Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
പുനരധിവാസം | വി കെ പ്രകാശ് | 2000 |
മുല്ലവള്ളിയും തേന്മാവും | വി കെ പ്രകാശ് | 2003 |
പോലീസ് | വി കെ പ്രകാശ് | 2005 |
മൂന്നാമതൊരാൾ | വി കെ പ്രകാശ് | 2006 |
പോസിറ്റീവ് | വി കെ പ്രകാശ് | 2008 |
ഗുലുമാൽ ദ് എസ്കേപ്പ് | വി കെ പ്രകാശ് | 2009 |
3 കിങ്ങ്സ് | വി കെ പ്രകാശ് | 2011 |
ബ്യൂട്ടിഫുൾ | വി കെ പ്രകാശ് | 2011 |
കർമ്മയോഗി | വി കെ പ്രകാശ് | 2012 |
ട്രിവാൻഡ്രം ലോഡ്ജ് | വി കെ പ്രകാശ് | 2012 |
Pagination
- Page 1
- Next page
വി കെ പ്രകാശ്
Producer
എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിർമ്മിക്കുന്ന ചിത്രം "പ്രാണ". വി കെ പ്രകാശാണ് സംവിധാനം. നിത്യ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
Praana
2019
Music
വിതരണം
Art Direction
Editing
Dialogues
അവലംബം
https://www.facebook.com/PraanaOfficial
Lyrics
Cinematography
അനുബന്ധ വർത്തമാനം
- മലയാളം ,ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രമാണ് പ്രാണ. നാല് ഭാഷകളിലും ശബ്ദം നല്കിയിരിക്കുന്നത് നിത്യ മേനോൻ തന്നെയാണ്
- പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ..
- ലോക സിനിമയില്‍ തന്നെ സറൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം.
- ലോകപ്രശസ്ത ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം ചെയ്യുന്നത്.
- ഒരു അഭിനേതാവ് മാത്രമുള്ള ചിത്രമാണ് പ്രാണ
റിലീസ് തിയ്യതി
എന്ന് നിന്റെ മൊയ്തീൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് രാജ് നിർമ്മിക്കുന്ന ചിത്രം "പ്രാണ". വി കെ പ്രകാശാണ് സംവിധാനം. നിത്യ മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു
സബ്ടൈറ്റിലിംഗ്
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ)
- 160 views