സിനിമ

ദി കിംഗ് & ദി കമ്മീഷണർ - സിനിമാറിവ്യു

Submitted by nanz on Sat, 03/24/2012 - 09:48

ജന്മം മുതലേ ഒരു നട്ടെല്ല് കൂടുതലുള്ള‘ (അതെന്തു അസുഖമാണാവോ!) തേവള്ളിപ്പറമ്പൻ ജോസഫ് അലക്സും ‘തന്തക്ക് പിറന്ന’ ഭരത് ചന്ദ്രൻ ഐ പി എസും നീണ്ട പതിനേഴു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരികയാണ്. അതും തങ്ങളെ സൃഷ്ടിച്ച രഞ്ജിപ്പണിക്കരിലൂടേയും ഷാജി കൈലാസിലൂടെയും. ജോസഫ് അലക്സിനേയും ഭരത് ചന്ദ്രനേയും യഥാക്രമം അതവതരിപ്പിച്ച മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും പ്രേക്ഷകർ ഓർക്കുന്നുണ്ട് അവരുടെ സജ്ജീവ സാന്നിദ്ധ്യം സിനിമാലോകത്തുണ്ട്.

Contributors

മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!

Submitted by Kiranz on Thu, 03/22/2012 - 19:37

....

മലയാള സിനിമയിലെ ആയിരത്തിയൊന്ന് ക്ലീഷേകൾ..!

Contributors
Article Tags

ഓർഡിനറി-സിനിമാറിവ്യു

Submitted by nanz on Mon, 03/19/2012 - 10:54

പഴമയുള്ളൊരു പ്രമേയം പുതുമയുള്ള അന്തരീക്ഷത്തിൽ പറഞ്ഞതാണ്  നവാഗതനായ സുഗീതിന്റെ “ഓർഡിനറി” സിനിമയെന്ന് ഒറ്റവാക്കിൽ പറയാം.

Contributors

കർമ്മയോഗി-സിനിമാറിവ്യു

Submitted by nanz on Sat, 03/17/2012 - 12:17

കമേഴ്സ്യൽ സിനിമാ മേഖലയിൽ വ്യത്യസ്ഥ പ്രമേയങ്ങളാലും പുതിയ സാങ്കേതിക രീതികളാലും വിവിധ വ്യത്യസ്ഥ ചിത്രങ്ങൾ സംവിധാനം ചെയ്ത വി കെ പ്രകാശ്,  വില്യം ഷേക്സിപിയറിന്റെ വിശ്വപ്രസിദ്ധമായ “ഹാംലറ്റ്” എന്ന കൃതിയാണ് തന്റെ പുതിയ സിനിമക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Contributors

പകർന്നാട്ടം - സിനിമ റിവ്യൂ

Submitted by nanz on Thu, 03/15/2012 - 11:58

തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ജയരാജിന്റെ പുതിയ ചിത്രമായ “പകർന്നാട്ടം”.

Contributors

ക്രൈം സ്റ്റോറി - സിനിമ റിവ്യൂ

Submitted by nanz on Mon, 03/12/2012 - 10:35

മറ്റു ഭാഷാചിത്രങ്ങൾ കണ്ട് നാണിച്ചു നിൽക്കുകയായിരുന്നു ഇത്രനാളും, എങ്കിലും ഈയിടെയായി അവിടവിടെ ചെറിയ ചില മാറ്റങ്ങൾ മലയാള സിനിമയിൽ കാണാനുണ്ട്. പൂർണ്ണമായ അർത്ഥത്തിൽ വിപ്ലവകരമായൊരു മാറ്റം ഇപ്പോഴുമെത്തിയില്ലെങ്കിലും വരും നാളുകളിൽ അങ്ങിനെയെന്തെങ്കിലുമൊക്കെ സംഭവിച്ചേക്കാമെന്ന് കഴിഞ്ഞ വർഷം മുതലേ മലയാള കമേഴ്സ്യൽ സിനിമകളിൽ സൂചനകളുണ്ട്.

Contributors

തൽസമയം ഒരു പെൺകുട്ടി-സിനിമാറിവ്യു

Submitted by nanz on Tue, 03/06/2012 - 11:41

1989 ൽ “ചാണക്യൻ“ എന്ന സിനിമയോടെ മലയാള സിനിമയിൽ സംവിധായകനായി ഉദയം കുറിച്ച ടി കെ രാജീവ് കുമാർ 2011ലെ “രതിനിർവ്വേദം“ റീമേക്കിനുശേഷം സംവിധാനം ചെയ്ത ചിത്രമാണ് റീൽ 2 റീൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി ജോസഫും മാനുവൽ ജോർജ്ജും തിരക്കഥയെഴുതിയ “തത്സമയം ഒരു പെൺകുട്ടി” പേരു പോലെ തന്നെ ഒരു ചാനൽ റിയാലിറ്റി ഷോയെ മുൻ നിർത്തിയുള്ള സമ്പൂർണ്ണ സിനിമയാണിത്.

Contributors

നിദ്ര(2012)-സിനിമാറിവ്യു

Submitted by nanz on Tue, 02/28/2012 - 13:52

അന്തരിച്ച സംവിധായകൻ ഭരതൻ, രചനയും സംവിധാനവും നിർവ്വഹിച്ച് 1984 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'നിദ്ര'. വിജയ് മേനോനും ശാന്തികൃഷ്ണയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച നിദ്രയുടെ റീമേക്കാണ് 2012ലെ നിദ്ര. സംവിധാനം, അന്തരിച്ച ഭരതന്റെ മകൻ സിദ്ധാർത്ഥ്.  തിരക്കഥ അഡാപ്റ്റ് ചെയ്തിരിക്കുന്ന  സന്തോഷ് എച്ചിക്കാനത്തോടൊപ്പം സിദ്ധാർത്ഥും, ഒപ്പം പ്രധാന വേഷവും ചെയ്തിരിക്കുന്നു.

Relates to
Contributors

ഈ അടുത്ത കാലത്ത് - സിനിമാറിവ്യു

Submitted by nanz on Sun, 02/26/2012 - 09:14

അടുത്തകാലത്ത് പോസ്റ്റർ1സൂപ്പറും അല്ലാത്തതുമായ താരങ്ങളുടെ ചുറ്റും കിടന്നു വട്ടം കറങ്ങിയിരുന്ന മലയാള സിനിമക്ക് പേരും താരങ്ങളും പലതായിരുന്നുവെങ്കിലും കഥകളും ആഖ്യാനവും ഏതാണ്ടൊക്കെ ഒന്നായിരുന്നു.

Contributors

ഫാദേഴ്സ് ഡേ - സിനിമാറിവ്യു

Submitted by nanz on Mon, 02/20/2012 - 12:09

  “ഇഷ്ടം, നമ്മൾ, സ്വലേ “ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കലവൂർ രവികുമാറിന്റെ രചന-സംവിധാന സംരംഭമാണ് “ഫാദേഴ്സ് ഡേ”. മുഖ്യധാരയിലെ പോപ്പുലർ താരങ്ങൾ അധികം മുഖ്യവേഷത്തിൽ വരാത്ത ഈ കുടുംബ ചിത്രം ഭരത് ക്രിയേഷൻസിന്റെ ബാനറിൽ ജെ ഭരത് സാമുവൽ നിർമ്മിച്ചിരിക്കുന്നു. രേവതി, വിനീത്, ലാൽ, പുതുമുഖങ്ങളായ ഷഹീൻ, മുൻ മിസ് കേരള ഇന്ദു തമ്പി എന്നിവരാണ് പ്രമുഖ വേഷങ്ങളിൽ.

Contributors