അഴുതയെ തഴുകുന്ന കാറ്റേ...
അയ്യനേ,
ഹരിയിൽ ഹരനുള്ള മകനേ
പമ്പയ്ക്കു പുളകമായ് വന്ന സുതനേ
പതിനെട്ട്പടിമേലമർന്ന പൊരുളേ,
പരമ ചൈതന്യമേ
പകരേണമേ കൃപ !
അഴുതയെ തഴുകുന്ന കാറ്റേ...
അഴലിനെ കഴുകുന്ന കാറ്റേ....
അയ്യപ്പസ്പർശനമേറ്റ തീരങ്ങളെ
ആകെ വലംവെച്ചുവായോ....
അഴലിനെ കഴുകുന്ന കാറ്റേ....
(അഴുതയെ...)
ഘോരവനാന്തരപാതകൾക്കപ്പുറം
ചീറുംനരിക്കൂട്ടമുണ്ടോ?... (2)
- Read more about അഴുതയെ തഴുകുന്ന കാറ്റേ...
- Log in or register to post comments
- 225 views