Director | Year | |
---|---|---|
ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 |
കണ്ണും കരളും | കെ എസ് സേതുമാധവൻ | 1962 |
സുശീല | കെ എസ് സേതുമാധവൻ | 1963 |
നിത്യകന്യക | കെ എസ് സേതുമാധവൻ | 1963 |
അന്ന | കെ എസ് സേതുമാധവൻ | 1964 |
മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
ഓമനക്കുട്ടൻ | കെ എസ് സേതുമാധവൻ | 1964 |
ഓടയിൽ നിന്ന് | കെ എസ് സേതുമാധവൻ | 1965 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
അർച്ചന | കെ എസ് സേതുമാധവൻ | 1966 |
Pagination
- Page 1
- Next page
കെ എസ് സേതുമാധവൻ
Director | Year | |
---|---|---|
ഗംഗാ സംഗമം | ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് | 1971 |
പൂമ്പാറ്റ | ബി കെ പൊറ്റക്കാട് | 1971 |
ആരാധിക | ബി കെ പൊറ്റക്കാട് | 1973 |
സൗന്ദര്യപൂജ | ബി കെ പൊറ്റക്കാട് | 1973 |
സ്വർണ്ണ മത്സ്യം | ബി കെ പൊറ്റക്കാട് | 1975 |
പനിനീർ മഴ | ബി കെ പൊറ്റക്കാട് | 1976 |
പല്ലവി | ബി കെ പൊറ്റക്കാട് | 1977 |
ഗാന്ധർവ്വം | ബി കെ പൊറ്റക്കാട് | 1978 |
കോളേജ് ബ്യൂട്ടി | ബി കെ പൊറ്റക്കാട് | 1979 |
ബി കെ പൊറ്റക്കാട്
Director | Year | |
---|---|---|
ജ്ഞാനസുന്ദരി | കെ എസ് സേതുമാധവൻ | 1961 |
കണ്ണും കരളും | കെ എസ് സേതുമാധവൻ | 1962 |
സുശീല | കെ എസ് സേതുമാധവൻ | 1963 |
നിത്യകന്യക | കെ എസ് സേതുമാധവൻ | 1963 |
അന്ന | കെ എസ് സേതുമാധവൻ | 1964 |
മണവാട്ടി | കെ എസ് സേതുമാധവൻ | 1964 |
ഓമനക്കുട്ടൻ | കെ എസ് സേതുമാധവൻ | 1964 |
ഓടയിൽ നിന്ന് | കെ എസ് സേതുമാധവൻ | 1965 |
ദാഹം | കെ എസ് സേതുമാധവൻ | 1965 |
അർച്ചന | കെ എസ് സേതുമാധവൻ | 1966 |
Pagination
- Page 1
- Next page
കെ എസ് സേതുമാധവൻ
ഒരു ആശുപത്രിയിൽ വച്ചു മാത്രം നടക്കുന്നതായ സിനിമാ മലയാളത്തിൽ പുതുമയായിരുന്നു. ഒരു പ്രേമകഥയല്ലെന്നുള്ളതും വ്യത്യസ്തതയാണ്. ഷീലയും കെ. പി. ഉമ്മറും സിനിമയിൽ ഉണ്ടെങ്കിലും മുഖ്യ കഥാപാത്രങ്ങൾ അല്ല.
ഇരട്ടക്കൊലപാതകത്തിനു ശിക്ഷയേന്തുന്ന ജയരാജൻ വയറ്റിൽ അസുഖം കാരണം ആശുപത്രിയിൽ ആക്കപ്പെട്ടിരിക്കയാണ്. ഭാര്യയേയും അവളുടെ കാമുകനേയും ആണ് ജയരാജൻ കൊന്നുകളഞ്ഞത്. ശിക്ഷയുടെ കാലാവധി കഴിഞ്ഞാൽ ഭാര്യയുടെ കാമുകന്റെ കുടുംബത്തേയും വകവരുത്താനാണ് ജയരാജന്റെ തീരുമാനം. സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന ജയരാജന് ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട മറ്റൊരു രോഗിയായ കുട്ടി-രവി-യിൽ നിന്നും വേണ്ടുവോളം അത് ലഭിയ്ക്കുന്നു. രവിയുടെ അമ്മ ലക്ഷ്മി ടീച്ചറുമായും അയാൾ സൌഹൃദത്തിൽ ആയി. പക്ഷേ ലക്ഷ്മി ടീച്ചറിന്റെ ഭർത്താവാണ് താൻ കൊലപ്പെടുത്തിയ ഭാര്യാ കാമുകൻ എന്നും താൻ നശിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത് ലക്ഷ്മിയേയും കുട്ടിയേയുമാണെനും അറിയുമ്പോൾ ജയരാജൻ ഹൃദയാഘാതത്താൽ മരിയ്ക്കുന്നു.