സപ്തംബർ 10, 1943
ദേശീയസ്വാതന്ത്ര്യസമരരക്തസാക്ഷിയായ ഐ എൻ എ പോരാളി വക്കം ഖാദറിന്റെ കഥ.
- Read more about സപ്തംബർ 10, 1943
- 438 views
ദേശീയസ്വാതന്ത്ര്യസമരരക്തസാക്ഷിയായ ഐ എൻ എ പോരാളി വക്കം ഖാദറിന്റെ കഥ.
ഡേര്‍ട്ടി പിക്ചറിന് ശേഷം പഴയകാല നടി സില്‍ക് സ്മിതയുടെ ജീവിതകഥ പറയുന്ന മറ്റൊരു ചിത്രം കൂടി പ്രദര്‍ശനത്തിനെത്തുകയാണ്. ഇത്തവണ ചിത്രമെത്തുന്നത് മലയാളത്തിലാണ്, ക്ലൈമാക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രശസ്ത മോഡലും നടിയുമായ സന ഖാനാണ് സില്‍ക്കിന്റെ വേഷമിടുന്നത്. തമിഴിലും തെലുങ്കിലുമൊക്കെ നായികയായി അഭിനയിച്ചിട്ടുള്ള സന ഖാന്‍ പറയുന്നത് മലയാളത്തില്‍ കിട്ടിയ ഈ വേഷമാണ് ഇതുവരെ ചെയ്തതില്‍ ഏറ്റവും അഭിനയസാധ്യതയും നായികാ പ്രാധാന്യവുമുള്ളതെന്നാണ്. ക്ലൈമാക്സ് തന്‍റെ കരിയറില്‍ വലിയ മാറ്റം വരുത്തുമെന്നും സന കരുതുന്നു.
കലൂര്‍ ഡെന്നിസ് തിരക്കഥയെഴുതിയ ചിത്രം അനിലാണ് സംവിധാനം ചെയ്യുന്നത്. വിദ്യ ബാലന്‍ നായികയായ ഹിന്ദിച്ചിത്രം ഡേര്‍ട്ടി പിക്ചര്‍ പോലെയല്ല ക്ലൈമാക്‌സ് സ്മിതയുടെ ജീവിതത്തെ സമീപിയ്ക്കുന്നത്. നടിയെന്ന രീതിയിലുള്ള സില്‍ക്കിന്റെ വളര്‍ച്ച അതേരീതിയില്‍ അവതരിപ്പിക്കുകയാണ് ചിത്രത്തിലെന്ന് അണിയറക്കാര്‍ പറയുന്നു. ഇണയെ തേടി എന്ന ചിത്രത്തിലൂടെ സില്‍ക്കിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ ആന്റണി ഈസ്റ്റ്മാനാണ് ക്ലൈമാക്‌സിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്. പുതുമുഖതാരം സബിന്‍ സണ്ണിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. നൈസ് മൂവീസിന്റെ ബാനറില്‍ പിജെ തോമസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
തമിഴ് നടനായ രവികാന്തും സംവിധായകരായ വിജി തമ്പി, കെ മധു, തമ്പി കണ്ണന്താനം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു
വിനു എബ്രഹാമിന്റെ നഷ്ടനായിക എന്ന നോവലിനെ ആസ്പദമാക്കി ജെ സി ഡാനിയേലിന്റെ ജീവിതവും വിഗതകുമാരന്റെ നിർമ്മാണവുമാണ് സെല്ലുലോയ്ഡ് പറയുന്നത്.