Director | Year | |
---|---|---|
കല്ലു കൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് | 1998 |
അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 |
അകലെ | ശ്യാമപ്രസാദ് | 2004 |
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
ഋതു | ശ്യാമപ്രസാദ് | 2009 |
കേരള കഫെ | രഞ്ജിത്ത്, എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
അരികെ | ശ്യാമപ്രസാദ് | 2012 |
ഇംഗ്ലീഷ് | ശ്യാമപ്രസാദ് | 2013 |
ആർട്ടിസ്റ്റ് | ശ്യാമപ്രസാദ് | 2013 |
ഇവിടെ | ശ്യാമപ്രസാദ് | 2015 |
Pagination
- Page 1
- Next page
ശ്യാമപ്രസാദ്
Director | Year | |
---|---|---|
കല്ലു കൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് | 1998 |
അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 |
അകലെ | ശ്യാമപ്രസാദ് | 2004 |
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
ഋതു | ശ്യാമപ്രസാദ് | 2009 |
കേരള കഫെ | രഞ്ജിത്ത്, എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
അരികെ | ശ്യാമപ്രസാദ് | 2012 |
ഇംഗ്ലീഷ് | ശ്യാമപ്രസാദ് | 2013 |
ആർട്ടിസ്റ്റ് | ശ്യാമപ്രസാദ് | 2013 |
ഇവിടെ | ശ്യാമപ്രസാദ് | 2015 |
Pagination
- Page 1
- Next page
ശ്യാമപ്രസാദ്
Director | Year | |
---|---|---|
കല്ലു കൊണ്ടൊരു പെണ്ണ് | ശ്യാമപ്രസാദ് | 1998 |
അഗ്നിസാക്ഷി | ശ്യാമപ്രസാദ് | 1999 |
അകലെ | ശ്യാമപ്രസാദ് | 2004 |
ഒരേ കടൽ | ശ്യാമപ്രസാദ് | 2007 |
ഋതു | ശ്യാമപ്രസാദ് | 2009 |
കേരള കഫെ | രഞ്ജിത്ത്, എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
അരികെ | ശ്യാമപ്രസാദ് | 2012 |
ഇംഗ്ലീഷ് | ശ്യാമപ്രസാദ് | 2013 |
ആർട്ടിസ്റ്റ് | ശ്യാമപ്രസാദ് | 2013 |
ഇവിടെ | ശ്യാമപ്രസാദ് | 2015 |
Pagination
- Page 1
- Next page
ശ്യാമപ്രസാദ്
പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടേയും സ്നേഹത്തിന്റേയും സ്നേഹനിരാസത്തിന്റേയും സ്നേഹത്തെത്തേടിയുള്ള അന്വേഷണത്തിന്റേയും തിരിച്ചറിയിലിന്റേയും കഥ പറയുന്നു.
പ്രണയബദ്ധരായ കമിതാക്കളുടേയും അവരുടെ കൂട്ടുകാരിയുടേയും സ്നേഹത്തിന്റേയും സ്നേഹനിരാസത്തിന്റേയും സ്നേഹത്തെത്തേടിയുള്ള അന്വേഷണത്തിന്റേയും തിരിച്ചറിയിലിന്റേയും കഥ പറയുന്നു.
സുനിൽ ഗംഗോപാധ്യായുടെ മേഘ് ബ്രിഷ്ടി ആലോ എന്ന ചെറുകഥയെ ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സുനിൽ ഗംഗോപാധ്യായുടെ കഥയെ ആധാരമാക്കി ശ്യാമപ്രസാദ് സിനിമ ചെയ്യുന്നത്. മുൻപ് അദ്ദേഹത്തിന്റെ തന്നെ ഹേരാ ദീപ്തി എന്ന നോവലിന് ശ്യാമപ്രസാദ് നൽകിയ ചലച്ചിത്രാവിഷ്കരണമായിരുന്നു ഒരേ കടൽ.
ശന്തനുവും (ദിലീപ്) കൽപ്പനയും(സംവൃതാസുനിൽ) പ്രണയബദ്ധരാണ്. അവർക്കിടയിലെ ഇരുവരുടേയും സുഹൃത്താണ് അനുരാധ (മംമതാ മോഹന്ദാസ്) അസുഖബാധിതനായ അച്ഛനോടൊപ്പം താമസിക്കുന്ന അനുരാധ ആർക്കും എളുപ്പം പിടിതരാനാവാത്ത മനസ്സിനുടമയാണ്. ശന്തനുവിന്റേയും കൽപ്പനയുടേയും പ്രണയം അവർ ഇഷ്ടപ്പെടുകയും അനുകൂലിക്കുകയും ചെയ്യുന്നുണ്ടെങ്കിലും സ്നേഹത്തിലും സ്നേഹബന്ധങ്ങളിലൊന്നും അനുരാധക്ക് വിശ്വാസമൊന്നുമില്ല. കൽപ്പന നഗരത്തിലെ ഒരു ബ്രാഹ്മിൺ കുടുംബാംഗമാണ്. അവളുടെ വിവാഹത്തിനു അച്ഛൻ അനന്ത നാരായണ പൈ(ഇന്നസെന്റ്)യും അമ്മ അളക(ഊർമ്മിളാ ഉണ്ണി) യും പരിശ്രമിക്കുന്നുണ്ടെങ്കിലും കൽപ്പന സമ്മതിക്കുന്നില്ല. കൽപ്പനയുടേയും ശന്തനുവിന്റേയും പ്രണയത്തെക്കുറിച്ച് വീട്ടുകാർക്കറിയാം. ശന്തനു ബ്രാഹ്മണനല്ലാത്തതും വലിയ പൊസിഷനിൽ അല്ലാത്തതുകൊണ്ടും വീട്ടൂകാർക്ക് ആ ബന്ധം ഇഷ്ടപ്പെടുന്നില്ല. ഇളയച്ഛന്റെ കമ്പനിയിലെ സജ്ജീവ് ഷേണായി(അജ്മൽ)യുമായി കലപ്പനക്ക് അവർ ബന്ധം ആലോചിക്കുന്നു.
