Story
Screenplay
Director | Year | |
---|---|---|
മഞ്ഞ് മൂടൽമഞ്ഞ് | ബാലു മഹേന്ദ്ര | 1980 |
ഓളങ്ങൾ | ബാലു മഹേന്ദ്ര | 1982 |
ഊമക്കുയിൽ | ബാലു മഹേന്ദ്ര | 1983 |
യാത്ര | ബാലു മഹേന്ദ്ര | 1985 |
ബാലു മഹേന്ദ്ര
Dialogues
Direction
Director | Year | |
---|---|---|
മഞ്ഞ് മൂടൽമഞ്ഞ് | ബാലു മഹേന്ദ്ര | 1980 |
ഓളങ്ങൾ | ബാലു മഹേന്ദ്ര | 1982 |
ഊമക്കുയിൽ | ബാലു മഹേന്ദ്ര | 1983 |
യാത്ര | ബാലു മഹേന്ദ്ര | 1985 |
ബാലു മഹേന്ദ്ര
Manju Moodal Manju
1980
Music
Editing
Dialogues
Lyrics
Cinematography
Tags
അനുബന്ധ വർത്തമാനം
- മൂടുപനി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റം.
- രാജേന്ദ്രകുമാറിന്റെ 'ഇതുവുമൊരു വിടുതലൈ താൻ" എന്ന തമിഴ് നോവലിന്റെ കഥയുടെ ചലച്ചിത്രാവിഷ്കാരമായ ഈ ചിത്രം ഹിറ്റ്ച്ച്കോക്കിന്റെ പ്രശസ്തമായ "സൈക്കോ"എന്ന ത്രില്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ്.
- ഇതിന്റെ തമിഴ് പതിപ്പിൽ സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തും കൂടിയായ ബാലു മഹേന്ദ്ര തന്നെയണ് പ്രതാപ് പോത്തനു വേണ്ടി ഡബ് ചെയ്തിരിക്കുന്നത്.
- നായിക ശോഭയുടെ അവസാന ചിത്രങ്ങളിലൊന്ന്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെയായിരുന്നു ശോഭയുടെ മരണം.
- പിന്നീട് തമിഴിൽ തിരക്കുള്ള നടനായി മാറിയ മോഹന്റെ ആദ്യ ചിത്രം
- ഇളയരാജ ബാലു മഹേന്ദ്രയ്ക്കു വേണ്ടി ആദ്യമായി സംഗീതം നിർവ്വഹിച്ച ചിത്രം.
- എ ആർ റഹ്മാൻ ആദ്യമായി ഇളയരാജയ്ക്കു വേണ്ടി കീ ബോർഡ് വായിച്ച ചിത്രം.
- പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലൂടെതിപ്രശസ്തമായ ഇളയനിലാ പൊഴികിറതേ എന്ന ഗാനം ഇളയരാജ ആദ്യമായി ചിട്ടപ്പെടുത്തിയത് ഈ ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ "എൻ ഇനിയ പൊൻ നിലാവേ" എന്ന ഗാനമാണ് ബാലു മഹേന്ദ്ര തിരഞ്ഞെടുത്തത്.
- അന്ന് തമിഴിലെ ഏറ്റവും നീളം കൂടിയ ഗിറ്റാർ പ്രെലൂഡും ഇന്റർലൂഡും "എൻ ഇനിയ പിൻ നിലാവേ" എന്ന ഗാനത്തിലേതായിരുന്നു.
- ഇതിലെ ഗാനങ്ങൾ തമൊഴ് നാട്ടിൽ വൻ ഹിറ്റായതിനെത്തുടർന്ന് ആദ്യമായി ഇളയരാജയുടെ കൂറ്റൻ കട്ടൗട്ടുകൾ തിയറ്ററുകൾക്കു മുന്നിൽ വെക്കപ്പെട്ടു.
- എന്നാൽ ഈ ചിത്രം മലയാളത്തിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
റിലീസ് തിയ്യതി
- 314 views