Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
Director | Year | |
---|---|---|
കഥ പറയുമ്പോൾ | എം മോഹനൻ | 2007 |
മാണിക്യക്കല്ല് | എം മോഹനൻ | 2011 |
916 (നയൻ വൺ സിക്സ്) | എം മോഹനൻ | 2012 |
മൈ ഗോഡ് | എം മോഹനൻ | 2015 |
അരവിന്ദന്റെ അതിഥികൾ | എം മോഹനൻ | 2018 |
എം മോഹനൻ
മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് 'മൈ ഗോഡി'ല്‍ ചിത്രീകരിക്കുന്നത്
കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം. മോഹനൻ സംവിധാനം ചെയ്ത 'മൈ ഗോഡ്'. സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാരുണ്യ പി ആർ ക്രിയേഷൻസിന്റെ ബാനറില്‍ ചിത്രത്തിന്റെ നിർമ്മാണം നിർവ്വച്ചിരിക്കുന്നത് മഹി പുതുശേരി, ഷൈന കെ വി എന്നിവരാണ്. ശ്രീനിവാസൻ, ഹണി റോസ്, ലെന, മാസ്റ്റർ ആദർശ്, മാസ്റ്റർ ഋഷി,ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
മാതാപിതാക്കളുടെ സമ്മര്‍ദ്ദത്താല്‍ ഇന്നത്തെ കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക പ്രശ്‌നങ്ങളും തുടര്‍ന്ന് അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് 'മൈ ഗോഡി'ല്‍ ചിത്രീകരിക്കുന്നത്
പ്ലാന്ററായ തോമസ് സ്‌കറിയ തോട്ടുങ്കല്‍, ഭാര്യ സറീന, രണ്ടാണ്‍മക്കള്‍. ഇവരുടെ കുടുംബ പശ്‌ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇളയ മകനായ സാം തോട്ടുങ്കല്‍. വീട്ടിലെ അന്തരീക്ഷവും മാതാപിതാക്കളുടെ പെരുമാറ്റവും സാമിന്റെ മനസില്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുന്നതോടെ അവന്റെ ഏക ആശ്വാസം കൂട്ടുകാരന്റെ അമ്മയാകുന്നു. പക്ഷേ ദിവസംങ്ങൾ കഴിയുന്തോറും പ്രശ്‌നങ്ങള്‍ വളരെ സങ്കീര്‍ണമാകുന്നു. അമേരിക്കയില്‍ പ്രശസ്‌ത ഐ.ടി. സ്‌ഥാപനത്തിലെ സി.ഇ.ഒ.യായ ആദിരാജ ഭട്ടതിരിപ്പാട്, ഭാര്യയും ചൈല്‍ഡ് സൈക്യാട്രിസ്‌റ്റുമായ ആര്യ ഭട്ടതിരിപ്പാട്, ഫാ. വടക്കന്‍ എന്നിവര്‍ സാം തോട്ടുങ്കലിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടെ സംജാതമാകുന്ന പുതിയ സംഭവവികാസങ്ങളാണ് 'മൈ ഗോഡ്' എന്ന ചിത്രത്തിന്റെ ഇതിവൃത്തം.

- 401 views