ബാല്യകാലസഖി

കഥാസന്ദർഭം

ബാല്യകാല പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാർത്ത്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന നായകനായ മജീദിന്റെ കൽക്കത്തയിലെ സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
 

അസ്സോസിയേറ്റ് എഡിറ്റർ
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
സിനിമയുടെ വിവരങ്ങൾക്ക് അവലംബം :-http://www.mathrubhumi.com/movies/location/416638/
ഗാനങ്ങളുടെ വിവരങ്ങൾക്ക് അവലംബം:- http://www.dcbooks.com/songs-from-the-film-balyakalasakhi.html
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
വിസിഡി/ഡിവിഡി
മൂവി ചാനൽ
Balyakalasaghi
Choreography
2014
വസ്ത്രാലങ്കാരം (പ്രധാന നടൻ)
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
ഓഡിയോഗ്രാഫി
ടൈറ്റിൽ ഗ്രാഫിക്സ്
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ബാല്യകാല പ്രണയത്തിന്റെ മധുരസ്മരണകളുമായി ജീവിതയാഥാർത്ത്യങ്ങളെ മറികടക്കാൻ ശ്രമിക്കുന്ന നായകനായ മജീദിന്റെ കൽക്കത്തയിലെ സംഭവബഹുലമായ ജീവിത മുഹൂർത്തങ്ങളിലൂടെ കഥ പുരോഗമിക്കുന്നു.
 

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൽക്കട്ട,കോഴിക്കോട്, പള്ളിക്കൽ, പെരുമ്പളം തുരുത്ത്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
അവലംബം
സിനിമയുടെ വിവരങ്ങൾക്ക് അവലംബം :-http://www.mathrubhumi.com/movies/location/416638/
ഗാനങ്ങളുടെ വിവരങ്ങൾക്ക് അവലംബം:- http://www.dcbooks.com/songs-from-the-film-balyakalasakhi.html
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാതമായ ബാല്യകാലസഖി എന്ന കഥയെ ആസ്പദമാക്കി മലയാളത്തിൽ രണ്ടാമതായി അതേ പേരിൽത്തന്നെ പുറത്തിറങ്ങുന്ന ചിത്രം.
  •  1967ൽ കണ്മണി ഫിലിംസിന്റെ ബാനറിൽ ശശികുമാർ സംവിധാനം ചെയ്ത നസീറും ഷീലയുമൊക്കെ വേഷമിട്ട ബാല്യകാലസഖിയാണ് ആദ്യം പുറത്തിറങ്ങുന്നത്.
  • 60 വയസ് പ്രായമായ മമ്മൂട്ടിയുടെ (മജീദിന്), കാമുകിയായി ഇഷ തൽവാറായ (സുഹറ)വേഷമിടുന്നതിനെ പ്രതികൂലിച്ചും അനുകൂലിച്ചും സോഷ്യൽ നെറ്റ്‌വർക്കിൽ വാർത്തയായിരുന്നു.
  • കെ രാഘവൻ മാസ്റ്റർ അവസാനമായി സംഗീതസംവിധാനം നിർവ്വഹിച്ച ചിത്രം
  • പ്രണയനായകനായ മജീദായും അദേഹത്തിന്റെ ബാപ്പയായും മമ്മൂട്ടി രണ്ട് വേഷങ്ങളിലെത്തുന്നു.
  • ചേർത്തലയിലെ ഒരു ചെറു ദ്വീപ് ബഷീറിയൻ ഗ്രാമമായി കലാസംവിധായകൻ രൂപപ്പെടൂത്തിയെടുത്തു.
  • ബഷീറിയൻ കഥാപാത്രങ്ങളായ ഒറ്റക്കണ്ണൻ പോക്കർ,മണ്ടൻ മുത്തപ്പ,എട്ടുകാലി മമ്മൂഞ്ഞ്,ആനവാൽ രാമൻ നായർ,പൊൻകുരിശു തോമ,സൈനബ തുടങ്ങിയവർ രംഗത്തെത്തുന്നു.
സർട്ടിഫിക്കറ്റ്
Runtime
95mins
അസിസ്റ്റന്റ് ക്യാമറ
റിലീസ് തിയ്യതി
അസ്സോസിയേറ്റ് കലാസംവിധാനം
വിസിഡി/ഡിവിഡി
മൂവി ചാനൽ
സ്പെഷ്യൽ എഫക്റ്റ്സ്
മാർക്കറ്റിംഗ് ഡിസൈനർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Sun, 01/12/2014 - 12:39