ചലച്ചിത്രഗാനങ്ങൾ

കണ്ണോരം ചിങ്കാരം

കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..
കാതോരം കിന്നാരം ....
കാതോരം കിന്നാരം ഈ കാറ്റിലാടുമീറമൂളവേ...
ഈ നെഞ്ചിലേ സാവേരികൾ
പെയ്തുതോരുമിന്ദ്രനീലരാവായി....
കണ്ണോരം ചിങ്കാരം ....
കണ്ണോരം ചിങ്കാരം ഈ പൂവിൽ വന്നു വണ്ടു മൂളവേ..

കാറ്റിന്റെ കൈയ്യിൽ വെൺ‌തൂവൽ‌ പോലെ
താഴ്വാരമാകെ പറന്നലഞ്ഞു...
വർണ്ണങ്ങളേഴും ചാലിച്ച മോഹം
ഒന്നായി മാറിൽ അലിഞ്ഞു ചേർന്നു
ഒരു മാരിവിൽ തുമ്പിയായ് തെളിയുന്നു രോമഹർഷം
ഒരു രാമഴത്തുള്ളിയായ് കുളിരുന്നു നിന്റെ സ്നേഹം
അതിനായ് ഞാൻ അലയുന്നു പലജന്മം

Submitted by abhilash on Fri, 06/17/2011 - 16:09

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്‌കയിൽ

ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......
എന്റെ കരൾക്കൊമ്പിലും ചാറ്റുമഴച്ചോലയിൽ
വന്നുപൂത്തുലഞ്ഞിടുമോ ചൊല്ലാതിരേ...
ചെന്താമരേ.....

ചെമ്പകപ്പൂങ്കാട്ടിലെ......!
ചെമ്പകപ്പൂങ്കാട്ടിലെ ചിത്രമണിപ്പൊയ്കയിൽ
കണ്ടുഞാൻ നിന്നെ ചെന്താമരേ......

Submitted by abhilash on Sat, 06/11/2011 - 20:17

നാടായാലൊരു സ്‌കൂളു വേണം

നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..
നാടായാലൊരു സ്കൂളു വേണം... സ്കൂളിൽ പിള്ളാരും വേണം..
പിള്ളാരുടെ ഉള്ളുതുറക്കാൻ മാഷും വേണം.. കേട്ടോ സ്നേഹിതരേ..
വണ്ണാന്മല നമ്മുടെ നാട്.. നമ്മൾക്കും ഉണ്ടൊരു സ്കൂള്...
ഈസ്കൂളിന്നഭിമാനിക്കാൻ സുദിനം വരും.. കേട്ടോ സ്നേഹിതരേ...

Submitted by abhilash on Fri, 06/10/2011 - 23:16

മേലേമാനത്തേ മൂളക്കം കേട്ടേ

മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....
ചോലക്കാറ്റിന്റെ ചൂളം വാ‍ങ്ങണ്ടേ...
കാണാത്തൊരു തീരം തേടേണ്ടേ....
കണ്ണെത്താദൂരെ മഴവില്ലിന്നും മേലെ
ഒരു പട്ടോലപ്പൂപ്പന്തൽ കെട്ടിയൊരുക്കണ്ടേ..
മേലേ മാനത്തേ... മൂളക്കം കേട്ടേ...
ചേലോലും കുട്ടിക്കുറുമ്പേ....

Submitted by abhilash on Fri, 06/10/2011 - 20:40

ഓം നമഃശിവായ

Title in English
I'm namasivaya

ഓം.........ഓം........ഓം......

ഓം നമഃശിവായ ഓം നമഃശിവായ
ചന്ദ്രക്കലാധര ശത്രുഹരാ..ചന്ദ്രക്കലാധര ശത്രുഹരാ
സാന്ദ്രകലാപൂർണ്ണോദയ ലയനിലയാ
ഓം....ഓം നമഃശിവായ
ഓം നമഃശിവായ 

പഞ്ചഭൂതങ്ങൾ നിൻ മുഖപഞ്ചകമേ
ആറു ഋതുക്കൾ നിൻ ഉടയാടകളേ [ പഞ്ചഭൂതങ്ങൾ ]
പ്രകൃതീ പാർവ്വതി നിന്നോടു ചേർന്നു
ഏഴടി വച്ചതു സ്വരമാലികയായ്

സ ഗ മ ധനിസഗ  ഗ മ ധ നിസ ഗ മ
ഗഗഗ സസസ നി, ഗാ മഗസനിധമഗസ

നിൻ ദൃഷ്ടികൾ അഷ്ടദിക്കുകൾ
നിൻ വാക്കുകൾ നവരസങ്ങളും
താപസമന്ദാരാ.......ആ......നിൻ മൗനമേ
ദശോപനിഷത്തുകൾ ഈ മഹിയിൽ  [ ഓം ]

ബാലകനകമയ

Title in English
Balakanakamaya

ബാലകനകമയ ചേല സുജനപരിപാല
കനകമയ ചേല സുജനപരിപാല
കനകമയ ചേല സുജനപരിപാല
ശ്രീരമാലോല വിധൃതശരജാല
ശുഭത കരുണാലവാല
ഘന നീല നവ്യ വനമാലികാഭരണ
യേലാ നീ ദയരാദൂ
പരാകു ജേസേ വേലാ സമയമു ഗാദൂ

