Director | Year | |
---|---|---|
ഹൃദയത്തിൽ സൂക്ഷിക്കാൻ | രാജേഷ് പിള്ള | 2005 |
ട്രാഫിക്ക് | രാജേഷ് പിള്ള | 2011 |
മിലി | രാജേഷ് പിള്ള | 2015 |
വേട്ട | രാജേഷ് പിള്ള | 2016 |
രാജേഷ് പിള്ള
ട്രാഫിക്ക്, മിലി എന്നീ സിനിമകൾക്ക് ശേഷം രാജേഷ് പിള്ള ഒരുക്കിയ ചിത്രമാണ് 'വേട്ട'. സൈക്കോളജിക്കൽ ത്രില്ലറായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുൺലാൽ ബാലചന്ദ്രൻ കഥയും തിരക്കഥയും നിർവ്വഹിക്കുന്ന ചിത്രത്തിൽ ഭാമ, വിജയരാഘവൻ, പ്രേം പ്രകാശ്, ദീപക് പറമ്പിൽ, ഡോ: റോണി, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു..
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 398.33 KB |
തീയേറ്റർ ലിസ്റ്റ് Outside Kerala | 290.26 KB |
മൂന്നാളുകളുടെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ ‘മൈൻഡ് ഗെയിം മൂവീ’ ആയിരിക്കുമെന്നും ആദ്യ ഫ്രെയിം മുതൽ ദുരൂഹത നിറയുന്ന ഒരു സൈക്കോളജിക്കൽ ത്രില്ലറാണെന്നും സംവിധായകൻ രാജേഷ് പിള്ള..
സംവിധായകൻ രാജേഷ് പിള്ളയുടെ ആദ്യത്തെ നിർമാണസംരംഭം കൂടിയാണ് ഈ ചിത്രം
ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വേട്ട.
മഞ്ജു വാരിയർ ആദ്യമായാണ് പൊലീസ് ഓഫീസറായി അഭിനയിക്കുന്നത്

- 355 views