രാമൻ

കഥാസന്ദർഭം

വളർന്നു വലുതായെങ്കിലും, കുട്ടികളുടെ മനസ്സുമായി അവർക്കൊപ്പം ജീവിക്കുകയാണ് രാമൻ. സമൂഹത്തിലെ വലിയ കാര്യങ്ങൾ ഒന്നും അവനെ ബാധിക്കുന്നതേയില്ല. കുട്ടികളുടെ നിഷ്കളങ്കതയോടെ അവൻ ജീവിതം മുന്നോട്ടു പോകുകയാണ്. എന്നാൽ സമൂഹതിലുണ്ടാകുന്ന മാറ്റങ്ങൾ അവനെ ഭയപ്പെടുത്തുന്നു, നട്ടുകാർ അതിനെ മറ്റൊരു രീതിയിലാണ് കാണുന്നത്. ഒരു ട്രാക്കിൽ രാമന്റെ കഥ പറയുന്പോൾ അതിനു സമാന്തരമായി, അമേരിക്കൻ അധിനിവേശങ്ങളെ കുറിച്ച് ഡോക്യുമെന്ററി ചെയ്യുന്ന ദിയ രാമന്റെ കഥയും പറയുന്നു. അമേരിക്കയുടെ സാന്പത്തികമായും, സംസ്കാരികമായുമുള്ള അധിനിവേശത്തെ കുറിച്ച് ചിത്രം ആഴത്തിൽ പ്രേക്ഷകരോട് സംവദിക്കുന്നു. 

U
80mins
റിലീസ് തിയ്യതി
Travelogue of Invasion
2008

Cinematography
സർട്ടിഫിക്കറ്റ്
Runtime
80mins
റിലീസ് തിയ്യതി