പുതിയ ആകാശം പുതിയ ഭൂമി

കഥാസന്ദർഭം

വരൾച്ചയിൽ പൊറുതിമുട്ടിയ മുളങ്കാവിലെ അനക്കെട്ടിനു പത്തടി ഉയരം കൂട്ടാനും ഒരു തുരങ്കം പണിത് വെള്ളച്ചാട്ടമുണ്ടാക്കി ഗ്രാമത്തിനു വൈദ്യ്തി നൽകാനുമുള്ള പദ്ധതിയുമായാണ് എഞ്ചിനീയർ സുകുമാരൻ അവിടെ എത്തിയത്. ഭാര്യ ഉഷയുടെ അച്ഛൻ സീനിയർ എഞ്ചിനീയർ തോട്ടം ഉടമയോട് കൈക്കൂലി വാങ്ങിച്ചിട്ടുണ്ട് അനക്കെട്ടിന്റെ പൊക്കം കുറയ്ക്കാൻ. സ്വന്തം ശ്വശുരൻ തന്നെ തന്റെ പ്ലാനുകൾക്ക് വിഘാതമാകുന്നുവെന്നത് സുകുമാരനെ വലയ്ക്കുന്നു.  പണിതു വരുന്ന ടണലിനു ബോംബ് വയ്ക്കാനാണ് തോട്ടം ഉടമ ജോൺസന്റെ ഉദ്ദേശം. ഇതറിഞ്ഞ ഉഷ ഭർത്താവിനേയും പണിക്കാരേയും രക്ഷിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ബോംബ് പൊട്ടി മുപ്പത്തിയേഴോളം പേർ മരിച്ചു.  പോലീസ് പിടിയിൽ നിന്നും കുതറിയോടാൻ ശ്രമിച്ച ജോൺസൺ കാർ മറിഞ്ഞ് മരിച്ചു. പശ്ചാത്താപവിവശനായ ശ്വശുരൻ മാപ്പു ചോദിച്ചു പോലീസിനു സ്വയം കീഴടങ്ങി. മാരകമായ പരിക്കു പറ്റിയ സുകുമാരൻ അണെക്കെട്റ്റിന്റേയും ടണലിന്റേയും പണി ഏതാണ്ട് പൂർത്തിയാകുന്നതു വരേയേ ജീവിച്ചുള്ളു. കൊച്ചുമകൻ സുകുമാരന്റെ പ്രതിമയിൽ പൂക്കളർപ്പിയ്ക്കുമ്പോൾ പുതിയ അണക്കെട്ടിന്റെ ഉദ്ഘാടനം നടക്കുന്നു.

 puthiya akasham puthiya bhoomi poster

Attachment Size
puthiya akasam.jpg 29.46 KB
Puthiya akasam puthiya bhumi
1962
Assistant Director
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

വരൾച്ചയിൽ പൊറുതിമുട്ടിയ മുളങ്കാവിലെ അനക്കെട്ടിനു പത്തടി ഉയരം കൂട്ടാനും ഒരു തുരങ്കം പണിത് വെള്ളച്ചാട്ടമുണ്ടാക്കി ഗ്രാമത്തിനു വൈദ്യ്തി നൽകാനുമുള്ള പദ്ധതിയുമായാണ് എഞ്ചിനീയർ സുകുമാരൻ അവിടെ എത്തിയത്. ഭാര്യ ഉഷയുടെ അച്ഛൻ സീനിയർ എഞ്ചിനീയർ തോട്ടം ഉടമയോട് കൈക്കൂലി വാങ്ങിച്ചിട്ടുണ്ട് അനക്കെട്ടിന്റെ പൊക്കം കുറയ്ക്കാൻ. സ്വന്തം ശ്വശുരൻ തന്നെ തന്റെ പ്ലാനുകൾക്ക് വിഘാതമാകുന്നുവെന്നത് സുകുമാരനെ വലയ്ക്കുന്നു.  പണിതു വരുന്ന ടണലിനു ബോംബ് വയ്ക്കാനാണ് തോട്ടം ഉടമ ജോൺസന്റെ ഉദ്ദേശം. ഇതറിഞ്ഞ ഉഷ ഭർത്താവിനേയും പണിക്കാരേയും രക്ഷിയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ബോംബ് പൊട്ടി മുപ്പത്തിയേഴോളം പേർ മരിച്ചു.  പോലീസ് പിടിയിൽ നിന്നും കുതറിയോടാൻ ശ്രമിച്ച ജോൺസൺ കാർ മറിഞ്ഞ് മരിച്ചു. പശ്ചാത്താപവിവശനായ ശ്വശുരൻ മാപ്പു ചോദിച്ചു പോലീസിനു സ്വയം കീഴടങ്ങി. മാരകമായ പരിക്കു പറ്റിയ സുകുമാരൻ അണെക്കെട്റ്റിന്റേയും ടണലിന്റേയും പണി ഏതാണ്ട് പൂർത്തിയാകുന്നതു വരേയേ ജീവിച്ചുള്ളു. കൊച്ചുമകൻ സുകുമാരന്റെ പ്രതിമയിൽ പൂക്കളർപ്പിയ്ക്കുമ്പോൾ പുതിയ അണക്കെട്ടിന്റെ ഉദ്ഘാടനം നടക്കുന്നു.

ചമയം
വാതിൽപ്പുറ ചിത്രീകരണം
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

നുറുങ്ങുകൾ:  തോപ്പിൽ ഭാസിയുടെ പ്രശസ്ത നാടകത്തിന്റെ സിനിമാ ആവിഷ്കാരം തന്നെ ഇത്. നാടകത്തിൽ ചെയ്ത റോൾ തന്നെ കോട്ടയം ചെല്ലപ്പൻ സിനിമയിലും ചെയ്തു. കെ. പി. എ. സി ലീലയും. സിനിമയിൽ ആളെ ചേർക്കുന്നെന്ന വ്യാജേന തട്ടിപ്പ് നടത്തുന്ന ഗോപകുമാറ് (ബഹദൂർ) ഉം സിനിമാ മോഹവലയത്തിൽ പെട്ട് നശിയ്ക്കുന്ന യുവതി (ലീല)യുമൊക്കെ ഉപകഥകൾ. “പണ്ട് പണ്ട് നമ്മുടെ പേരു ചങ്കരച്ചാര് ഇന്നു വന്നു നമ്മുടെ പേര് ഗോപകുമാറ്’ എന്ന മെഹ്ബൂബിന്റെ പാട്ട് ശ്രദ്ധനേടിയിരുന്നു.
 
അസിസ്റ്റന്റ് എഡിറ്റർ

 puthiya akasham puthiya bhoomi poster

നിർമ്മാണ നിർവ്വഹണം