സിനിമ റിവ്യൂ

ഉട്ടോപ്യയിലെ രാജാവ് - സിനിമാക്കുറിപ്പ് - അർജുനൻ മാരാർ

ഇതൊക്കെ പറയാൻ താനാരാ..??"
"ഞാനോ, ഒരു മണ്ടൻ, നിനക്കൊക്കെ വോട്ടു ചെയ്യാൻ വിരൽ നീട്ടുന്ന മന്ദബുദ്ധി"
ഈ സിനിമയുടെ സ്വഭാവത്തെപ്പറ്റി ഒരേകദേശ ധാരണ ഉണ്ടാക്കാൻ സി.പി.സ്വതന്ത്രൻ ഒരു രാഷ്ട്രീയ നേതാവിനോട് പറയുന്നതായ ഈ സംഭാഷണങ്ങളും ദിവസങ്ങൾക്ക് മുന്നേ നമ്മളൊക്കെ രണ്ടുകൈയും നീട്ടി സ്വീകരിച്ച "ഉപ്പിനു പോണ വഴിയേത്?" എന്ന പാട്ടും ധാരാളം..

Contributors

ഇവിടെ - സിനിമാറിവ്യൂ - ശ്രീഹരി

Submitted by Sree Hari on Tue, 08/25/2015 - 09:09

പ്രിഥ്വീരാജ് അവതരിപ്പിക്കുന്ന വരുണ്‍ എന്ന ഇന്ത്യന്‍ ഒറിജിന്‍ അറ്റ്ലാന്റ സ്റ്റേറ്റ് പോലീസ് കഥാപാത്രത്തിന്റെ പ്രശ്നം സര്‍വൈവര്‍ ഗില്റ്റാണ്. രണ്ട് തരത്തില്‍ ഇത് അവതീര്ണമാകുന്നുണ്ട്. ഒന്ന് ഒരു പൊടെന്ഷ്യല്‍ ക്രൈം സീനില്‍ വെച്ച് ഒരു ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ വരുണിന്റെ ചെറിയൊരു പിഴ കൂടെയുള്ള പോലീസുകാരന്റെ മരണത്തിനിടയാക്കിയതാണ്. രണ്ടാമത്തേത് അല്പം കൂടെ സട്ടിലാണ്.

Relates to
Contributors

കള്ളം പാതി കടത്തിയ ലോഹം..

തുടര്‍ പരാജയങ്ങൾക്ക് ശേഷം രഞ്ജിത്ത് തന്റെ വിശ്വസ്തനായ സൂപ്പര്‍  നായകനുമായി  കൈകോർക്കുമ്പോൾ പ്രതീക്ഷകൾ വാനോളം.

Relates to
Contributors

ലോഹം - 916 ദ്രോഹം - മുകേഷ് കുമാർ

ഡ്രൈവര്‍, സാരോപദേശകന്‍, പാചക വിദഗ്ദ്ധന്‍, ഷാര്‍പ്പ് ഷൂട്ടര്‍, സ്ട്രാറ്റജിക് പ്ലാനര്‍...ഇതെല്ലാമാണ് നമ്മുടെ നായകന്‍ രായൂ.. എന്താ? പേര് സിംപിളും പവര്‍ഫുള്ളുമല്ലേ? രായുവും അങ്ങനെ തന്നെ. ഇത് കൂടാതെ പുള്ളി ഹൈക്കൂ പറയും..തമാശിക്കും...പക്ഷേ രായൂ സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയിലോ, കുറുനരിയുടെ മാളത്തിലോ പോയിട്ടില്ല.. അതു കൊണ്ട് ഹാര്‍മോണിയം വായിച്ചു കൊണ്ടുള്ള ഒരു ഹിന്ദുസ്ഥാനി ഗാനം നമുക്ക് നഷ്ടമായി.

Relates to
Contributors

പ്രേമം എങ്ങനെ വന്‍ വിജയമായി..? - മുകേഷ് കുമാർ

കൊച്ച് കള്ളന്മാര്...ഒന്നുമറിയാത്തത് പോലെ അന്തം വിട്ട് നിക്കുന്ന നിപ്പ് കണ്ടില്ലേ..ന്നാ പ്രേമം എങ്ങനെ വന്‍ വിജയമായി..ന്ന് ഞാൻ പറഞ്ഞ് തരാം..ദാ ദിവിടെ നോക്ക്..! 

സിനിമയുടെ കഥയെക്കുറിച്ചും, അഭിനേതാക്കളെക്കുറിച്ചും, കളക്ഷനെക്കുറിച്ചും പലരും പറഞ്ഞു കഴിഞ്ഞു. എന്താണ് ഈ സിനിമയുടെ വിജയത്തിനു പിന്നില്‍? എന്റെ അഭിപ്രായത്തില്‍ 10 ഘടകങ്ങളാണ്... (ഇതൊരു റിവ്യൂ അല്ല )

Contributors

പൂത്തുലഞ്ഞ പ്രേമം..

