Director | Year | |
---|---|---|
ഡി കമ്പനി | വിനോദ് വിജയൻ, എം പത്മകുമാർ, ദീപൻ | 2013 |
പോളി ടെക്നിക്ക് | എം പത്മകുമാർ | 2014 |
കനൽ | എം പത്മകുമാർ | 2015 |
ജലം | എം പത്മകുമാർ | 2016 |
ആകാശമിഠായി | സമുദ്രക്കനി, എം പത്മകുമാർ | 2017 |
അറബിക്കടലിന്റെ റാണി | എം പത്മകുമാർ | 2017 |
ജോസഫ് | എം പത്മകുമാർ | 2018 |
ഇച്ചിരി കിഴക്കൻ രസങ്ങൾ | എം പത്മകുമാർ | 2018 |
മാമാങ്കം | എം പത്മകുമാർ | 2019 |
Pagination
- Previous page
- Page 2
എം പത്മകുമാർ
ഡേവിഡ് ജോണ്‍, അനന്തനാരായണൻ, രഘുവേട്ടൻ, കുരുവിള മാത്യു ഐപ്പ് ഇവർ നാലുപേരുംഗൾഫിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിൽ വച്ച് ഡേവിഡ് ജോണും അനന്തനാരായണനും വീണ്ടും കണ്ടുമുട്ടുന്നു. ഈ കണ്ടുമുട്ടൽ പലതിന്റെയും ഓർമ്മപ്പെടുത്തലുകൾക്ക് സാഹചര്യമൊരുക്കി. കത്തിയെരിയുന്ന കനലുകൾ പോലെ പുതിയ സംഭവങ്ങലും ആരംഭിക്കുകയായി. ഈ സംഭവങ്ങളുടെ ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്ക്കാരമാണ് കനൽ എന്ന ചിത്രം പറയുന്നത്.
മോഹൻലാലിനെ നായകനാക്കി എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് 'കനൽ'. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിർമ്മാണം. ഡോ മധു വാസുദേവിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകുന്നു. ഛായാഗ്രഹണം വിനോദ് ഇല്ലമ്പിള്ളിയും ചിത്രസംയോജനം രഞ്ജൻ എബ്രഹാമും നിർവ്വഹിക്കുന്നു.

- ശിക്കാറിനു ശേഷം സംവിധായകന്‍ എം. പത്മകുമാറും, തിരക്കഥാകൃത്ത് സുരേഷ് ബാബുവും, മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് കനല്‍.
ശിക്കാറിന് ശേഷം അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാലും പത്മകുമാറും ഒന്നിക്കുന്നത്. - ആദ്യമായി മോഹന്‍ലാലിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യുകയാണ് 'കനൽ' എന്ന ചിത്രത്തിലൂടെ അനൂപ് മേനോന്‍. നേരത്തെ റോക്ക് ആന്‍ഡ് റോള്‍, പകല്‍ നക്ഷത്രങ്ങള്‍, ഗ്രാന്‍ഡ് മാസ്റ്റര്‍, പ്രണയം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അനൂപ് മേനോൻ അഭിനയിച്ചിട്ടുണ്ട്.

- 646 views