ഡബ്ബിംഗ്

മിശിഹാചരിത്രം

Title in English
Mishiha charithram
വർഷം
1978
റിലീസ് തിയ്യതി
Runtime
160mins
അനുബന്ധ വർത്തമാനം
  • കരുണാമയുഡു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമെയ്ക്ക്.
  • ഹിന്ദിയിൽ ദയാസാഗർ എന്നപേരിലും തമിഴിൽ ദയാമൂർത്തി എന്ന പേരിലും ഇംഗ്ലീഷിൽ ഓഷ്യ്ൻ ഓഫ് മേഴ്സി എന്ന പേരിലും ഈ ചിത്രം ഇറങ്ങി.
Submitted by m3db on Sun, 10/16/2011 - 14:14

ഒരു തലൈ രാഗം

Title in English
Oru Thalai Raagam

 

 

 
വർഷം
1981
ഓഫീസ് നിർവ്വഹണം
അനുബന്ധ വർത്തമാനം

1980ലെ mതമിഴ് മെഗാഹിറ്റായിരുന്ന ഒരു തലൈ രാഗം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ്.

നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ചമയം
വസ്ത്രാലങ്കാരം
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
Submitted by m3db on Tue, 12/08/2009 - 19:57

ചില നേരങ്ങളിൽ ചില മനുഷ്യർ

Title in English
Chila Nerangalil Chila Manushyar
വർഷം
1977
അനുബന്ധ വർത്തമാനം
  • തമിഴ് സാഹിത്യകാരൻ ജയകാന്തന്റെ സാഹിത്യ അക്കാദമി അവാർഡിനർഹമായ സില നേരങ്കളിൽ സില മനിതർകൾ എന്ന നോവെലിന്റെ ചലച്ചിത്രാവിഷ്കാരമായ അതേ പേരിൽത്തന്നെയുള്ള തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ്.
  • ഇതിലെ നായിക ഗംഗയെ അവതരിപ്പിച്ചതിന് ലക്ഷ്മിയ്ക്ക് ലഭിച്ച മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആ വിഭാഗത്തിൽ തമിഴിലെ ആദ്യ അവാർഡ് കൂടിയായിരുന്നു.
  • ലൈംഗികത, ചാരിത്ര്യം, കന്യകാത്വം എന്നീ നിഷിദ്ധവിഷയങ്ങൾ കൈകാര്യം ചെയ്ത പ്രഥമ തമിഴ് ചിത്രം.
റീ-റെക്കോഡിങ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Submitted by m3db on Sun, 02/15/2009 - 09:41

പ്രേമാഭിഷേകം

Title in English
Premabhishekam
വർഷം
1982
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം
  • ദാസരി നാരായണറാവു രചനയും സംവിധാനവും നിർവ്വഹിച്ച് അക്കിനേനി നാഗേശ്വര റാവു- ശ്രീദേവി- ജയസുധ എന്നിവർ അഭിനയിച്ച്   1981ൽത്തന്നെ പുറത്തു വന്ന പ്രേമാഭിഷേകം എന്ന തെലിങ്ക് ചിത്രത്തിന്റെ റീമെയ്ക്കായ വാഴ്വേ മായം എന്ന തമിഴ് ചിത്രത്തിന്റെ ഡബ്ബിംഗ്.
സ്റ്റുഡിയോ
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം
Submitted by Kiranz on Fri, 02/20/2009 - 17:23

ജീവിക്കാൻ പഠിക്കണം

Title in English
Jeevikkan Padikkanam
വർഷം
1981
റിലീസ് തിയ്യതി
ഓഫീസ് നിർവ്വഹണം
അനുബന്ധ വർത്തമാനം
  • കമലഹാസൻ- ശിങ്കിതം ശ്രീനിവാസറാവു എന്നിവർ ആദ്യമായി ഒന്നിച്ച തെലുങ്ക് ചിത്രമായ സോമ്മ്‌ ഒകദിതി സോക് ഒകദിതിയുടെ ഡബ്ബിംഗ്.
  • ഇരുനിലവുകൾ എന്ന പേരിൽ ഈ ചിത്രം തമിഴിലും ഡബ് ചെയ്യപ്പെട്ടു.
  • തമിഴ് പതിപ്പിൽ കമലഹാസനു ശബ്ദം നൽകിയത് ത്മിഴ് നടൻ വൈ ജി മഹേന്ദ്ര ആയിരുന്നു.
  • 1985ൽ ഹം ദോനോ എന്ന പേരിൽ ഈ ചിത്രം ഹിന്ദിയിൽ റീമെയ്ക്ക് ചെയ്യപ്പെട്ടു.
നിർമ്മാണ നിർവ്വഹണം
സ്റ്റുഡിയോ
റീ-റെക്കോഡിങ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
Submitted by Kiranz on Fri, 02/20/2009 - 02:55