ഭക്തി

ശ്രീ ഗുരുവായൂരപ്പൻ

Title in English
Sree Guruvayoorappan
വർഷം
1964
റിലീസ് തിയ്യതി
കഥാസന്ദർഭം

ഗുരുവായൂരപ്പന്റെ  ഉദ്ഭവകഥയായി  പരീക്ഷിത്ത് രാജാവ് ശമീകി മഹർഷിയുടെ ശാപത്തിനിരയാവുന്നത്, സർപ്പയജ്ഞം നടത്തിയ ജനമേജയൻ കുഷ്ഠരോഗശമനാർത്ഥം കലിയുഗാരംഭത്തിൽ പരശുരാമക്ഷെത്രത്തിൽ അഭയം പ്രാപിക്കുന്നത്, സാംബൻ പെറ്റ ഇരിമ്പുലക്ക അഹങ്കാരികളായ യാദവർക്കും സ്വർഗ്ഗാരോഹണോദ്യുക്തനായ ശ്രീകൃഷ്ണനും അന്ത്യമണക്കുന്നത്,  വസുദെവർ പൂജിച്ചിരുന്ന വിഷ്ണുവിഗ്രഹം പ്രളയാനന്തരം ബൃഹുസ്പതിയും വായുവും കൂടി പരശുരാമക്ഷേത്രത്തിൽ ഉമാമഹേശ്വരന്മാർ നൃത്തമാടികൊണ്ടിരുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുന്നത്  ഒക്കെ ദൃശ്യമാക്കിക്കൊണ്ടാണു ചിത്രത്തിന്റെ തുടക്കം. പിന്നീട് മേൽ‌പ്പത്തൂർ, പൂന്താനം, കുറൂരമ്മ ഇവരുടെ കഥകൾ വിസ്തരിക്കപ്പെടുന്നു. മഞ്ജുളയുടെ കഥയും-ശ്രീകൃഷ്ണൻ തന്നെ അവളുടെ കാമുകനായി വരുന്നത്. ഉണ്ണിനമ്പൂരി ഉണ്ണികൃഷ്നനെ ഉണ്ണിമാങ്ങാ കൂട്ടിയുണ്ണിയ്ക്കുന്ന ആധുനിക കഥകളും ഇണക്കിച്ചേർത്തിട്ടുണ്ട്.
 

അസോസിയേറ്റ് ക്യാമറ
നിർമ്മാണ നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
അസ്സോസിയേറ്റ് എഡിറ്റർ
സ്റ്റുഡിയോ
Assistant Director
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
ഗാനലേഖനം
വസ്ത്രാലങ്കാരം
സംഘട്ടനം