രാജമാണിക്യം

കഥാസന്ദർഭം

രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം  അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍  തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.

തിരുവന്തപുരം  ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ  മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.

U
റിലീസ് തിയ്യതി
വിസിഡി/ഡിവിഡി
സത്യം ആഡിയോസ്
പരസ്യം
Rajamanikyam (Malayalam Movie)
Choreography
2005
വസ്ത്രാലങ്കാരം
ചമയം (പ്രധാന നടൻ)
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

രാജരത്നപിള്ള എന്ന വ്യവസായിയുടെ വളർത്തു മകനായ (ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകന്‍) രാജമാണിക്യം, രാജരത്നപിള്ളയുടെ മരണശേഷം  അയാളുടെ സ്വത്തുക്കള്‍ നോക്കി നടത്താന്‍ എത്തുന്നതും, അതിനിടയില്‍  തന്റെ വളർത്തച്ഛന്റെ മക്കളെ നല്ലവരാക്കുന്നതുമാണു സിനിമയുടെ സാരംശം.

Art Direction
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഇഫക്റ്റ്സ്
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

തിരുവനന്തപുരം  ഭാഷാശൈലിയ്ക്ക് വളരെയേറെ പ്രചാരം  കിട്ടിയത് ഈ സിനിമയോടെയാണ്. സിനിമയില്‍ മമ്മുട്ടിയെ തിരുവനന്തപുരം  ശൈലി പഠിപ്പിച്ചത്, അക്കാലത്ത് തിരുവന്തപുരം  ശൈലി  മിമിക്സില്‍ ഉപയോഗിച്ചിരുന്ന  സുരാജ് വെഞ്ഞാറമൂടായിരുന്നു.

സർട്ടിഫിക്കറ്റ്
റീ-റെക്കോഡിങ്
റിലീസ് തിയ്യതി
വിസിഡി/ഡിവിഡി
സത്യം ആഡിയോസ്

തിരുവന്തപുരം  ഭാഷാശൈലിയില്‍ അണിയിച്ചൊരുക്കിയ ആദ്യത്തെ  മുഴുനീള ഹാസ്യ-സംഘട്ടന ചലചിത്രമാണ് രാജമാണിക്യം.

Submitted by dalydavis on Mon, 02/16/2009 - 19:04