ഡിറ്റക്ടീവ്

കഥാസന്ദർഭം

മോഹന്‍ കുമാറിന്റെ ഭാര്യയായ രശ്മി മോഹനെ സ്വവസതിയിൽ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കാണപ്പെടുകയും, തുടർന്ന് അന്വേഷണം നടത്തുന്ന പോലീസ് ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.  എന്നാല്‍ അന്വേഷണത്തില്‍ തൃപ്തിവരാതെ രശ്മിയുടെ പിതാവ് പ്രഭാകരന്‍ തമ്പി മുഖ്യമന്ത്രിയെ കണ്ട് നിവേദനമര്‍പ്പിക്കുന്നു. അതേ തുടര്‍ന്ന് കേസന്വേഷണം ശ്യാം പ്രസാദിനെ ഏല്‍പ്പിക്കുന്നു. 

U
134mins
റിലീസ് തിയ്യതി
Associate Director
ചീഫ് അസോസിയേറ്റ് സംവിധാനം
Detective
2007

ശബ്ദലേഖനം/ഡബ്ബിംഗ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
അനുബന്ധ വർത്തമാനം

ജിത്തു ജോസഫ് സംവിധാനം ചെയ്ത  ആദ്യസിനിമയാണ് ഡിറ്റക്റ്റീവ്. ഇതിൽ സുരേഷ് ഗോപി ഇരട്ട വേഷത്തിൽ അഭിനയിച്ചിരിക്കുന്നു. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ജിത്തു ജോസഫ് തന്നെയാണ്.

സർട്ടിഫിക്കറ്റ്
Runtime
134mins
റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by suvarna on Sat, 01/11/2014 - 19:07