കഴിഞ്ഞ ദിവസം പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ്‌ പുത്രന്‍ തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ സിനിമയെ പറ്റി കുറച്ചു കാര്യം പറഞ്ഞിരുന്നു.. സിനിമയില്‍ കൂടുതലും പുതുമുഖങ്ങള്‍ ആണ് .. കുറെ പാട്ടുകളും രണ്ടു ചെറിയ തല്ലും.. യുദ്ധം പ്രതീക്ഷിച്ചു ആരും ആ വഴി വരണ്ട എന്ന്.. തന്റെ സിനിമയെ പറ്റിയുള്ള അമിതപ്രതീക്ഷകള്‍ ഒഴിവാക്കാന്‍ ഉള്ള ആ ശ്രമത്തെ പല രീതിയിലും ആളുകള്‍ ഏറ്റെടുത്തു.. നല്ല രീതിയിലും മോശം രീതിയിലും.. എന്നാല്‍ അമിതആത്മവിശ്വാസം നിറഞ്ഞ വാക്കുകളായി അതിനെ വ്യഖ്യാനിച്ചവരും ഏറെയായിരുന്നു.. പ്രേമം അവര്‍ക്കുള്ള മറുപടിയാകുന്നു.. ഊഹാപോഹങ്ങളെ ഒക്കെ കാറ്റില്‍ പറത്തി പ്രേമം പൂത്തുലഞ്ഞു..

Contributors

ലൈലാ ഒാ ലൈലാ - സലാം ബാംഗ്ലൂര്‍ - മുകേഷ് കുമാർ

പത്രങ്ങളിലെ പദപ്രശ്നം പൂരിപ്പിക്കലാണ് നായകന്‍ ജയ് മോഹന്റെ (മോഹന്‍ ലാല്‍) പ്രധാന പണി. പദ പ്രശ്നം ഇല്ലാത്ത ദിവസങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്റലിജന്‍സ് വിംഗിലെ അണ്ടര്‍ കവര്‍ ഏജന്റായി പണിയെടുക്കും. ഇതാരും അറിയരുതെന്ന് കര്‍ശന നിര്‍ദേശമുള്ളതിനാല്‍ 'ഡെക്കാണ്‍ എക്സ്പോര്‍ട്സ്' എന്ന കമ്പനിയുടെ മറവിലാണ് പ്രവര്‍ത്തനങ്ങളെല്ലാം...

Contributors

യാത്രിയോം കൃപയാ ധ്യാന്‍ ദേം... - മുകേഷ് കുമാർ

നല്ല സിനിമകളുടെ "ആനേ കീ സംഭാവ്ന" യും കാത്ത് മലയാള സിനിമയുടെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് ഈ സിനിമയിലെ മൂന്ന് കഥാപാത്രങ്ങളെ ആദ്യമേ പരിചയപ്പെടുത്താം.. ആദ്യത്തേത് കേരളാ പോലിസ് അക്കാദമിയിലെ പരിശീലനം കഴിഞ്ഞ് സര്‍വ്വീസിലേക്ക് പ്രവേശിക്കുന്ന ജോളി എന്ന പോലീസുകാരനാണ് (ജോജു)... പരിശീലന കാലത്തു തന്നെ

Contributors

ചിറകൊടിഞ്ഞ കിനാവുകൾ - ക്ലീഷേകൾക്ക് ഒരു കൊട്ട്

Submitted by jishnu vp on Mon, 05/04/2015 - 22:52

സ്പൂഫ് സിനിമ എന്ന ഒരു സിനിമാ സമ്പ്രദായം ഈയടുത്ത കാലത്തായി വളരെയധികം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. നമ്മൾ കണ്ടിട്ടുള്ള സിനിമകളുടേയോ സംഭവങ്ങളുടേയോ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ അനുകരണങ്ങൾ ആണിവ. ഹോളിവുഡിൽ സ്കാരി മൂവി സീരീസ് , ഡിസാസ്റ്റർ മൂവി , സൂപ്പർ ഹീറോ മൂവി എന്നിങ്ങനെ ഏതെങ്കിലും പ്രത്യേക വിഭാഗ(genre) ത്തിൽപ്പെട്ട സിനിമകളെ സ്പൂഫ് ചെയ്തു കൊണ്ട് കുറേ സിനിമകൾ വന്നിട്ടുണ്ട്. ഇന്ത്യൻ സിനിമകളിലേക്ക് നോക്കിയാൽ തമിഴിൽ ഇറങ്ങിയ തമിഴ് പടം , ക്വിക്ക് ഗൺ മുരുകൻ എന്ന ഇംഗ്ലീഷ് ചിത്രം ഒക്കെ ഇത്തരം സിനിമകൾക്ക് ഉദാഹരണങ്ങളാണ് .

ചന്ദ്രേട്ടൻ എവിടെയാ - ഒരു ഓൺലൈൻ നിരൂപണം - മുകേഷ് കുമാർ

നമസ്കാരം... ഇന്നത്തെ മുഖാമുഖത്തിലേക്കു സ്വാഗതം... പ്രശസ്ത ഒാണ്‍ലൈന്‍ നിരൂപകന്‍ ശ്രീമാന്‍ സര്‍ജന്‍ കുമാറും (S K)മലയാള സിനിമാ പ്രേക്ഷകനായ E A ജഗന്നാഥനും (E A J) തമ്മില്‍ പുതിയ റിലീസായ "ചന്ദ്രേട്ടന്‍ എവിടെയാ" എന്ന സിനിമയെക്കുറിച്ച് നടത്തുന്ന ചര്‍ച്ചയാണ് ഇന്ന് നമ്മള്‍ കാണാന്‍ പോകുന്നത്....ഇനി സ്റ്റുഡിയോയിലേക്ക്..

സര്‍ജന്‍ കുമാര്‍ : സ്വാഗതം.. അയ്യേ ജഗന്നാഥന്‍..

E A J : അയ്യേ..ജഗന്നാഥനല്ല... E A ജഗന്നാഥന്‍... എല്ലാം അറിയുന്നവന്‍ ജഗന്നാഥന്‍.. 

Contributors