മാന്യശ്രീ വിശ്വാമിത്രാ - ബാലെ
മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ
ആരീ രാജകുമാരന്മാർ
ആരീ ദേവസമാനരാം ബാലകർ
ആരീ രാജകുമാരന്മാർ
ആരീ ദേവസമാനരാം ബാലകർ
മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ
വിശ്വാമിത്രാ
അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കൺകളിവരല്ലേ
അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കൺകളിവരല്ലേ
ശ്രീരാമനാം ഇവൻ വില്ലാളിവീരൻ
ശ്രീരാമനാം ഇവൻ വില്ലാളിവീരൻ
ലക്ഷ്മണനിവനല്ലേ ലക്ഷ്മണനിവനല്ലേ
ലക്ഷ്മണൻ ഇവനല്ലേ...
- Read more about മാന്യശ്രീ വിശ്വാമിത്രാ - ബാലെ
- Log in or register to post comments
- 6 views