടെ തന്നെ മരണത്തിൽ കലാശിയ്ക്കുന്നു.

റിലീസ് തിയ്യതി
അസിസ്റ്റന്റ് എഡിറ്റർ
മേക്കപ്പ് അസിസ്റ്റന്റ്
വസ്ത്രാലങ്കാരം അസിസ്റ്റന്റ്
പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്