Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
ശ്രീമൂകാംബിക വിലാസം ഗസ്റ്റ് ഹൗസില്‍ അതിഥികളായെത്തുന്ന വിവിധ ദേശക്കാരായ തീര്‍ത്ഥാടകരുടെ സന്തോഷത്തിന്റെയും ഉത്സവാഘോഷത്തിന്റെയും വൈവിധ്യമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന ആശയസമ്പന്നമായ കഥാന്തരീക്ഷത്തില്‍ എം. മോഹനന് അണിയിച്ചൊരുക്കുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികള്‍
വിനീത് ശ്രീനിവാസന്, നിഖില വിമല്‍, ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് " അരവിന്ദന്റെ അതിഥികള്‍".പതിയാറ എന്റര്ടെെയിന്മെന്റിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഉര്‍വ്വശി,ശാന്തികൃഷ്ണ, നിഖില, സലീംകുമാര്‍,അജു വര്‍ഗ്ഗീസ്,കെ.പി.ഏ.സി.ലളിത,സ്നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

- എം മോഹന്റെ ആദ്യസിനിമയായ മകന്റെ അച്ഛനില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും അച്ഛനും മകനുമായിട്ടാണ് അഭിനയിച്ചത്. പിന്നീട് വളരെ അപൂര്‍വ്വം സിനിമകളില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവരും ചേര്‍ന്നുവരുന്ന രംഗങ്ങള്‍ കുറവായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും പ്രധാന കഥാപാത്രങ്ങളായി ആദ്യാവസാനം വരെ ഒരുമിച്ച് നീങ്ങുന്ന സിനിമയാണ് അരവിന്ദന്റെ അതിഥികള്‍.

- 1370 views