ബാല്യകാലസഖി
Title in English
Balyakalasaghi
വർഷം
2014
Tags
റിലീസ് തിയ്യതി
വിതരണം
Runtime
95mins
സർട്ടിഫിക്കറ്റ്
Executive Producers
Story
Screenplay
അവലംബം
സിനിമയുടെ വിവരങ്ങൾക്ക് അവലംബം :-http://www.mathrubhumi.com/movies/location/416638/
ഗാനങ്ങളുടെ വിവരങ്ങൾക്ക് അവലംബം:- http://www.dcbooks.com/songs-from-the-film-balyakalasakhi.html
Dialogues
മാർക്കറ്റിംഗ് ഡിസൈനർ
കഥാസന്ദർഭം
ബാല്യകാല പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാർത്ത്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന നായകനായ മജീദിന്റെ കൽക്കത്തയിലെ സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
വിസിഡി/ഡിവിഡി
മൂവി ചാനൽ
അസോസിയേറ്റ് ക്യാമറ
Direction
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Producer
പി ആർ ഒ
അനുബന്ധ വർത്തമാനം
- വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ ബാല്യകാലസഖി എന്ന കഥയെ ആസ്പദമാക്കി മലയാളത്തിൽ രണ്ടാമതായി അതേ പേരിൽത്തന്നെ പുറത്തിറങ്ങുന്ന ചിത്രം.
- 1967ൽ കണ്മണി ഫിലിംസിന്റെ ബാനറിൽ ശശികുമാർ സംവിധാനം ചെയ്ത നസീറും ഷീലയുമൊക്കെ വേഷമിട്ട ബാല്യകാലസഖിയാണ് ആദ്യം പുറത്തിറങ്ങുന്നത്.
- 60 വയസ് പ്രായമായ മമ്മൂട്ടിയുടെ (മജീദിന്), കാമുകിയായി ഇഷ തൽവാറായ (സുഹറ)വേഷമിടുന്നതിനെ പ്രതികൂലിച്ചും അനുകൂലിച്ചും സോഷ്യൽ നെറ്റ്‌വർക്കിൽ വാർത്തയായിരുന്നു.
- കെ രാഘവൻ മാസ്റ്റർ അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രം
- പ്രണയനായകനായ മജീദായും അദേഹത്തിന്റെ ബാപ്പയായും മമ്മൂട്ടി രണ്ട് വേഷങ്ങളിലെത്തുന്നു.
- ചേർത്തലയിലെ ഒരു ചെറു ദ്വീപ് ബഷീറിയൻ ഗ്രാമമായി കലാസംവിധായകൻ രൂപപ്പെടൂത്തിയെടുത്തു.
- ബഷീറിയൻ കഥാപാത്രങ്ങളായ ഒറ്റക്കണ്ണൻ പോക്കർ,മണ്ടൻ മുത്തപ്പ,എട്ടുകാലി മമ്മൂഞ്ഞ്,ആനവാൽ രാമൻ നായർ,പൊൻകുരിശു തോമ,സൈനബ തുടങ്ങിയവർ രംഗത്തെത്തുന്നു.
ആനിമേഷൻ & VFX
Cinematography
നിർമ്മാണ നിർവ്വഹണം
Editing
ചീഫ് അസോസിയേറ്റ് സംവിധാനം
ഗ്രാഫിക്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
അസ്സോസിയേറ്റ് എഡിറ്റർ
Film Score
Assistant Director
വാതിൽപ്പുറ ചിത്രീകരണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൽക്കട്ട,കോഴിക്കോട്, പള്ളിക്കൽ, പെരുമ്പളം തുരുത്ത്
ക്രെയിൻ
നിശ്ചലഛായാഗ്രഹണം
Lyrics
Music
Singers
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
സംഘട്ടനം
Choreography
ഡിസൈൻസ്
ടൈറ്റിൽ ഗ്രാഫിക്സ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
- Read more about ബാല്യകാലസഖി
- 2366 views