ഡബ്ബിംഗ്

സണ്‍ ഓഫ് സത്യമൂർത്തി - തെലുങ്ക് - ഡബ്ബിംഗ്

Title in English
Son of sathyamurty malayalam movie

son of sathyamurthy movie poster

വർഷം
2015
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം
  • മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചലച്ചിത്രം 
സംഘട്ടനം
Submitted by Neeli on Thu, 04/23/2015 - 22:43

ചന്ദ്രഗിരിക്കോട്ട

Title in English
Chandragiri Kotta
വർഷം
1984
അനുബന്ധ വർത്തമാനം
  • 1969 ലെ സൂപ്പർ ഹിറ്റ് അമേരിക്കൻ ചിത്രം മക്കെന്നാസ് ഗോൾഡിന്റെ കന്നട റീമെയ്ക്ക് ചിത്രമായ ഖണ്ടു ഭേരുണ്ട (1984) യുടെ മൊഴിമാറ്റം.
Submitted by Achinthya on Thu, 05/05/2016 - 12:30

പ്രൊഫസർ ജാനകി

Title in English
Professor Janaky
വർഷം
1983
അനുബന്ധ വർത്തമാനം

ഉണ്മൈഗൾ എന്ന തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ്

Submitted by Achinthya on Wed, 02/10/2016 - 14:49

നാൻസി

Title in English
Nancy
വർഷം
1981
Runtime
144mins
അനുബന്ധ വർത്തമാനം
  • രാജപാർവൈ എന്ന തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ്.
  • കമലഹാസൻ അഭിനയിച്ച 100ആമത്തെ ചിത്രമായ രാജപാർവൈ നിർമ്മിച്ചത് ഹാസൻ ബ്രദേർസ് എന്ന് ബാനറിൽ കമലഹാസൻ തന്നെയായിരുന്നു.
  • തെലുങ്കിൽ ഈ ചിത്രം അമാവാസ്യ ചന്ദ്രുഡു എന്ന പേരിൽ റീമെയ്ക്ക് ചെയ്യപ്പെട്ടു.
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
സംഘട്ടനം
Submitted by Achinthya on Thu, 07/23/2015 - 10:09

ബാലനാഗമ്മ

Title in English
Balanagamma
വർഷം
1981
റിലീസ് തിയ്യതി
അസോസിയേറ്റ് ക്യാമറ
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
വാതിൽപ്പുറ ചിത്രീകരണം
Art Direction
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by Achinthya on Sun, 07/19/2015 - 22:53

മഞ്ഞ് മൂടൽമഞ്ഞ്

Title in English
Manju Moodal Manju
വർഷം
1980
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം
  • മൂടുപനി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റം.
  • രാജേന്ദ്രകുമാറിന്റെ 'ഇതുവുമൊരു വിടുതലൈ താൻ" എന്ന തമിഴ് നോവലിന്റെ കഥയുടെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രം ഹിറ്റ്ച്ച്കോക്കിന്റെ പ്രശസ്തമായ "സൈക്കോ"എന്ന ത്രില്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.
  • ഇതിന്റെ തമിഴ് പതിപ്പിൽ സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തും കൂടിയായ ബാലു മഹേന്ദ്ര തന്നെയണ് പ്രതാപ് പോത്തനു വേണ്ടി ഡബ് ചെയ്തിരിക്കുന്നത്.
  • നായിക ശോഭയുടെ അവസാന ചിത്രങ്ങളിലൊന്ന്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെയായിരുന്നു ശോഭയുടെ മരണം.
  • പിന്നീട് തമിഴിൽ തിരക്കുള്ള നടനായി മാറിയ  മോഹന്റെ ആദ്യ ചിത്രം
  • ഇളയരാജ ബാലു മഹേന്ദ്രയ്ക്കു വേണ്ടി ആദ്യമായി സംഗീതം നിർവ്വഹിച്ച ചിത്രം.
  • എ ആർ റഹ്മാൻ ആദ്യമായി ഇളയരാജയ്ക്കു വേണ്ടി കീ ബോർഡ് വായിച്ച ചിത്രം.
  • പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലൂടെതിപ്രശസ്തമായ ഇളയനിലാ പൊഴികിറതേ എന്ന ഗാനം ഇളയരാജ ആദ്യമായി ചിട്ടപ്പെടുത്തിയത് ഈ ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ "എൻ ഇനിയ പൊൻ നിലാവേ" എന്ന ഗാനമാണ് ബാലു മഹേന്ദ്ര തിരഞ്ഞെടുത്തത്.
  • അന്ന് തമിഴിലെ ഏറ്റവും നീളം കൂടിയ ഗിറ്റാർ പ്രെലൂഡും ഇന്റർലൂഡും "എൻ ഇനിയ പിൻ നിലാവേ" എന്ന ഗാനത്തിലേതായിരുന്നു.
  • ഇതിലെ ഗാനങ്ങൾ തമൊഴ് നാട്ടിൽ വൻ ഹിറ്റായതിനെത്തുടർന്ന് ആദ്യമായി ഇളയരാജയുടെ കൂറ്റൻ കട്ടൗട്ടുകൾ തിയറ്ററുകൾക്കു മുന്നിൽ വെക്കപ്പെട്ടു.
  • എന്നാൽ ഈ ചിത്രം മലയാളത്തിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
Submitted by Achinthya on Wed, 06/17/2015 - 09:02