രാരാ രാ..രാ രാരാ രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ ദേവാദിദേവാ
രാരാ മഹാനുഭാവാ
രാരാ രാജീവനേത്രാ
രഘുവരപുത്രാ
സാരതരസുധാപൂരഹൃദയാ...രാരാ...
രാരാ സാരതരസുധാപൂരഹൃദയ
പരിവാര ജലധി ഗംഭീര
ധനുജ സംഹാര ദശരഥകുമാര
ബുധജനവിഹാര സകല ശ്രുതിസാര
നാദുപൈ യേലാ നീ ദയരാദൂ

Raaga

തകിട തധിമി തകിട തധിമി

Title in English
Thakida thadimi

തകിട തധിമി തകിട തധിമി തന്താനാ
ഹൃദയലയനജതികള്‍ കോര്‍ത്ത തില്ലാന [ തകിട ]
ഇടയുമെന്‍ ചുവടുകളെങ്കിലും താളങ്ങള്‍
ഇടറില്ല പതറില്ല പഴകിയ രാഗങ്ങള്‍ [ ഇടയുമെന്‍ ]
ശ്രുതിയും ലയവും ഒന്നു കലര്‍ന്നു [ തകിട തധിമി ]

മനുജർ വാഴ്വു മണ്ണില്‍ വിധി നയിക്കും വ്യഥ തൻ നടനം
ആരറിഞ്ഞതിന്റെ തുടക്കം നീയറിയുകില്ലയൊടുക്കം [ മനുജർ ]
അറിയൂ മനസ്സേ നീയൊരു നുരയീ കടലിൽ
അറിഞ്ഞും വീണ്ടും ആശകൾ വളർത്തീ വെറുതേ [ അറിയൂ ]
ഏതു സ്വരവും ഇടറിയില്ല ആരും ചെയ്ത കുറ്റമല്ല
കാലം കോർത്തു തന്നതശ്രുഹാരം....

മേരേ ലബോം പേ

മേരേ ലബോം പേ തേരാ ഹി ഫസാനാ ഹേ
ദില്‍ മേം ഹേ ജാനം മൊഹബ്ബത് തേരി  (2)
ഡൂബാ ഹും ഹര്‍‌ദം ഖയാലോം മേം തേരേ ഹി
ആംഖോം മേം രഹ്തി ഹേ സൂരത് തേരി (2)   [മേരെ ലബോം പേ]

മേരേ മുകാബില്‍ തോ അഗര്‍ കോയി രഖ് ഭി ദേ
ദുനിയാ കി സബ് ദൗലതേം
രഖ് ഭി ദേ ദുനിയാ കി സബ് ദൗലതേം  (2)
തേരേലിയേ തോ മേ ഠുക് രാവൂംഗാ
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ദില്‍ ഭര്‍ കൈസീ ഭി ഹോ ന്യാമ്തേം
ആ.............
മേരാ തോ സബ് കുച്ഛ് സനം എക് തൂ ഹി ഹേ
ദില്‍ പേ  ഹേ മേരേ ഹുകൂമത് തേരി

Film/album

മരീചികേ മരീചികേ

Title in English
mareechike mareechike

മരീചികേ മരീചികേ
നിരാശതൻ അപാരതേ
പ്രതീക്ഷ വിൽക്കുന്നു നീ (മരീചികേ..)
നിൻ പാഴ്ത്തുടിപ്പുകൾ തൻ മിന്നലിൽ സുഖം
ഹോമിച്ച സഞ്ചാരി ഞാൻ

ദൂരെയായ് മിന്നിടുന്നൊരു താരം
ഭൂമിയെ മാടിവിളിക്കുന്ന  താരം
ആ പൊന്നൊളി അതിൻ ചിറകിലായ്
അലിഞ്ഞു ചേരാൻ ദാഹം
ദൂരെയായ് മിന്നിടുന്നൊരു താരം
അഭിനിവേശം അഭിനിവേശം അഭിനിവേശം

കദളിവാഴക്കൈയിലിരുന്നു

Title in English
Kadhali vaazha kaiyyilirunnu

 

കദളിവാഴക്കയ്യിലിരുന്ന് 
കാക്കയിന്നു വിരുന്നു വിളിച്ച്
വിരുന്നുകാരാ വിരുന്നുകാരാ 
വിരുന്നുകാരാ വന്നാട്ടെ (2)
(കദളി..)

മാരനാണു വരുന്നതെങ്കില്‍ (2)
മധുരപത്തിരി വെക്കേണം
മാവു വേണം വെണ്ണ വേണം
പൂവാലിപ്പശുവേ പാല്‍ തരണം
(കദളി..)

സുന്ദരനാണു വരുന്നതെങ്കില്‍ (2)
സുറുമയിത്തിരി എഴുതേണം
കാപ്പു വേണം കാല്‍ത്തള വേണം
കസവിന്‍ തട്ടം മേലിടണം

Film/album