Story
Director | Year | |
---|---|---|
കേരള കഫെ | രഞ്ജിത്ത്, എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
പതിനെട്ടാം പടി | ശങ്കർ രാമകൃഷ്ണൻ | 2019 |
അയ്യപ്പൻ | ശങ്കർ രാമകൃഷ്ണൻ | 2019 |
ശങ്കർ രാമകൃഷ്ണൻ
Screenplay

Dialogues

Direction
Director | Year | |
---|---|---|
മൂന്നാംലോക പട്ടാളം | എം പത്മകുമാർ | 1994 |
അമ്മക്കിളിക്കൂട് | എം പത്മകുമാർ | 2003 |
വാസ്തവം | എം പത്മകുമാർ | 2006 |
വർഗ്ഗം | എം പത്മകുമാർ | 2006 |
പരുന്ത് | എം പത്മകുമാർ | 2008 |
കേരള കഫെ | രഞ്ജിത്ത്, എം പത്മകുമാർ, ശങ്കർ രാമകൃഷ്ണൻ, ഷാജി കൈലാസ്, ഉദയ് അനന്തൻ, അഞ്ജലി മേനോൻ, ബി ഉണ്ണികൃഷ്ണൻ, ശ്യാമപ്രസാദ്, അൻവർ റഷീദ്, രേവതി, ലാൽ ജോസ് | 2009 |
ശിക്കാർ | എം പത്മകുമാർ | 2010 |
തിരുവമ്പാടി തമ്പാൻ | എം പത്മകുമാർ | 2012 |
ഇത് പാതിരാമണൽ | എം പത്മകുമാർ | 2013 |
ഒറീസ | എം പത്മകുമാർ | 2013 |
Pagination
- Page 1
- Next page
എം പത്മകുമാർ
Producer
വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസത്തെ പുനരവതരിപ്പിക്കുകയാണു മാമാങ്കം എന്ന ചിത്രം.
Associate Director
Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/sajeev.pillai.3
https://www.facebook.com/maamaankamofficial
Mamankam
2019
Associate Director
Tagline
History of the Brave
Film Score
ഡിസൈൻസ്
വസ്ത്രാലങ്കാരം
Music
നിശ്ചലഛായാഗ്രഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
നെട്ടൂർ, കണ്ണൂർ, അതിരപ്പള്ളി, വാഗമൺ, ഒറ്റപ്പാലം, വരിക്കാശ്ശേരി മന, കളമശ്ശേരി വനമേഖല.
ചീഫ് അസോസിയേറ്റ് സംവിധാനം
Editing
Dialogues
അവലംബം
https://www.facebook.com/sajeev.pillai.3
https://www.facebook.com/maamaankamofficial
ചമയം
Lyrics
Cinematography
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
- ചേകവര് ചന്തു'വിനെയും 'പഴശ്ശിരാജ'യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു വീരനായകനാകുന്നു.
- പന്ത്രണ്ടു വർഷത്തെ ഗവേഷണത്തിന് ശേഷമാണു മാമാങ്കം ചിത്രത്തിൻ്റെ തിരക്കഥ ഒരുങ്ങിയത്.
- ചിത്രത്തിൻ്റെ സംവിധായകനായി സജീവ് പിള്ളയെ ആദ്യം നിശ്ചയിച്ചത്. എന്നാൽ ചിത്രീകരണത്തിൻ്റെ ഇടയിൽ നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുകയും, പിന്നീട് എം പത്മകുമാർ ഈ ചിത്രത്തിൻ്റെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു. സജീവ് പിള്ള കോടതിയെ സമീപിച്ചുവെങ്കിലും ചിത്രീകരണം തടയുവാൻ കോടതി തയ്യാറായില്ല.
- കേരളത്തിൽ തന്നെ മരടിലും നെട്ടൂരിലുമായി 20 ഏക്കർ സ്ഥലത്താണു മാമാങ്കത്തിൻ്റെ സെറ്റ് നിർമ്മിച്ചത്.
- ബോളിവുഡ് സിനിമകളിലെ സംഗീത സംവിധായകൻ സഞ്ചിത് ബൽഹാറ ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.
വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസത്തെ പുനരവതരിപ്പിക്കുകയാണു മാമാങ്കം എന്ന ചിത്രം.
VFX Team
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ ഡിസൈനർ
Executive Producers
നിർമ്മാണ നിർവ്വഹണം
Line Producer
ഫിനാൻസ് കൺട്രോളർ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
- 229 views