സഖാവ്

കഥാസന്ദർഭം

ഇന്നതെ തലമുറയെ പ്രതിനിധാനം ചെയ്യുന്ന സ്വാർത്ഥനും അധികാരമോഹിയും ആയ സഖാവ് കൃഷ്ണകുമാർ സാമൂഹ്യപ്രവർത്തനത്തിന്റെ ഭാഗമായി ഒരു ആശുപത്രിയിൽ എത്തുന്നതും അവിടുന്ന് ഒരു യഥാർത്ഥ സഖാവ് എങ്ങിനെ ഒക്കെ ആയിരിക്കണം , ആയിക്കൂടാ എന്ന യാഥാർഥ്യത്തിലേക്ക് കൃഷ്ണകുമാറിനെ നയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം. പീരുമേട്ടിലെ തൊഴിലാളി വർഗപ്രസ്ഥാനത്തിന്റെയും കർഷകസംഘത്തിന്റെയും വളർച്ചയും തോട്ടം മേഖലയിലെ തൊഴിലാളികൾ നേരിട്ട പ്രശ്നങ്ങളും ചിത്രം പറയുന്നു

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ന നിവിൻ പോളി  ചിത്രം 'സഖാവ്'. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. സംഗീതം പ്രശാന്ത് പിള്ള. ശ്രീനിവാസൻ, രഞ്ജി പണിക്കർ, ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്‌, ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ 

U
റിലീസ് തിയ്യതി
അവലംബം
https://www.facebook.com/profile.php?id=100008159107988
https://www.facebook.com/Movie.Sakhavu/
Saghav
2017
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം

അനുബന്ധ വർത്തമാനം
  • നിവിൻ പോളിയുടെ 2017 ലെ ആദ്യ ചിത്രമാണ് സഖാവ്
  • സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2012ൽ റിലീസായ സത്യൻ അന്തിക്കാട് ചിത്മായ പുതിയ തീരങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്
  • തമിഴ് ചിത്രങ്ങളായ തെരി, കത്തി, രാജ റാണി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ജോർജ്ജ് സി വില്യമ്സാണ് സഖാവിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്  
  • സഖാവ് കൃഷ്ണൻ , കൃഷ്ണകുമാർ എന്നീ കഥാപാത്രങ്ങളുടെ നാലോളം ഗെറ്റപ്പുകളിൽ നിവിൻ പോളി ചിത്രത്തിൽ എത്തുന്നു 
സർട്ടിഫിക്കറ്റ്
റിലീസ് തിയ്യതി

സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ന നിവിൻ പോളി  ചിത്രം 'സഖാവ്'. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷ് ആണ് നിർമ്മാണം. സംഗീതം പ്രശാന്ത് പിള്ള. ശ്രീനിവാസൻ, രഞ്ജി പണിക്കർ, ഐശ്വര്യ രാജേഷ്, അപർണ്ണ ഗോപിനാഥ്‌, ഗായത്രി സുരേഷ് തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ 

സ്പോട്ട് എഡിറ്റിങ്
സബ്ടൈറ്റിലിംഗ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sat, 10/29/2016 - 22:47