എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ
എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല
കൃഷ്ണ തുളസികതിരായീ ജന്മം (2)
എന്തേ നീ കൃഷ്ണാ..കൃഷ്ണാ....
എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല
ഇങ്ങു കഴിയുന്നു പാവമീ ഗോപിക (എന്തേ...)
കർപ്പൂരമായ് ഞാൻ എരിഞ്ഞു തീർന്നോളാം
ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
കർപ്പൂരമായിട്ടെരിഞ്ഞു ഞാൻ തീർന്നോളാം
ഇഷ്ട ദൈവത്തിൻ സുഗന്ധമായ് തീരാം
പുഷ്പമായ് മണ്ണിൽ പിറന്നാൽ നിൻ പൂജയ്ക്ക്
പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം (എന്തേ...)
മഞ്ഞൾത്തുകിലാണെനിക്കു പുലരി തൻ
- Read more about എന്തേ നീ കണ്ണാ
- Log in or register to post comments
- 2636 views