അനുരാധക്ക് മുൻപ് ഒരു പ്രണയമുണ്ടായിരുന്നു ഒരു നഷ്ടപ്രണയം. ഡിഗ്രിക്കു പഠിക്കുമ്പോൾ ചിറ്റയുടെ വീട്ടിൽ നിന്നായിരുന്നു പഠിച്ചത്. വിദേശത്തായിരുന്നു ചിറ്റയുടെ മകൻ ബാലു നാട്ടിലെത്തിയ കാലത്ത് അവളോട് അടുപ്പം കാണിക്കുന്നു. പ്രണയം തിരിച്ചറിയാത്ത ഒരു പ്രായത്തിൽ അവളും ഇഷ്ടപ്പെട്ടു പോകുന്നു. പക്ഷെ വിദേശത്തേക്ക് തിരിച്ചു പോയ ബാലു ഒരിക്കൽ പോലും അനുരാധയെ അന്വേഷികുകയോ കത്തയക്കുകയോ ചെയ്തില്ല. അന്ന് സംഭവിച്ചത് പ്രണയമല്ലായിരുന്നുവെന്നും വെറും കൊതി (a brief affair) മാത്രമായിരുന്നുവെന്നും അനുരാധ തിരിച്ചറിയുന്നു. ആ അനുഭവം കൊണ്ടാകാം മറ്റാരുടേയും സ്നേഹത്തെ അറിയാനോ സ്നേഹബന്ധങ്ങളിൽ പെടാനോ അനുരാധക്ക് സാധിച്ചില്ല. എങ്കിലും ശന്തനുവും കൽപ്പനയും ഭ്രാന്തമായി പ്രേമിക്കുന്നുവെന്നും ലോകത്തിലെ അവസാനത്തെ കാമുകി കാമുകന്മാർ അവരായിരിക്കുമെന്നും അനുരാധ കരുതുന്നു.
എന്ത് തരണം ചെയ്തും കൽപ്പനയെ സ്വന്തമാക്കുവാൻ ശന്തനു ആലോചിക്കുന്നു. അതിനുവേണ്ടി ഇപ്പോൾ താമസിക്കുന്ന ചെറിയ സൌകര്യം കുറഞ്ഞ ഫ്ലാറ്റിൽ നിന്നും മാറി മറ്റൊരു ഫ്ലാറ്റ് എടുക്കാൻ ആലോചിക്കുന്നു. ശന്തനുവും കൽപ്പനയും തമ്മിലാണ് പ്രണയമെങ്കിലും ശന്തനു ഏറെ സംസാരിക്കുന്നത് അനുരാധയുമായിട്ടാണ്. കാരണം വീട്ടുകാർ എതിർക്കുന്ന കൽപ്പനയെ ശന്തനുവിന്റെ അരികത്തെത്തിക്കുന്നതും അവർക്കുള്ള സാഹചര്യമൊരുക്കുന്നതും അനുരാധയാണ്. കോളേജിലെ ലൈബ്രറിയിൽ വെച്ചാണ് ശന്തനുവും അനുരാധയും കണ്ടുമുട്ടുന്നത്. ശന്തനു അവിടെ മുൻപ് പ്രൊഫസർ ആയിരുന്നു. എല്ലാം ഇട്ടെറിഞ്ഞ് കൽപ്പനയെ സ്വന്തമാക്കുവാൻ ശന്തനുവിനു അധികം ബാധ്യതകളോ സ്വന്തക്കാരോ ഒന്നുമില്ല. എങ്കിലും കൽപ്പനയുടെ വീട്ടുകാർ സമ്മതിക്കും എന്ന് കരുതി ശന്തനു കാത്തിരിക്കുന്നു.
കൽപ്പനയെ അമ്മയും ഇളയമ്മ സുഭദ്ര (ചിത്രാ അയ്യർ) യും ഉപദേശിക്കുന്നുവെങ്കിലും കൽപ്പന തന്റെ ഇഷ്ടം തുറന്നു പറയുന്നു. അനന്ത നാരായണ പൈയും അളകയും ബഹുമാനിക്കുന്ന ഗുരുജി(മാടമ്പ് കുഞ്ഞിക്കുട്ടൻ)യെ കണ്ട് തങ്ങളുടെ വിഷമങ്ങൾ അറിയിക്കാമെന്നും കൽപ്പനയെ ഉപദേശിക്കാമെന്നും അനന്ത നാരായണ പൈ തീരുമാനിക്കുന്നു. ഗുരുജിയെ അവർ വീട്ടിലേക്ക് ക്ഷണിക്കുന്നു. കൽപ്പനക്ക് വലിയൊരു അപകടം വരാനിരിക്കുന്നുവെന്ന് ഗുരുജി അവരോട് പ്രവചിക്കുന്നു.
- 1952 views