നേരറിയാൻ സി ബി ഐ
- Read more about നേരറിയാൻ സി ബി ഐ
- 541 views
മോഹന്‍ കുമാറിന്റെ ഭാര്യയായ രശ്മി മോഹനെ സ്വവസതിയിൽ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കാണപ്പെടുകയും, തുടർന്ന് അന്വേഷണം നടത്തുന്ന പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിവരാതെ രശ്മിയുടെ പിതാവ് പ്രഭാകരന്‍ തമ്പി മുഖ്യമന്ത്രിയെ കണ്ട് നിവേദനമര്‍പ്പിക്കുന്നു. അതേ തുടര്‍ന്ന് കേസന്വേഷണം ശ്യാം പ്രസാദിനെ ഏല്‍പ്പിക്കുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദ്യസിനിമയാണ് ഡിറ്റക്റ്റീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.
അപമൃത്യുവടഞ്ഞ ഭാർഗ്ഗവിക്കുട്ടിയുടെ പ്രേതബാധയുണ്ടെന്നു കേൾവിയുള്ള വീട്ടിൽ താമസമുറപ്പിയ്ക്കുന്ന സാഹിത്യകാരന് അവളുടെ സാന്നിദ്ധ്യം അനുഭവപ്പെടുന്നു. ഭാർഗ്ഗവിയേയും സംഗീതജ്ഞനായ കാമുകൻ ശശികുമാറിനെയും കൊലപ്പെടുത്തിയ ‘എം.എൻ”, ഭാർഗ്ഗവിയുടെ കഥ എഴുതുന്ന സാഹിത്യകാരനെ പിൻ തുടരുന്നു. യഥാർത്ത കഥ ഭാർഗ്ഗവിയുടെ തന്നെ സഹായത്താലെന്നപോലെ സാഹിത്യകാരൻ എഴുതിത്തീർക്കാൻ ശ്രമിക്കുന്നു. എം. എൻ, ഈ കഥ നശിപ്പിയ്ക്കാനും സാഹിത്യകാരനെ കൊലചെയ്യാനും ശ്രമിയ്ക്കുമ്പോൾ അത് അയാളുടെ തന്നെ മരണത്തിൽ കലാശിയ്ക്കുന്നു.