Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
Aniyaththi | M Krishnan Nair | 1955 |
അനിയത്തി | എം കൃഷ്ണൻ നായർ | 1955 |
C I D | M Krishnan Nair | 1955 |
സി ഐ ഡി | എം കൃഷ്ണൻ നായർ | 1955 |
വിയർപ്പിന്റെ വില | എം കൃഷ്ണൻ നായർ | 1962 |
കാട്ടുമൈന | എം കൃഷ്ണൻ നായർ | 1963 |
കുട്ടിക്കുപ്പായം | എം കൃഷ്ണൻ നായർ | 1964 |
ഭർത്താവ് | എം കൃഷ്ണൻ നായർ | 1964 |
കറുത്ത കൈ | എം കൃഷ്ണൻ നായർ | 1964 |
കാത്തിരുന്ന നിക്കാഹ് | എം കൃഷ്ണൻ നായർ | 1965 |
Pagination
- Page 1
- Next page
എം കൃഷ്ണൻ നായർ
Producer
Art Direction
Bharthavu(1964)-Malayalam Movie
Choreography
1964
Art Direction
Editing
Dialogues
Lyrics
Cinematography
Tags
അനുബന്ധ വർത്തമാനം
- കാനം എ. ജെ. യുടെ തന്നെ ‘ഭാര്യ’ എന്ന സിനിമയുടെ ശേഷപത്രം എന്നപോലെയാണ് ഭർത്താവ് രംഗത്തെത്തിയത്.
- ഭാര്യ തിരുവല്ലയിൽ നടന്ന ‘അമ്മാൾ കുട്ടി കൊലക്കേസ്‘ എന്ന സത്യസംഭവത്തെ ആസ്പദമാക്കിയെങ്കിൽ ഭർത്താവ് സിനിമയ്ക്കു വേണ്ടി ഒരുക്കിയെടുത്തതാണ്.
- എൽ. ആർ. ഈശ്വരിക്ക് സാധാരണ അവർക്കു കിട്ടുന്ന പാട്ടുകൾ പോലെയല്ലാതെ യേശുദാസിനോടൊപ്പം മെലഡി നിറഞ്ഞ പാട്ട് പാടാൻ സാധിച്ചു. “കാക്കക്കുയിലേ ചൊല്ലൂ......”
കഥാസംഗ്രഹം
സുകുമാരൻ നായർ എന്ന മെക്കാനിക്ക് തന്റെ ഭാര്യയേയും കുട്ടിയേയും കൂടി ത്യാഗം സഹിപ്പിച്ച് സഹോദരിയ്ക്കും അവളുടെ ഭർത്താവിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് അനാരോഗ്യനായി മരണമടയുന്നു.
റിലീസ് തിയ്യതി