Director | Year | |
---|---|---|
സൈറ | ഡോ ബിജു | 2006 |
രാമൻ | ഡോ ബിജു | 2008 |
വീട്ടിലേക്കുള്ള വഴി | ഡോ ബിജു | 2011 |
ആകാശത്തിന്റെ നിറം | ഡോ ബിജു | 2012 |
വലിയ ചിറകുള്ള പക്ഷികൾ | ഡോ ബിജു | 2015 |
പേരറിയാത്തവർ | ഡോ ബിജു | 2016 |
കാട് പൂക്കുന്ന നേരം | ഡോ ബിജു | 2017 |
വെയിൽമരങ്ങൾ | ഡോ ബിജു | 2019 |
ഡോ ബിജു

'ആർക്ക് ആരാണ് എപ്പോഴാണ് ഉപകാരപ്പെടുക' എന്നും 'സ്വന്തം ജീവിതം അവനവൻ തന്നെ ജീവിക്കണം' എന്നും വൃദ്ധൻ യുവാവിനോട് പലപ്പോഴായി പറയുന്നുണ്ട്. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിലെ കഥായാത്ര പോലെ തോന്നാം ഈ സിനിമയും. നിധി തേടി യാത്ര തിരിക്കുന്ന ആട്ടിടയനായ പയ്യന്റെ തിരിച്ചറിവു പോലെ കള്ളനായ യുവാവും തന്നെ തിരിച്ചറിയുന്നത്, തന്നിലെ മനുഷ്യനെ, മനുഷ്യരെ തിരിച്ചറിയുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

അറുപതിനടുത്ത് പ്രായം തോന്നിക്കുന്ന വൃദ്ധൻ ഒറ്റപ്പെട്ട ദ്വീപിലാണ് താമസം. കരകൗശല വസ്തുക്കളും മറ്റും മാസത്തിലൊരിക്കൽ നഗരത്തിൽ കൊണ്ടുപോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് സാധനങ്ങൾ വാങ്ങുന്നതും ചെലവുകൾ നടത്തുന്നതും. നഗരത്തിലെ പോക്കറ്റടിക്കാരനായ യുവാവ് ഒരിക്കൽ ഈ വൃദ്ധനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നു. പണം ആവശ്യപ്പെട്ട് കത്തി ചൂണ്ടി തന്റെ ബോട്ടിൽ ചാടിക്കയറിയ യുവാവിനെ കൂസാതെ വൃദ്ധൻ ബോട്ടോടിച്ച് തന്റെ ദ്വീപിലേക്ക് പോകുന്നു. തുറമുഖ നഗരമാണെങ്കിലും കടലും അവിടെയുള്ള ദ്വീപുകളും യുവാവിന് പരിചയമൊന്നുമില്ല.ജനവാസമില്ലാത്ത ദ്വീപിലെ വീട്ടിൽ വൃദ്ധനെ കൂടാതെ ബധിരമൂകയായ യുവതി, വിക്കുള്ള മധ്യവയസ്ക്കൻ സഹായി, ഏഴെട്ടു വയസുള്ള പയ്യൻ എന്നിവരുമുണ്ട്. യുവാവിനെ എല്ലാവരും സ്നേഹത്തോടെയാണ് സ്വീകരിച്ചതെങ്കിലും പണം കവരാൻ പറ്റാത്തതിന്റെയും ദ്വീപിൽ എത്തിപ്പെട്ടതിന്റെയും അമർഷമായിരുന്നു യുവാവിന്. മറ്റു ബോട്ടുകളൊന്നു വരാത്ത ആ ദ്വീപിൽ നിന്ന് രക്ഷപ്പെടാൻ യുവാവ് കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. യുവതി, പയ്യൻ, സഹായി, വൃദ്ധൻ എന്നിവരുമായി യുവാവ് നടത്തുന്ന ചെറിയ ചെറിയ 'സംഘട്ടനങ്ങളും' വൃഥാവിലാകുന്ന രക്ഷാശ്രമങ്ങളുമാണ് ആദ്യ പകുതിയിൽ.
രണ്ടാം പകുതിയിലാണ് കഥയ്ക്ക് വഴിത്തിരിവുകൾ സംഭവിക്കുന്നത്. ദുരൂഹത നിറഞ്ഞ കഥാപാത്രങ്ങളുടെ വ്യക്തിത്വം വെളിവാകുന്നത് ഇവിടെയാണ്. ഭ്രാന്തനോ യോഗിയോ കലാകാരനോ അതോ ഇതെല്ലാമോ ആയി തോന്നിയിരുന്ന ആ വൃദ്ധന്റെ യഥാർത്ഥ വലിപ്പം തിരിച്ചറിയുന്നത് രണ്ടാം പകുതിയിലാണ്.
- 950 views