ഹൊറർ

ആന്റീവൈറസ്

Title in English
Antivirus malayalam movie

Anti virus movie poster

വർഷം
2015
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/pages/Antivirus-Malayalam-Movie/1643919242501635
കഥാസന്ദർഭം

പെരുങ്ങോലം എന്ന മനോഹര ഗ്രാമത്തിൽ പൈലോ വൈദ്യൻ എടുത്ത് വളർത്തിയ കുറച്ചു കുട്ടികൾ. നാനാമതത്തിൽപ്പെട്ട കുട്ടികൾ. തികഞ്ഞ ഐക്യത്തോടെ അവർ ജീവിച്ചു. അവർ വളർന്നപ്പോൾ മിടുക്കൻമാരായ കലാകാരന്മാരായി. ഒരു സിനിമ എടുക്കണം എന്നായി അവരുടെ മോഹം. 'കഥ മാറുമ്പോൾ' എന്ന സിനിമ എടുക്കാൻ അവർ തീരുമാനിച്ചു. പണം മുടക്കാൻ ഒരു നിർമ്മാതാവിനെയും കണ്ടെത്തി. അണിയറ പ്രവർത്തകരും നടീ നടൻമാരും എല്ലാം അവർ തന്നെ. ചിത്രീകരണം തുടങ്ങി. ഒരു ദിവസം ചിത്രീകരണ സമയത്ത് ഏതോ ഒരു അജ്ഞാത ശക്തി ക്യാമറ നശിപ്പിച്ച് എല്ലാം അലങ്കോലമാക്കി. തുടർന്നുള്ള സസ്പെൻസ് നിറഞ്ഞ സംഭവങ്ങളാണ് ആന്റീ വൈറസ് ചിത്രം പറയുന്നത്.

Submitted by Neeli on Sun, 03/08/2015 - 14:18

കൊന്തയും പൂണൂലും

Title in English
Konthayum Poonulum
വർഷം
2014
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ ഒറ്റപ്പെടുന്ന ബ്രാഹ്മണന്റെയും അവന്റെ സുഹൃത്തായ ക്രിസ്ത്യൻ യുവാവിന്റെയും കഥ പറയുന്ന ചിത്രമാണിത്.

അസോസിയേറ്റ് ക്യാമറ
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

നവാഗതനായ ജിജോ ആന്റണിയാണ് ചിത്രത്തിന്റെ  സംവിധാനം. ഹൊറർ ചിത്രം എന്ന രീതിയിലാണ് ട്രെയ്ലർ ഒരുക്കിയിട്ടുള്ളത്.

Cinematography
നിർമ്മാണ നിർവ്വഹണം
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗാനലേഖനം
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
Submitted by suvarna on Tue, 01/14/2014 - 00:01

ഡ്രാക്കുള

Title in English
Dracula 2012

വർഷം
2013
റിലീസ് തിയ്യതി
Screenplay
Dialogues
Direction
അനുബന്ധ വർത്തമാനം

മൈഡിയർ കുട്ടിച്ചാത്തനു ശേഷം മലയാളത്തിലൊരു 3ഡി സിനിമ.

ചിത്രീകരണം റുമാനിയയിലെ ഡ്രാക്കുള കൊട്ടാരത്തിലും

Cinematography

അഗ്നിവ്യൂഹം

Title in English
Agnivyooham
Agnivyooham
വർഷം
1979
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
ലാബ്
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Assistant Director
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by vinamb on Tue, 03/01/2011 - 19:48

യക്ഷിയും ഞാനും

Title in English
Yakshiyum Njanum

 

 

 
വർഷം
2010
റിലീസ് തിയ്യതി
Screenplay
Dialogues
Direction
അനുബന്ധ വർത്തമാനം

സംഗീത സംവിധായകൻ രവീന്ദ്രന്റെ മകൻ സാജൻ മാധവ് ആണ് ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

റീ-റെക്കോഡിങ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Submitted by m3db on Fri, 07/09/2010 - 21:16

വെള്ളിനക്ഷത്രം

Title in English
Vellinakshathram (2004 Malayalam Movie)
വർഷം
2004
റിലീസ് തിയ്യതി
Screenplay
ലെയ്സൺ ഓഫീസർ
Dialogues
അസോസിയേറ്റ് ക്യാമറ
Direction
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
വസ്ത്രാലങ്കാരം
സംഘട്ടനം
ഡിസൈൻസ്
Submitted by Achinthya on Mon, 02/16/2009 - 18:40

കള്ളിയങ്കാട്ടു നീലി

Title in English
Kalliaynkattu Neeli
വർഷം
1979
റിലീസ് തിയ്യതി
വിതരണം
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
Producer
നിർമ്മാണ നിർവ്വഹണം
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by m3db on Sat, 03/03/2012 - 14:21

വയനാടൻ തമ്പാൻ

Title in English
Vayanadan Thaban
Vayanadan Thaban
വർഷം
1978
സർട്ടിഫിക്കറ്റ്
അസോസിയേറ്റ് ക്യാമറ
നിർമ്മാണ നിർവ്വഹണം
അസ്സോസിയേറ്റ് എഡിറ്റർ
വാതിൽപ്പുറ ചിത്രീകരണം
പബ്ലിസിറ്റി
Art Direction
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by admin on Wed, 09/21/2011 - 15:57

ലിസ

Title in English
Lisa
Lisa
Lisa
വർഷം
1978
Story
Screenplay
Dialogues
Direction
അനുബന്ധ വർത്തമാനം

മലയാളത്തിലെ ഏറ്റവും നല്ല ഹോറർ ചിത്രങ്ങളിലൊന്ന്.

ചിത്രം വൻ ഹിറ്റായതിനെത്തുടർന്ന് 1987ൽ ബേബി തന്നെ ഇതിന്റെ തുടർച്ചയായി വീണ്ടും ലിസ എന്ന മറ്റൊരു  ചിത്രം സംവിധാനം ചെയ്യുകയുണ്ടായി.

Submitted by m3db on Sun, 02/15/2009 - 10:27