മാമാങ്കം

വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസത്തെ പുനരവതരിപ്പിക്കുകയാണു മാമാങ്കം എന്ന ചിത്രം. 

Art Direction
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/sajeev.pillai.3
https://www.facebook.com/maamaankamofficial
Mamankam
2019
Tagline
History of the Brave
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
നെട്ടൂർ, കണ്ണൂർ, അതിരപ്പള്ളി, വാഗമൺ, ഒറ്റപ്പാലം, വരിക്കാശ്ശേരി മന, കളമശ്ശേരി വനമേഖല.
ചീഫ് അസോസിയേറ്റ് സംവിധാനം
അവലംബം
https://www.facebook.com/sajeev.pillai.3
https://www.facebook.com/maamaankamofficial
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം
  • ചേകവര്‍ ചന്തു'വിനെയും 'പഴശ്ശിരാജ'യെയുമൊക്കെ അനശ്വരമാക്കിയ മമ്മൂട്ടി മറ്റൊരു വീരനായകനാകുന്നു. 
  • പന്ത്രണ്ടു വർഷത്തെ ഗവേഷണത്തിന് ശേഷമാണു മാമാങ്കം ചിത്രത്തിൻ്റെ തിരക്കഥ ഒരുങ്ങിയത്.
  • ചിത്രത്തിൻ്റെ സംവിധായകനായി സജീവ് പിള്ളയെ ആദ്യം നിശ്ചയിച്ചത്. എന്നാൽ ചിത്രീകരണത്തിൻ്റെ ഇടയിൽ നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുകയും, പിന്നീട് എം പത്മകുമാർ ഈ ചിത്രത്തിൻ്റെ സംവിധാനം ഏറ്റെടുക്കുകയും ചെയ്തു. സജീവ് പിള്ള കോടതിയെ സമീപിച്ചുവെങ്കിലും ചിത്രീകരണം തടയുവാൻ കോടതി തയ്യാറായില്ല.
  • കേരളത്തിൽ തന്നെ മരടിലും നെട്ടൂരിലുമായി 20 ഏക്കർ സ്ഥലത്താണു മാമാങ്കത്തിൻ്റെ സെറ്റ് നിർമ്മിച്ചത്. 
  • ബോളിവുഡ് സിനിമകളിലെ സംഗീത സംവിധായകൻ സഞ്ചിത് ബൽഹാറ ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു.

വള്ളുവനാട്ടിലെ ചാവേറുകളുടെ ചോരപുരണ്ട ഇതിഹാസത്തെ പുനരവതരിപ്പിക്കുകയാണു മാമാങ്കം എന്ന ചിത്രം. 

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ ഡിസൈനർ
നിർമ്മാണ നിർവ്വഹണം
ഫിനാൻസ് കൺട്രോളർ
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
Submitted by Neeli on Wed, 12/20/2017 - 11:01